Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നെടുവത്തൂര്‍ സഹകരണബാങ്ക് ക്രമക്കേട്: നിക്ഷേപകര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ്, ബിനാമി വായ്‌പകളും

നെടുവത്തൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി കണ്ടെത്തി. ജീവനക്കാരുടെ കൈവശം നിക്ഷേപ തുക നല്‍കുന്നവര്‍ക്കുവേണ്ടി നടപടിക്രമങ്ങള്‍ പാലിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ എഴുതാറുണ്ട്. എഴുതിയശേഷം നിക്ഷേപകന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മറ്റൊന്നാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 12:25 pm IST
inKollam

കൊട്ടാരക്കര: നെടുവത്തൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി കണ്ടെത്തി. ജീവനക്കാരുടെ കൈവശം നിക്ഷേപ തുക നല്‍കുന്നവര്‍ക്കുവേണ്ടി നടപടിക്രമങ്ങള്‍ പാലിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ എഴുതാറുണ്ട്. എഴുതിയശേഷം നിക്ഷേപകന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മറ്റൊന്നാകും.  

ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ചില ജീവനക്കാരുടെ പക്കലുണ്ട്. ഇതില്‍ സീല്‍ അടിച്ച് തുകയുടെ വിവരങ്ങള്‍ രേഖപ്പെടുത്തി നിക്ഷേപകന് നല്‍കും. യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ജീവനക്കാരന്‍തന്നെ അടുത്ത ദിനങ്ങളില്‍ തിരികെ കൊണ്ടുവന്ന് നിക്ഷേപ തുക പിന്‍വലിക്കുന്നതാണ് രീതി. ലക്ഷങ്ങളുടെ തിരിമറി ഈ വിധത്തില്‍ നടത്തിയിട്ടുണ്ട്. പണം നിക്ഷേപിച്ചയാളുടെ പക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളതിനാല്‍ വിശ്വാസ്യതയ്‌ക്ക് കോട്ടമുണ്ടാകില്ല. ആവശ്യപ്പെടുന്ന സമയത്ത് പലിശ കണക്കാക്കി വീട്ടിലെത്തിക്കുന്നതിനാല്‍ മറ്റ് സംശയങ്ങളുമില്ല.  

ബാങ്കില്‍ വ്യാപക ക്രമക്കേട് നടന്നതായുള്ള വിവരം പുറത്തുവന്നുതുടങ്ങിയപ്പോഴാണ് നിക്ഷേപകര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബാങ്കില്‍ പണം പിന്‍വലിക്കാന്‍ എത്തിയത്. പലരുടെയും അക്കൗണ്ടില്‍ നിക്ഷേപ തുക ഇല്ലെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. ഭരണസമിതിയുടെ ഒത്താശയോടെയാണ് ഇത്തരം ക്രമക്കേടുകള്‍ നടക്കുന്നതെന്നാണ് ആരോപണം. അതുകൊണ്ടുതന്നെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ഭരണസമിതി തയ്യാറാകുന്നില്ല.

വായ്‌പയിലും വന്‍ക്രമക്കേട്

കൊട്ടാരക്കര: അഞ്ചുലക്ഷം രൂപയാണ് നെടുവത്തൂര്‍ സഹകരണബാങ്കില്‍ നിന്നും ഒരാള്‍ക്ക് നല്‍കാവുന്ന പരമാവധി വായ്‌പ. എന്നാല്‍ ഒരു പ്രമാണംവച്ചുതന്നെ ഇരുപതും മുപ്പതും ലക്ഷം രൂപ വായ്‌പ നല്‍കുന്നതും പതിവാണ്. ഒരാളുടെ പേരില്‍ത്തന്നെയോ വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിലോ വായ്‌പ അനുവദിച്ച് നല്‍കും.

ഒരു പ്രമാണത്തിന്റെ പേരിലുള്ള വായ്‌പയായതിനാല്‍ തിരിച്ചടവ് മുടങ്ങിയാലും കേസ് നടപടികളിലേക്ക് തിരിയാന്‍ ബാങ്കിന് കഴിയില്ല. പ്രമാണവും അനുബന്ധ രേഖകളും ഈടാക്കിവച്ച് അഞ്ചുലക്ഷം രൂപ മാത്രമേ വായ്‌പ എടുത്തിട്ടുള്ളൂവെങ്കിലും ഇതേ പ്രമാണവും രേഖകളും വച്ച് മറ്റുപലരുടെയും പേരില്‍ വായ്‌പ അനുവദിക്കുന്നതും ഇവിടെ പതിവാണ്. ഈ തുക ജീവനക്കാരനോ ഭരണസമിതി അംഗങ്ങളോ വീതം വച്ചെടുക്കും. ഇത്തരത്തില്‍ ബിനാമി ലോണുകള്‍ ഏറെ ഉണ്ടെന്നാണ് വിവരം. വ്യാജരേഖകള്‍ ചമച്ചും വായ്‌പയെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ചും വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags: അഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.