Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദോദ ജില്ല ഭീകരമുക്തം; ഹിസ്ബുള്‍ കമാന്‍ഡര്‍ അടക്കം 70 ഭീകരരെ ഒരു മാസത്തില്‍ കൊന്നൊടുക്കി; കശ്മീരില്‍ കടുത്ത നടപടികളുമായി സൈന്യം

1989നു ശേഷം പുല്‍വാമയിലെ ത്രാള്‍ നഗരത്തില്‍ ഒരു 'തരി' ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ പോലും ഇല്ലാതായി. ജൂണ്‍ 29ന് ദോദയില്‍ കൊല്ലപ്പെട്ട ഭീകരനായിരുന്നു ഹിസ്ബുളിന്റെ അവസാന പ്രവര്‍ത്തകന്‍. ഇയാള്‍ ഹിസ്ബുളിന്റെ കമാന്‍ഡറായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 2, 2020, 04:35 pm IST
in India

ശ്രീനഗര്‍: ഏറ്റുമുട്ടലില്‍ കഴിഞ്ഞദിവസം രണ്ടു ഭീകരരെ കൂടി വധിച്ചതോടെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ ചരിത്രം കുറിച്ച് മുന്നേറുകയാണ് സൈന്യം. ജൂണില്‍ മാത്രം ഹിസ്ബുള്‍ കമാന്‍ഡര്‍ അടക്കം 70 ഭീകരരെയാണ് സൈന്യം കൊന്നൊടുക്കിയത്. സമീപകാല ചരിത്രത്തില്‍ ഇത്രയും വലിയ മറ്റൊരു നേട്ടമില്ല.

1989നു ശേഷം പുല്‍വാമയിലെ ത്രാള്‍ നഗരത്തില്‍ ഒരു ‘തരി’ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ പോലും ഇല്ലാതായി. ജൂണ്‍ 29ന് ദോദയില്‍ കൊല്ലപ്പെട്ട ഭീകരനായിരുന്നു ഹിസ്ബുളിന്റെ അവസാന പ്രവര്‍ത്തകന്‍. ഇയാള്‍ ഹിസ്ബുളിന്റെ കമാന്‍ഡറായിരുന്നു. ദോദ ജില്ലയെ സൈന്യം ഭീകരമുക്ത ജില്ലയായി പ്രഖ്യാപിച്ചു. കൊടുംഭീകരനും ഹിസ്ബുള്‍ കമാന്‍ഡറുമായ റിയാസ് നാക്കൂ അടക്കം 83 ഭീകരരാണ് മെയ്, ജൂണ്‍ മാസങ്ങളില്‍ കൊല്ലപ്പെട്ടത്.

സജീവമായ ഭീകരരെ കൊന്നൊടുക്കുകയെന്ന തന്ത്രമാണ് സൈന്യം സ്വീകരിക്കുന്നത്. പുല്‍വാമ പോലുള്ള ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ പാക്കിസ്ഥാന്‍ കിണഞ്ഞു ശ്രമിച്ചുവെങ്കിലും സൈന്യത്തിന്റെ സമയോചിത ഇടപെടല്‍ മൂലം പാക് ശ്രമങ്ങള്‍  

പൊളിഞ്ഞു. പുല്‍വാമയിലെ മൂന്നിടങ്ങളില്‍ നിന്ന് സൈന്യം വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടച്ചെടുത്തു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌ക്കര്‍ ഇ തൊയ്ബ തുടങ്ങിയ സംഘടനകളും ഭീകരാക്രമണ ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം നിഷ്ഫലമാക്കാന്‍ സൈന്യത്തിന് കഴിഞ്ഞു.

Tags: indian armyകശമീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

India

കൈകളിലേന്തി കന്യാദാനം നടത്തി സൈനികർ ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി

India

ഇന്ത്യൻ സേനയുടെ കരുത്ത് ; പ്രശ്നബാധിതമായ സുഡാനിൽ 20 ഇന്ത്യൻ വനിതാ സൈനികരുടെ സംഘത്തെ നയിക്കുന്ന മേജർ സ്വാതി ശാന്തകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.