Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോവിഡ് പ്രതിരോധം; ജില്ലാ ഭരണകൂടത്തിന്റെ നടപടികള്‍ക്ക് തിരിച്ചടി, ആയുര്‍വേദ കോളേജ് ഏറ്റെടുക്കാനുളള നീക്കത്തില്‍ ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

ധൃതിപിടിച്ച് സ്ഥാപനങ്ങളെറ്റെടുക്കാനുളള ജില്ലാ ഭരണകൂടത്തിന്റെ നടപടികള്‍ക്ക് തിരിച്ചടി ഫ്‌ളാറ്റ് ഏറ്റെടുത്തത് കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ ആയുര്‍വേദ കോളേജ് ഏറ്റെടുക്കാനുളള നീക്കത്തില്‍ ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jul 4, 2020, 12:21 pm IST
in Kannur

കണ്ണൂര്‍: കോവിഡ് പ്രതിരോധം നടപടികളുടെ ഭാഗമായി ക്വാറന്റൈന്‍ ഒരുക്കാനും രോഗികളെ താമസിപ്പിക്കാനും ദുരന്തനിവാരണ നിയമപ്രകാരം ധൃതിപിടിച്ച് സ്ഥാപനങ്ങളെറ്റെടുക്കാനുളള ജില്ലാ ഭരണകൂടത്തിന്റെ നടപടികള്‍ക്ക് വീണ്ടും തിരിച്ചടി. ജില്ലാ ആശുപത്രിക്ക് സമീപമുളള സെഡ് പ്ലസ് ഫ്‌ളാറ്റ് ഏറ്റെടുത്ത് കോവിഡ് ആശുപത്രിയാക്കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ പരിയാരം ആയുര്‍വേദ കോളേജ് കോവിഡ് ആശുപത്രിയാക്കാനുളള നീക്കത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍.

 മലബാറിലെ ഏക ആയുര്‍വേദ കോളേജായ കണ്ണൂര്‍ ആയുര്‍വേദ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമാക്കാനുള്ള നീക്കം നിര്‍ധന രോഗികള്‍ക്ക് തിരിച്ചടിയാണെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍  വിശദീകരണം ആവശ്യപ്പെട്ടു.

വിഷയത്തില്‍ റവന്യൂ സെക്രട്ടറിയും ജില്ലാ കളക്ടറും അടിയന്തരമായി ഇടപെടണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. പരാതിയിലെ ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കില്‍ അവ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ദൈനംദിന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കായി സമീപിക്കുന്നത് ആയുര്‍വേദ കോളേജിനെയാണെന്ന് അഡ്വ. ദേവദാസ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. 150 ലധികം കിടക്കകളുള്ള ആശുപത്രിയില്‍ സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങിയ വൈകല്യങ്ങളുള്ളവര്‍ ചികിത്സക്കെത്താറുണ്ട്. ഇത്തരമൊരു ആശുപത്രി അടച്ചു പൂട്ടുന്നത് സൗജന്യ ചികിത്സ നിഷേധിക്കുന്നതിന് തുല്യമാണെന്നും പരാതിയില്‍ പറയുന്നു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ആയുര്‍വ്വേദ കോളേജ് ഏറ്റെടുക്കാനുളള നീക്കവും പാതി വഴിയിലായതോടെ ക്വറന്റൈന് വേണ്ടിയും രോഗികളെ കിടത്തിച്ചികിത്സിക്കാനായും സ്വാകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളേറ്റെടുക്കാനുളള സര്‍ക്കാര്‍ നീക്കം പ്രതിസന്ധിയിലിലായിരിക്കുകയാണ്.

Tags: ayurvedacovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Samskriti

ആയുര്‍വേദ ദര്‍ശനം: അറിയാം ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം

India

എന്‍സിഇആര്‍ടി സിലബസില്‍ ആയുര്‍വേദം; പരമ്പരാഗത വൈദ്യശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കിക്കൊടുക്കുക ലക്ഷ്യം

Article

പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ പ്രസക്തിയും പരിവര്‍ത്തനങ്ങളും

Samskriti

ആയുര്‍വേദത്തിന്റെ ആധുനിക പ്രസക്തി; ഇന്ന് ദേശീയ ആയുര്‍വേദ ദിനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.