Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഡാക്കിലെത്തിയ പ്രധാനമന്ത്രിയെയും സൈനിക മേധാവികളെയും അപമാനിച്ച് സിപിഎം- ഇസ്ലാമിസ്റ്റ് ഗ്രൂപ്പ്; ചൈനയുടെ അഞ്ചാംപത്തിയായി ഐ.സി.യു

ഇന്റര്‍ നാഷണല്‍ ചളുയൂണിയിന്‍ എന്നറിയപ്പെടുന്ന ഐസിയു ട്രോള്‍ ഗ്രൂപ്പാണ് നരേന്ദ്ര മോദിയെയും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെയും കരസേന മേധാവി എംഎം നരവനയെയും അപമാനിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 07:42 pm IST
in Kerala

തിരുവനന്തപുരം: ഇന്ത്യയുടെ അതിര്‍ത്തികാക്കുന്ന സൈന്യത്തിന് ആത്മവീര്യം പകരാന്‍ ലഡാക്കില്‍ എത്തിയ പ്രധാനമന്ത്രിയെ യും സൈനിക മേധാവികളെയും അപമാനിച്ച് സിപിഎമ്മും ഇസ്ലാമിസ്റ്റുകളും സംയുക്തമായി നടത്തുന്ന ട്രോള്‍ ഗ്രൂപ്പ്.  ഇന്റര്‍ നാഷണല്‍ ചളുയൂണിയന്‍ എന്നറിയപ്പെടുന്ന ഐസിയു ട്രോള്‍ ഗ്രൂപ്പാണ് നരേന്ദ്ര മോദിയെയും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെയും കരസേന മേധാവി എംഎം നരവനയെയും അപമാനിച്ച് രംഗത്തെത്തിയിരിക്കുന്നത്.  

അതിര്‍ത്തികാക്കുന്ന സൈനികരെ കാണാന്‍ ലഡാക്കിലെ സൈനിക താവളത്തിലെത്തിയ പ്രധാനമന്ത്രിയെയും സംഘത്തെ പശുക്കളോടാണ് ട്രോള്‍ ഗ്രൂപ്പ് ഉപമിച്ചിരിക്കുന്നത്. ഐസിയു അഡ്മിനും പത്തനംതിട്ട സ്വദേശിയുമായ അഖില്‍ മാലൂലാണ് പ്രധാനമന്ത്രിയെയും ഇന്ത്യന്‍ സൈന്യത്തെയും അപമാനിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം അപമാനിക്കല്‍ രാജ്യത്തിനെതിരെയുള്ള പടയൊരുക്കം തന്നെയാണെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതിന് മറുപടിയാണ് ഭാരതത്തെയും സൈന്യത്തെയും ഒന്നടങ്കം അപമാനിക്കുന്ന മറുപടിയാണ് അഖില്‍ മാലൂര്‍ നല്‍കികൊണ്ടിരിക്കുന്നത്. 

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെയാണ്  ലഡാക്കില്‍ എത്തിയത്.മുന്‍കൂട്ടി അറിയാക്കാതെയാണ് പ്രധാനമന്ത്രി അതിര്‍ത്തി സന്ദര്‍ശനം നടത്തിയത്. ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ സൈനികരെ മോദി നേരിട്ട് സന്ദര്‍ശിച്ചിരുന്നു. അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുള്ള സൈനികര്‍ക്ക് ആത്മവിശ്വാസം പകരാന്‍ മോദി അതിര്‍ത്തിയില്‍ എത്തിയത്. ഇതിനെയാണ് സിപിഎമ്മും ഇസ്ലാമിസ്റ്റുകളും സംയുക്തമായി നടത്തുന്ന ട്രോള്‍ ഗ്രൂപ്പ് അപമാനിച്ചിരിക്കുന്നത്.  

Tags: modi governmentഎം എം നരവനെബിപിന്‍ റാവത്ത്ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംicu troll group
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

Editorial

മാവോയിസ്റ്റ് ഭീകരതയുടെ മരണമണി മുഴങ്ങുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.