Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കച്ചമുറുക്കി സൈന്യം; ലഡാക്കിലെ സുരക്ഷ ബലപ്പെടുത്തി, അതിര്‍ത്തി പ്രദേശങ്ങളില്‍ 4 ഡിവിഷന്‍ സൈന്യത്തെ വിന്യസിച്ചു

അതിര്‍ത്തി പ്രദേശത്തെ സുരക്ഷയ്‌ക്കായി നാല് ഡിവിഷന്‍ സൈന്യത്തെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം വരെ ഒരുഡിവിഷന്‍ മാത്രമാണ് ലഡാക്കിലുണ്ടായിരുന്നത്. അതാണ് നാലായി ഉയര്‍ത്തിയിരിക്കുന്നത്. 15,000 മുതല്‍ 20,000 സൈനികര്‍ വരെയാണ് ഒരു ഡിവിഷനില്‍ ഉണ്ടാവുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 09:39 am IST
inDefence

ന്യൂദല്‍ഹി : ലഡാക്കിലെ സൈനിക സുരക്ഷ ശക്തമാക്കി ഇന്ത്യ. പ്രദേശത്ത് ചൈനീസ് സൈന്യം നിലയുറപ്പിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ അതിര്‍ത്തി പ്രദേശത്തെ സൈനിക ബലം വര്‍ധിപ്പിച്ചത്. ലഡാക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി സന്ദര്‍ശനം നടത്തുകയും  സൈനികരുമായി ചര്‍ച്ച നടത്തിയതിനും പിന്നാലെയാണ് ഇത്രയധികം സേനാ വിന്യാസം ഉണ്ടായിരിക്കുന്നത്.  

അതിര്‍ത്തി പ്രദേശത്തെ സുരക്ഷയ്‌ക്കായി നാല് ഡിവിഷന്‍ സൈന്യത്തെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം വരെ ഒരുഡിവിഷന്‍ മാത്രമാണ് ലഡാക്കിലുണ്ടായിരുന്നത്. അതാണ് നാലായി ഉയര്‍ത്തിയിരിക്കുന്നത്. 15,000 മുതല്‍ 20,000 സൈനികര്‍ വരെയാണ് ഒരു ഡിവിഷനില്‍ ഉണ്ടാവുക.

ലഡാക്കില്‍ ചൈനയുമായി 856 കിലോമീറ്റര്‍ വരുന്ന നിയന്ത്രണ രേഖയാണ് ഉള്ളത്. ഇത്രയും ദൂരത്തിനിടയില്‍ 60,000 ഓളം സൈനികരെ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. പ്രകോപനപരമായ വിധത്തില്‍ ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ മറുപടിയായി ഇത്രയും സൈന്യത്തെ നിയോഗിച്ചത്.  

ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇതില്‍ മൂന്ന് ഡിവിഷന്‍ സേനയെ എത്തിച്ചത്. ഇതിനൊപ്പം ആവശ്യമായ പടക്കോപ്പുകളും പീരങ്കികളുമൊക്കെ ലഡാക്കില്‍ എത്തിച്ചിട്ടുണ്ട്. നിയന്ത്രണ രേഖ തുടങ്ങുന്ന കാരക്കോറം പാസ് മുതല്‍ സൗത്ത് ലഡാക്കിലെ ചുമുര്‍ വരെയാണ് സേനയെ വിന്യസിച്ചത്. കാരക്കോറം പാസ്, ദൗലത് ബേഗ് ഓല്‍ഡി, ഡെസ്പാങ്, ഗല്‍വാന്‍ താഴ്വര, പാംഗോങ് തടാകം. ഡെംചോക്, കോയില്‍, ചുമുര്‍ എന്നിവിടങ്ങളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. ചൈനയുടെ ഭാഗത്തുനിന്നുള്ള ഏതൊരു കടന്നുകയറ്റത്തേയും പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം.

സംഘര്‍ഷം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മെയ് മാസത്തില്‍ സേനയുടെ രണ്ട് മൗണ്ടെയ്ന്‍ ഡിവിഷനെ ലഡാക്കില്‍ എത്തിച്ചിരുന്നു. തന്ത്രപ്രധാന പോസ്റ്റുകളില്‍ ഇവരെ വിന്യസിക്കുകയും ചെയ്തു. എന്നാല്‍ സംഘര്‍ഷം പരിഹരിക്കപ്പെടാതെ രൂക്ഷമായ സാഹചര്യത്തില്‍ കുടുതല്‍ സേനയും പീരങ്കികളും ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങളും ഇന്ത്യ ഇവിടേക്ക് എത്തിച്ചിരുന്നു.

മെയ് മാസത്തിനു മുമ്പ് സൈന്യത്തിന്റെ 14 കോര്‍പ്‌സ് ഡിവിഷന്‍ മാത്രമാണ് ലഡാക്കിലുണ്ടായിരുന്നത്. സിയാച്ചിന്‍ മുതല്‍ ചുമുര്‍ വരെ ലഡാക്കിലെ ഇന്ത്യന്‍ മണ്ണ് സംരക്ഷിക്കാന്‍ ഇവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം ഇരു സൈന്യങ്ങളും നിയന്ത്രണ രേഖയില്‍ നിന്നും കപിന്മാറാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചു. ഇരു രാജ്യങ്ങളുടേയും സൈനിക ഉന്നത തല പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനത്തില്‍ എത്തിയത്.

Tags: soldiersകേന്ദ്ര സര്‍ക്കാര്‍മോഡിഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംലഡാക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

India

പാക് ഭീകരരുടെ ഒളിത്താവളത്തില്‍ അതിശക്തമായ ആക്രമണം: ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു

India

വിജയ് ദിവസ് ‘നമ്മുടെ ചരിത്രത്തിലെ അഭിമാന നിമിഷം’; 1971 ലെ യുദ്ധവീരന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

India

വിമുക്ത സൈനികര്‍ക്കായുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കായി തപാല്‍ വകുപ്പിന്റെ മരുന്ന് വിതരണ സേവനം

India

അസമിൽ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം, മൂന്ന് സൈനികർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.