Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി ഹിന്ദു വിരുദ്ധ കലാപത്തിന് ഫണ്ട് ചെയ്തത് സാക്കിര്‍ നായിക്; ഉമര്‍ ഖാലിദിന്റെ അനുയായി മലേഷ്യയില്‍ പോയി; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി പോലീസ്

സക്കീര്‍ മാത്രമല്ല, സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യക്കാരനും കലാപത്തിനായി ഫണ്ട് നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 10:54 am IST
in India

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഹിന്ദു വിരുദ്ധ കലാപത്തിന് ഫണ്ട് ചെയ്തത് ഇസ്ലാമിക ഭീകരനും മതപ്രഭാഷകനുമായി സക്കീര്‍ നായിക്ക് എന്ന് ദല്‍ഹി പോലീസ്. കലാപത്തിന്റെ ആസൂത്രണം നടത്തിയ താഹിര്‍ ഹുസൈന്‍, ഉമര്‍ ഖാലിദ് എന്നിവരുടെ അനുയായി ആയ ഖാലിദ് സെയ്ഫി ഫണ്ട് ശേഖരണത്തിനായി മലേഷ്യയില്‍ പോയി സക്കീറിനെ നേരിട്ട് കണ്ടെന്നും ദല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  സക്കീര്‍ മാത്രമല്ല, സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യക്കാരനും കലാപത്തിനായി ഫണ്ട് നല്‍കിയിട്ടുണ്ട്. ഉമര്‍ ഖാലിദും സുഹൃത്തും ചേര്‍ന്ന് നടത്തുന്ന എന്‍ജിഒയുടെ അക്കൗണ്ട് വഴിയാണ് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തത്. നേരത്തേ, ചാന്ദ്ബാഗിലെ അക്രമങ്ങളുടെ പേരില്‍ സെയ്ഫിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സെയ്ഫിയുടെ ഫോണ്‍ രേഖകളുടെ വിശദമായ അന്വേഷണത്തിലാണ് സക്കീറുമായുള്ള ബന്ധം വ്യക്തമാകുന്നത്.  

ദല്‍ഹി കലാപത്തിന് വിദേശപണം ലഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ആരാണ് പണം ഒഴുക്കിയതെന്ന് ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.  

വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് പുതിയ കുറ്റപത്രങ്ങള്‍ കൂടി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഗുതുരതമായ കണ്ടെത്തലുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിന്നത്. മുസ്ലിം മതമൗലികവാദികളുടെ ഒരു സംഘം ഹിന്ദുക്കളെ ലക്ഷ്യമിട്ട് നടത്തിയത് അതിക്രൂര ആക്രമണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ദില്‍ബര്‍ നേഗി എന്ന യുവാവിനെ വാളുപയോഗിച്ച് വെട്ടിയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മധുരങ്ങള്‍ വില്‍ക്കുന്ന അനില്‍ സ്വീറ്റ്‌സ് കടയ്‌ക്കുള്ളില്‍ ജോലി ചെയ്തു കൊണ്ടു നിന്നപ്പോഴാണ് ഹിന്ദുക്കളുടെ സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് അക്രമകാരികള്‍ എത്തിയത്. അവിടെവച്ചാണ് നേഗിയെ കൊല്ലുന്നതും.  

ഡിആര്‍പി കോണ്‍വെന്റ് സ്‌കൂളില്‍നിന്ന് ജനക്കൂട്ടം കമ്പ്യൂട്ടറുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചു, റോഡിന്റെ മറുവശത്ത് രാജധാനി സ്‌കൂളിന് മുന്നിലുള്ള അനില്‍ സ്വീറ്റ്സിന്റെ കെട്ടിടം അഗ്നിക്കിരയാക്കി. കടയ്‌ക്കകത്ത് കുടുങ്ങിയിരുന്ന ജോലിക്കാരനായ ദില്‍ബാര്‍ നേഗിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പിന്നീട് പോലീസ് കണ്ടെത്തി തുടങ്ങിയ കാര്യങ്ങളും കുറ്റപത്രത്തിലുണ്ട്. ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയതുമായും ശിവ്വിഹാറിലെ രാജധാനി സ്‌കൂളിന് സമീപം നടന്ന അക്രമങ്ങളുമായും ബന്ധപ്പെട്ട് രണ്ട് വീതം കുറ്റപത്രങ്ങളും അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. ഇതിനു ശേഷം നടന്ന അന്വേഷണത്തിലാണ് സക്കീര്‍ നായിക്കിന്റെ പങ്കും വ്യക്തമാകുന്നത്.  

Tags: delhiriotസാക്കീര്‍ നായിക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

News

ദൽഹിയിൽ സ്‌കൂളുകൾക്ക് ബോംബു ഭീഷണി, തിരച്ചിൽ നടക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.