Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോവിഡ് കാലത്ത് നഗരത്തെ ഞെട്ടിച്ച് കവര്‍ച്ച; കല്ലായ് റോഡ് യമുന ആര്‍ക്കേഡിലെ മൂന്ന് കടകളില്‍ മോഷണം

നഗരത്തില്‍ മൂന്നു കടകളില്‍ കവര്‍ച്ച. കല്ലായ് റോഡ് യമുന ആര്‍ക്കേഡിലാണ് മോഷണം. പ്രധാന്‍മന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പ്, എക്‌സ്പ്രസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ഡിടിപി സെന്റര്‍, മഹാദേവ് സ്‌പെയേഴ്‌സ് എന്നീ സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 11:02 am IST
in Kozhikode
മോഷണം നടന്ന കല്ലായ് റോഡ് യമുന ആര്‍ക്കേഡിലെ പ്രധാന്‍മന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പില്‍ വിരലയാള വിദഗ്ദ്ധ എ.വി. ശ്രീജയയും പോലീസ് ഉദ്യോഗസ്ഥരും പരിശോധിക്കുന്നു

മോഷണം നടന്ന കല്ലായ് റോഡ് യമുന ആര്‍ക്കേഡിലെ പ്രധാന്‍മന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പില്‍ വിരലയാള വിദഗ്ദ്ധ എ.വി. ശ്രീജയയും പോലീസ് ഉദ്യോഗസ്ഥരും പരിശോധിക്കുന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മൂന്ന് കടകളില്‍ കവര്‍ച്ച. കല്ലായ് റോഡ് യമുന ആര്‍ക്കേഡിലാണ് മോഷണം. പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പ്, എക്‌സ്പ്രസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ഡിടിപി സെന്റര്‍, മഹാദേവ് സ്‌പെയേഴ്‌സ് എന്നീ സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടന്നത്. പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് 20,500 രൂപയും മഹാദേവ് സ്‌പെയേഴ്‌സിലെ 15,000 രൂപയുമാണ് മോഷണം പോയത്. എക്‌സ്പ്രസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ഡിടിപി സെന്ററില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മൂന്നു കടകളുടെയും പൂട്ടു പൊളിച്ചാണ് മോഷണം നടന്നത്.  

രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നത്. ടൗണ്‍ സിഐ ഉമേഷ്, എസ്‌ഐ ബിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്‌ദ്ധരായ എ.വി. ശ്രീജയ, ശ്രീരാജ് എന്നിവര്‍ പരിശോധന നടത്തി. പോലീസ് നായ റൂണി  മോഷണം നടന്ന സ്ഥലത്ത് നിന്ന് മണം പിടിച്ച് കെട്ടിടത്തിന് പിന്നിലൂടെയുള്ള വഴിയിലൂടെ മേലേപാളയം വഴി റെയില്‍വേ ഗേറ്റ് വരെ ഓടി.  

രാജസ്ഥാന്‍ സ്വദേശിയും പുതിയറയിലെ താമസക്കാരനുമായ ജഗ്മാലറാമിന്റേതാണ് മഹാദേവ് സ്‌പെയേഴ്‌സ് കട. മിക്‌സി, സ്റ്റൗ, ഗ്രൈന്റര്‍ തുടങ്ങിയവയുടെ സ്‌പെയര്‍ പാര്‍ട്‌സ് ഹോള്‍സെയില്‍ വില്പന നടത്തുന്ന കടയാണിത്. കടയുടെ രണ്ടു ഷട്ടറുകളുടെ പൂട്ട് തകര്‍ത്തിട്ടുണ്ട്. ആദ്യ ഷട്ടര്‍ വഴി അകത്തുകയറാന്‍ സാധിക്കാഞ്ഞതിനെതുടര്‍ന്നാണ് രണ്ടാമത്തെ ഷട്ടര്‍ തകര്‍ത്തതെന്ന് കരുതുന്നു. മേശയുടെ വലിപ്പില്‍ ഉണ്ടായിരുന്ന ബില്ലുകളും മറ്റു പേപ്പറുകളും വാരിവലിച്ചിട്ട നിലയിലാണ്. ഇവിടെ നിന്ന് 15,000ത്തോളം രൂപ കവര്‍ന്നിട്ടുണ്ട്. കടയില്‍ മറ്റൊരു സ്ഥലത്ത് പണം സൂക്ഷിച്ചിരുന്നെങ്കിലും ഇത് നഷ്ടപ്പെട്ടിട്ടില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കട.  

കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പ്. ഇവിടെ മേശയില്‍ സൂക്ഷിച്ചിരുന്ന 20,500 രൂപയാണ് കവര്‍ന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. പഴശ്ശി ഫൗണ്ടേഷനും നാഷണല്‍ യുവ കോ- ഓപറേറ്റീവ് സൊസൈറ്റിയും ചേര്‍ന്ന് നടത്തുന്നതാണ് ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പ്. തൊട്ടടുത്താണ് എക്‌സ്പ്രസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ഡിടിപി. തലശ്ശേരി സ്വദേശി പി.കെ. രജത്തിന്റേതാണ് കട. ഇവിടെ പണം സൂക്ഷിച്ചിരുന്നില്ല. ഇവിടുത്തെ ഗ്ലാസ് വാതില്‍ തകര്‍ക്കുകയും മേശയുടെ പൂട്ട് പൊളിക്കുകയും ചെയ്തിട്ടുണ്ട്.  

Tags: kozhikodetheft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.