Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കുവൈത്തിൽ വിദേശി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നടപടികൾ ആരംഭിച്ചു; പരാതികൾ സമർപ്പിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ

കഴിഞ്ഞ 4 മാസമായി ജീവനക്കാർക്ക് ശമ്പള കുടിശ്ശിക വരുത്തിയ സ്വകാര്യ സ്ഥാപങ്ങൾക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി മാൻ പവർ പബ്ലിക് അതോറിറ്റി രൂപീകരിച്ച ക്രൈസിസ് മാനേജ്‍മെന്റ് ടീം ഇതു സംബന്ധിച്ച് പ്രവർത്തനം ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 04:52 pm IST
in Gulf

കുവൈത്ത്:  വിദേശി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മാനവ വിഭവ ശേഷി സമിതി നടപടികൾ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ 15 കാമ്പയിനുകളിലായി 2, 000 ഫയലുകളാണ് മാനന വിഭവശേഷി സമിതി മരവിപ്പിച്ചത്.

കഴിഞ്ഞ 4 മാസമായി ജീവനക്കാർക്ക് ശമ്പള കുടിശ്ശിക വരുത്തിയ സ്വകാര്യ സ്ഥാപങ്ങൾക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി മാൻ പവർ പബ്ലിക് അതോറിറ്റി രൂപീകരിച്ച ക്രൈസിസ് മാനേജ്‍മെന്റ് ടീം ഇതു സംബന്ധിച്ച് പ്രവർത്തനം ആരംഭിച്ചു.

ലോക്ക്‌ ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിലെ തൊഴിലാളികൾക്ക്‌ തൊഴിൽ സംബന്ധമായ പരാതികൾ സമർപ്പിക്കാൻ മാനവ വിഭവ ശേഷി സമിതിയുടെ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കും. ലോക്ക് ഡൗൺ പ്രദേശങ്ങളിലെ ഷെൽട്ടറുകളിൽ താമസ കുടിയേറ്റ കുറ്റാന്വേഷണ വിഭാഗത്തിന്റെ ഓഫീസുകളും തുറക്കും.

നിരവധി സ്ഥാപനങ്ങൾക്കെതിരെയാണ് മനുഷ്യകടത്ത്‌, വിസ കച്ചവടം പോലുള്ള പരാതികൾ ലഭിച്ചിട്ടുളളത്. ഇത്തരം സ്ഥാപനങ്ങൾക്ക്‌ എതിരെ നടപടികൾ സ്വീകരിച്ചു വരികയാണെന്നും കൊറോണയുടെ പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക്‌ ശമ്പളം നൽകാതെയും വൈകിപ്പിച്ചെന്നുള്ള ലഭിച്ച പരാതികൾ പരിശോധിച്ചു വരികയാണെന്നും മാനവ വിഭവ ശേഷി സമിതി അറിയിച്ചു.  

Tags: വിദേശംകുവൈത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതയെ മദ്യം നല്കി പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍

Kasargod

അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പോലീസ്

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

India

മണിപ്പൂരിലെ അക്രമം: പിന്നില്‍ വിദേശ കരങ്ങള്‍; തീവ്രവാദികള്‍ക്കുള്ള ചൈനയുടെ സഹായത്തെക്കുറിച്ച് സൂചിപ്പിച്ച് മുന്‍ കരസേന മേധാവി

Football

2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഖത്തറിനും കുവൈറ്റിനുമൊപ്പം

പുതിയ വാര്‍ത്തകള്‍

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.