Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നന്മയുടെ പ്രതീകമായി മാഗി ഡൊമിനിക്; ഗള്‍ഫില്‍ നിന്നും വന്ന യുവാവിന് ക്വാറന്റൈനില്‍ പോകാന്‍ വീടിന്റെ രണ്ടാംനില വിട്ടുനല്‍കി

സൗദിയിലായിരുന്ന അരുണ്‍കുമാര്‍ ഏഴുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയും കുട്ടിയും പ്രായമായ അച്ഛനും അമ്മയും അടക്കം ആറുപേരാണ് അരുണ്‍കുമാറിന്റെ ചെറിയ വീട്ടില്‍ കഴിയുന്നത്. വീട്ടില്‍ താമസിക്കാന്‍ കഴിയില്ല.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Jul 8, 2020, 09:32 am IST
in Kerala
മാഗി ഡൊമിനിക്‌

മാഗി ഡൊമിനിക്‌

അന്തിനാട്: ഗള്‍ഫില്‍ നിന്നും വന്ന യുവാവിന് ക്വാറന്റൈനില്‍ പോകാന്‍ വീടിന്റെ രണ്ടാംനില വിട്ടുനല്‍കി അന്തിനാട് തൊണ്ടയില്‍ (കല്ലറയ്‌ക്കല്‍) മാഗി ഡൊമിനിക്.  അയല്‍വാസിയായ അരുണ്‍കുമാറിനാണ് മാഗി വീടിന്റെ രണ്ടാം നില വിട്ടുനല്‍കിയത്. 

സൗദിയിലായിരുന്ന അരുണ്‍കുമാര്‍ ഏഴുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയും കുട്ടിയും പ്രായമായ അച്ഛനും അമ്മയും അടക്കം ആറുപേരാണ് അരുണ്‍കുമാറിന്റെ ചെറിയ വീട്ടില്‍ കഴിയുന്നത്. വീട്ടില്‍ താമസിക്കാന്‍ കഴിയില്ല. ഹൃദയ സംബന്ധമായ രോഗം ഉള്ളതിനാല്‍ സര്‍ക്കാര്‍ ക്വാറന്റൈനിലേയ്‌ക്ക് വിടാന്‍ വീട്ടുകാര്‍ക്കും ബുദ്ധിമുട്ടായിരുന്നു. അപ്പോഴാണ് ഇവരുടെ വിഷമം മനസിലാക്കിയ അയല്‍വാസിയായ മാഗി തന്റെ വീടിന്റെ രണ്ടാം നില അരുണിനായി വിട്ടുനല്‍കാന്‍ തയ്യാറായത്. 

പ്രായമായത് കൊണ്ട് വീട് വിട്ടുനല്‍കണോ എന്ന് ആരോഗ്യ പ്രവര്‍ത്തകരും പോലീസും ചോദിച്ചു. എന്നാല്‍ മാഗി തന്റെ നിലപാടില്‍ ഉറച്ചുനിന്നു. അറുപത്തിയഞ്ച് വയസുള്ള മാഗി തനിച്ചാണ് താമസിക്കുന്നത്. മക്കളായ തുഷാര, സിതാര, എഡ്വിന്‍ എന്നിവര്‍ വര്‍ഷങ്ങളായി കാനഡയിലാണ്. 

ഹൃദയ സംബന്ധമായ രോഗമുള്ള അരുണിന് ഹൃദയം തുറന്ന് ശസ്ത്രക്രിയ ചെയ്യണം. അതിന് ലക്ഷങ്ങളാണ് വേണ്ടത്. അതിനുള്ള പണം കണ്ടെത്താനാണ് ഗള്‍ഫില്‍ പോയത്. രണ്ടാം നിലയിലെ അടച്ചിട്ട മുറിയില്‍ താമസിക്കുന്ന അരുണിന് അച്ഛന്‍ ആഹാര സാധനങ്ങള്‍ എത്തിച്ചു നല്‍കും. സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അരുണ്‍ കഴിയുന്നത്. വിദേശത്ത് നിന്നും വരുന്നവരെ വീട്ടില്‍ പോലും കയറ്റാത്ത ബന്ധുക്കളുള്ള നാട്ടിലാണ് മാഗിയുടെ നന്മ നാം തിരിച്ചറിയുന്നത്. മാഗി ഇപ്പോള്‍ പുറത്തിറങ്ങാറില്ല. വീട്ടുസാധനങ്ങള്‍ വാങ്ങികൊടുക്കുന്നത് അരുണിന്റെ അച്ഛനാണ്.

Tags: housePravasiഗള്‍ഫ്ക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.