ബത്തേരി:സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്നിരുന്ന ചന്ദനമരം മോഷണം പോയി. ചെതലയം പുത്തന്‍പുരയില്‍ പാറുക്കുട്ടിയമ്മയുടെ കൃഷിയിടത്തില്‍ ഉണ്ടായിരുന്ന രണ്ടടി വണ്ണമുള്ള ചന്ദനമരമാണ് മോഷണം പോയത്.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ചന്ദനം മോഷണം കാര്യം ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബത്തേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: