Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോഡുകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ ദേശീയപാതകള്‍ക്ക് റാങ്കിംഗ് നടപ്പിലാക്കാനൊരുങ്ങി ദേശീയ പാത അതോററ്റി

വിവിധ അന്താരാഷ്‌ട്ര മാതൃകകളെ മാനദണ്ഡമാക്കിയാണ് ദേശീയ പാതകളുടെ ഗുണനിലവാരം നിര്‍ണയിക്കുക. ഹൈവേ കാര്യക്ഷമത (45%), ഹൈവേ സുരക്ഷ (35%) , ഗുണഭോക്തൃ സേവനം (20%) എന്നീ വിഭാഗങ്ങളിലായി തിരിച്ചായിരിക്കും മൂല്യനിര്‍ണയം നടത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 10:14 pm IST
in India

ന്യൂദല്‍ഹി:രാജ്യത്തെ റോഡുകളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, ദേശീയപാതകളുടെ ഗുണമേന്മ നിര്‍ണയിച്ച് റാങ്ക് നല്‍കുന്നതിന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) തീരുമാനിച്ചു. ദേശീയപാതകളുടെഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കുന്നതിനും, ഏതെങ്കിലും തരത്തിലുള്ള പോരായ്‌മ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനുമാണ് റോഡുകളുടെ മൂല്യനിര്‍ണയ ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചത്.

ഇന്ത്യന്‍ സാഹചര്യത്തില്‍ വിവിധ അന്താരാഷ്‌ട്ര മാതൃകകളെ മാനദണ്ഡമാക്കിയാണ് ദേശീയ പാതകളുടെ ഗുണനിലവാരം നിര്‍ണയിക്കുക. ഹൈവേ കാര്യക്ഷമത (45%), ഹൈവേ സുരക്ഷ (35%) , ഗുണഭോക്തൃ സേവനം (20%) എന്നീ വിഭാഗങ്ങളിലായി തിരിച്ചായിരിക്കും മൂല്യനിര്‍ണയം നടത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍, സമഗ്രമായ വിലയിരുത്തല്‍ നടത്തുകയും, മൊത്തത്തിലുള്ള സേവനഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വേഗത, ടോള്‍ പ്ലാസകളില്‍ എടുക്കുന്ന സമയം, റോഡ് ചിഹ്നങ്ങള്‍, അപകടനിരക്ക്, ക്രാഷ് ബാരിയറുകള്‍, പ്രകാശ വിന്യാസം, അഡ്വാന്‍സ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ സാധ്യത, ശുചിത്വം, ഉപഭോക്തൃ സംതൃപ്തി തുടങ്ങി നിരവധി കാര്യങ്ങളും ഇതോടൊപ്പം പരിഗണിക്കും. ഓരോ മാനദണ്ഡത്തിനും ലഭിച്ച സ്‌കോര്‍, ദേശീയപാതയുടെ സേവനവും സുരക്ഷിതത്വവും വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കും.

നാഷണല്‍ ഹൈവേ അതോറിറ്റിയുടെ മറ്റു പ്രോജക്ടുകളുമായി ബന്ധപ്പെട്ട രൂപകല്‍പ്പന, നിലവാരം, മാര്‍ഗനിര്‍ദേശങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, കരാര്‍ എന്നിവ മെച്ചപ്പെടുത്താനും, ഏതെങ്കിലും പോരായ്‌മ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനും ഈ മൂല്യനിര്‍ണയം സഹായിക്കും.

ഓരോ കോറിഡോറിന്റെയും റാങ്ക് പ്രത്യേകമായി നിര്‍ണയിക്കുന്നതുവഴി, അതുമായി ബന്ധപ്പെട്ട നടത്തിപ്പുകാര്‍/കരാറുകാര്‍ക്ക് അവരുടെ സേവനം മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കും. എല്ലാ കോറിഡോറുകളുടെയും മൊത്തത്തിലുള്ള റാങ്കിങ്ങിനു പുറമെ, ബി.ഒ.ടി. എച്ച്.എം.എം, ഇ.പി.സി മാതൃകയിലുള്ള പദ്ധതികള്‍ക്ക് പ്രത്യേകം റാങ്കിംഗും നടപ്പിലാക്കും.. ദേശീയപാതകളുടെ ഗുണമേന്മയും പരിപാലനവും ഉറപ്പുവരുത്തുന്നതിന് ഈ റാങ്കിങ് പ്രക്രിയ ഏറെ സഹായകമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
India

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

Kerala

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

Kerala

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.