ജനീവ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ഫുട്ബോളിന് 4.5 ബില്ല്യണിന്റെ നഷ്ടമുണ്ടാകുമെന്ന് യൂറോപ്യന്‍ ക്ലബ് അസോസിയേഷന്. 55 രാജ്യങ്ങളിലെ ഫുട്ബോള്‍ ക്ലബ്ബുകള്‍ക്ക് വന്‍ നഷ്ടമുണ്ടാകും. ക്ലബ്ബുകള്‍ക്ക് ലോണ്‍ അടിസ്ഥാനത്തില്‍ തുക നല്കാന് ഫിഫ തയാറായിട്ടുണ്ട്. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തുന്നത് വന്‍ നഷ്ടമുണ്ടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: