Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കര്‍ഷകര്‍ക്കായി കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി; 27 ഇനം വിളകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഇന്‍ഷുര്‍ ചെയ്യാം

സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു നടപ്പിലാക്കുന്ന കാര്‍ഷിക വിള ഇന്‍ഷൂറന്‍സ് പദ്ധതി കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിന് ജൂലൈ 1 മുതല്‍ 15 വരെ ജില്ലയില്‍ വിള ഇന്‍ഷുറന്‍സ് പക്ഷം ആചരിക്കുന്നു. 27 ഇനം കാര്‍ഷിക വിളകള്‍ നിബന്ധനകള്‍ക്ക് വിധേയമായി അതത് കൃഷിഭവനുകള്‍ വഴി ഇന്‍ഷൂര്‍ ചെയ്യാവുന്നതാണെന്ന് കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 11:09 am IST
in Agriculture

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു നടപ്പിലാക്കുന്ന കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിന് ജൂലൈ 1 മുതല്‍ 15 വരെ ജില്ലയില്‍ വിള ഇന്‍ഷുറന്‍സ് പക്ഷം ആചരിക്കുന്നു.  27 ഇനം കാര്‍ഷിക വിളകള്‍ നിബന്ധനകള്‍ക്ക് വിധേയമായി അതത് കൃഷിഭവനുകള്‍ വഴി ഇന്‍ഷുര്‍ ചെയ്യാവുന്നതാണെന്ന് കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. 

തെങ്ങുകള്‍ ചുരുങ്ങിയത് പത്തെണ്ണമുണ്ടെങ്കില്‍ വര്‍ഷമൊന്നിന് രണ്ട് രൂപ നിരക്കിലും മൂന്ന് വര്‍ഷത്തേക്ക് 5 രൂപ നിരക്കിലും പ്രീമിയമടച്ച് ഇന്‍ഷൂര്‍ ചെയ്യാം.  പ്രകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ചാല്‍ തെങ്ങൊന്നിന് 2000 രൂപയാണ് നഷ്ട പരിഹാരം അനുവദിക്കുക. കവുങ്ങുകള്‍ക്ക്  വര്‍ഷമൊന്നിന് ഒരു രൂപ നിരക്കിലും മൂന്ന് വര്‍ഷത്തേക്ക് രണ്ട് രൂപ നിരക്കിലും പ്രീമിയമടച്ച് ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. പ്രകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ചാല്‍ കവുങ്ങ് ഒന്നിന് 200 രൂപയാണ് നഷ്ട പരിഹാരം അനുവദിക്കുക. 

വര്‍ഷമൊന്നിന് 3 രൂപ നിരക്കിലും മൂന്ന് വര്‍ഷത്തേക്ക് 5 രൂപ നിരക്കിലും പ്രീമിയമടച്ച് റബര്‍ ഇന്‍ഷുര്‍ ചെയ്യുന്നത് വഴി 1000 രൂപ വീതം നഷ്ട പരിഹാരം ലഭിക്കും.  നേന്ത്ര, ഞാലിപ്പൂവന്‍ തുടങ്ങിയ വാഴകള്‍ നട്ടു അഞ്ച് മാസത്തിനകം 3 രൂപ നിരക്കില്‍ പ്രീമിയമടച്ചു ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. 300 രൂപ മുതല്‍ 50 രൂപ വരെ ഇനങ്ങള്‍ക്കനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും. മിനിമം 10 സെന്റ്  പച്ചക്കറി കൃഷിയെങ്കിലും ചെയ്യുന്ന കര്‍ഷകര്‍ക്ക് രണ്ട് മാസത്തിനകം 10 രൂപ നിരക്കില്‍ പ്രീമിയമടച്ചു ഇന്‍ഷൂര്‍ ചെയ്യുക വഴി പന്തല്‍ പച്ചക്കറികൃഷിക്ക് ഹെക്ടറൊന്നിന് 40000 രൂപയും മറ്റു പച്ചക്കറികൃഷിക്ക് 25000 രൂപയും നഷ്ട പരിഹാരം ലഭ്യമാവുന്നതാണ്. 

പടശേഖര സമിതി മുഖേനയോ നേരിട്ടോ 25 സെന്റിന് 25 രൂപ നിരക്കിലടച്ചു  നെല്‍കൃഷിയും ഇന്‍ഷൂര്‍ ചെയ്യാവുന്നതാണ്. 45 ദിവസത്തിനു ശേഷമുള്ള നഷ്ടത്തിന് 35000 രൂപ ലഭിക്കും.  ഉന്നതതല സാങ്കേതിക നിരീക്ഷണ സമിതിയുടെ ശുപാര്‍ശക്ക് വിധേയമായി രോഗകീടബാധമൂലം നെല്‍കൃഷി നശിച്ചതിനും നഷ്ടപരിഹാര അര്‍ഹതയുണ്ടായിരിക്കും. ഇത് നെല്‍കൃഷിക്ക് മാത്രമാണ്. കര്‍ഷകര്‍ ഇന്‍ഷൂര്‍ ചെയ്യുന്ന പ്‌ളോട്ടിലെ മുഴുവന്‍ വിളയും ഇന്‍ഷൂര്‍ ചെയ്യേണ്ടതാണ്. ഒരുവിളയില്‍ ഭാഗികമായി കുറഞ്ഞ വിസ്തൃതി മാത്രം ഇന്‍ഷൂര്‍ ചെയ്യപ്പെടില്ല. 

പ്രകൃതിക്ഷോഭ നഷ്ടം കുറക്കാനുള്ള പരമാവധി പരിപാലന മുറകള്‍ സ്വീകരിച്ചിട്ടും നഷ്ടം സംഭവിക്കുന്ന അവസരങ്ങളില്‍ മിനിമം നഷ്ടപരിഹാരം ഉറപ്പ് നല്‍കുന്ന സര്‍ക്കാര്‍ നേരിട്ടു നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തിന്റെ  മാത്രം പ്രത്യേകതയാണ്. സ്‌കീമിന്റെ വിശദവിവരങ്ങളും ഇന്‍ഷൂര്‍ ചെയ്യുന്നതിനുള്ള അവസരവും അതത് കൃഷിഭവനുകളില്‍ ലഭിക്കും.

Tags: krishiഇന്‍ഷുറന്‍സ്വിള നാശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

കുടകില്‍ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി, 3 ദിവസമായി തെരച്ചില്‍ തുടരുന്നു

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായ ശ്രു​തി​യെ പ​റ​ഞ്ഞു പ​റ്റി​ച്ചുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി.​സി​ദ്ദി​ഖ്; ആരോപണം ശക്തം

പാക് അധീന കശ്മീർ ഉടൻ തന്നെ ഇന്ത്യയിൽ ലയിക്കുമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിന് പുരോഗതിയെന്നും പ്രശംസ

പീഡനക്കേസ് : പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

നുഴഞ്ഞുകയറ്റം അസമിൽ ലവ് ജിഹാദ് , ലാൻഡ് ജിഹാദ് കുറ്റകൃത്യങ്ങൾ വർധിപ്പിച്ചു , ഇതിനെല്ലാം കാരണം ഒരു പ്രത്യേക വിഭാഗത്തിന്റെ ആസൂത്രിത ഫലങ്ങളെന്നും വിമർശനം

2019ല്‍ എം.ബി. രാജേഷിന് ജയം പ്രവചിച്ച മാതൃഭൂമി, അന്ന് രാജേഷ് പൊട്ടി, ഇന്ന് പിഷാരടി ജയിക്കുമെന്ന് മാതൃഭൂമി പറയുമ്പോള്‍ ചിരിച്ച് പാലക്കാട്ടെ ജനം

‘ സ്ത്രീ സൗഹൃദങ്ങൾ ഭാര്യയ്‌ക് അറിയാം ; സദാചാര വിരുദ്ധമായ കാര്യങ്ങൾ ചെയ്യാത്തിടത്തോളം എനിക്ക് പൊതുസമൂഹത്തെ പേടിയില്ല ‘ 

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.