Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നദികളിലെ മണലെടുപ്പ്; സര്‍ക്കാരിന് നഷ്ടക്കച്ചവടം; വാരിയിട്ട മണല്‍ നദി തന്നെ തിരിച്ചെടുക്കുന്നു

നദികളിലെ മണല്‍ സംസ്‌കരിച്ച് വിപണയില്‍ എത്തിച്ചാല്‍ മാത്രമെ ഏറ്റെടുക്കൂയെന്ന് ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതിനായി ചെളിയും മാലിന്യവും കളയണം. കൂടാതെ പായ്‌ക്കറ്റുകളിലാക്കണമെന്നാണ് ആവശ്യം.

ജി. അനൂപ് by ജി. അനൂപ്
Jul 3, 2020, 02:02 pm IST
in Kerala

തിരുവല്ല: പ്രളയകാല മുന്നൊരുക്കത്തിന്റെ ഭാഗമായി നദികളിലെ മണലെടുപ്പ് സര്‍ക്കാരിന് നഷ്ടക്കച്ചവടമാകുന്നു. കോടികള്‍ ചെലവഴിച്ച് നദികളില്‍ നിന്ന് വാരുന്ന മണല്‍ നീക്കം ചെയ്യാന്‍ നടപടിയില്ല. ഈ മണല്‍ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്‌തെങ്കില്‍ മാത്രമെ നിര്‍മാണ മേഖലയ്‌ക്ക് ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍, വാരിയിട്ട മണല്‍ നദി തന്നെ തിരിച്ചെടുക്കുന്നു. കനത്ത മഴയില്‍ മണല്‍ നദിയിലേക്ക് ഒലിച്ചിറങ്ങുന്നു.

ഇതിനിടെ, മണല്‍ വിപണയിലെത്താതെയിരിക്കാന്‍ പാറമട ലോബിയും കരുനീക്കം തുടങ്ങി. നദീമണല്‍ വിപണിയിലെത്തിയാല്‍ നിര്‍മാണ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്ന എം സാന്‍ഡിന്റെ ആവശ്യം കുറയും. ഇത് പാറമട ലോബിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കും.

പ്രളയത്തിന്റെ ആഘാതം കുറയ്‌ക്കാന്‍ പമ്പ, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവടങ്ങളിലെ 44 സ്ഥലങ്ങളില്‍ നിന്നാണ് മണലെടുക്കാന്‍ അനുമതിയായത്. വിവാദമായ പമ്പാ ത്രിവേണിയിലെ മണലെടുപ്പ് റവന്യു വകുപ്പ് നേരിട്ടാണ് ചെയ്യുന്നത്. ഇതിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടും മണലെടുപ്പുമായി മുന്നോട്ട് പോവുകയാണ്. പമ്പയിലെ ശേഷിക്കുന്ന സ്ഥലങ്ങള്‍, മണിമല, അച്ചന്‍കോവിലാര്‍ എന്നിവടങ്ങളിലെ മണലെടുപ്പിന് 2.25 കോടി രൂപയ്‌ക്കാണ് കരാര്‍ നല്‍കിയത്. ഇതോടപ്പം ഡാമുകളിലെ മണലും വാരുന്നുണ്ട്.  

നദികളിലെ മണല്‍ സംസ്‌കരിച്ച് വിപണയില്‍ എത്തിച്ചാല്‍ മാത്രമെ ഏറ്റെടുക്കൂയെന്ന് ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതിനായി ചെളിയും മാലിന്യവും കളയണം. കൂടാതെ പായ്‌ക്കറ്റുകളിലാക്കണമെന്നാണ് ആവശ്യം. നേരത്തെ, ഡാമുകളില്‍ നിന്ന്  ലക്ഷങ്ങള്‍ ചെലവഴിച്ച് മണല്‍വാരിയെങ്കിലും ചെളിയും മാലിന്യവും നീക്കം ചെയ്യാതെയിരുന്നതിനാല്‍ ആരും ഏറ്റെടുത്തില്ല.  

സമാനമായ അവസ്ഥയാണ് ഇപ്പോള്‍ നദികളിലെ മണല്‍വാരലിനും സംഭവിക്കുന്നതെന്നാണ് വിമര്‍ശനം. അതേസമയം, മാനദണ്ഡങ്ങള്‍ പാലിച്ച് മണല്‍ വിപണിയിലെത്തിച്ചാല്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 1000-1500 കോടി രൂപ വരെ ഖജനാവിലേക്ക് ലഭിക്കുമെന്നാണ് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.