Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡ്യൂട്ടിയ്‌ക്ക് ശേഷം 7 ദിവസംമാത്രം ക്വാറന്റൈന്‍; 2 ദിവസം പോലും അവധി നല്‍കുന്നില്ല; ആരോഗ്യപ്രവര്‍ത്തകരോട് ക്രൂരതകാട്ടി അധികൃതര്‍

ഇപ്പോള്‍ കൊറോണ വാര്‍ഡില്‍ നാലുമണിക്കൂര്‍ ഡ്യൂട്ടി എന്നുള്ളത് എട്ടുമണിക്കൂര്‍ ആക്കി. വാര്‍ഡില്‍ നാലു മണിക്കൂര്‍ പിപിഎ കിറ്റ് ഇട്ടും നാലു മണിക്കൂര്‍ പിപിഎ കിറ്റ് ഇല്ലാതെയുമാണ് ഡ്യൂട്ടി ചെയ്യേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 07:16 pm IST
in Kerala

ചാത്തന്നൂര്‍: പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ കൊറോണ വാര്‍ഡില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ മാനസികസമ്മര്‍ദ്ദത്തില്‍. കൊറോണ ഡ്യൂട്ടിയുടെ പേരില്‍ നഴ്‌സുമാരോട് മനുഷ്യത്വരഹിത പ്രവര്‍ത്തനവുമായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് അധികൃതര്‍ മുന്നോട്ട് പോകുന്നതായാണ് ഉയരുന്ന ആക്ഷേപം. രോഗികളുടെ എണ്ണം കൂടി വരുംതോറും ഇവരുടെ ജോലിയും കൂടുന്നു. പക്ഷേ സ്റ്റാഫുകളുടെ എണ്ണം കൂടുന്നില്ല.  

വിശ്രമം ആവശ്യമുള്ള ജോലിയാണ് കൊറോണ ഡ്യൂട്ടി. രോഗം പിടിപ്പെട്ടോ എന്ന് അറിയണമെങ്കില്‍തന്നെ 14 മുതല്‍ 28 ദിവസം വരെ    ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഇപ്പോള്‍ ക്വാറന്റൈന്‍ 14 ദിവസമെന്നത് വെട്ടിക്കുറച്ച് 7 ദിവസമാക്കി. 7 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് രണ്ടുദിവസം പോലും അവധി എടുക്കാതെ ഡ്യൂട്ടിക്ക് എത്തണം. അതുകൊണ്ട് തന്നെ രോഗം പിടിപെട്ടാലും അറിയാന്‍ കഴിയില്ല. ടെസ്റ്റ് നെഗറ്റീവ് ആകുന്നത് മാത്രമാണ് ആശ്വാസം.

ഇപ്പോള്‍ കൊറോണ വാര്‍ഡില്‍ നാലുമണിക്കൂര്‍ ഡ്യൂട്ടി എന്നുള്ളത് എട്ടുമണിക്കൂര്‍ ആക്കി. വാര്‍ഡില്‍ നാലു മണിക്കൂര്‍ പിപിഎ കിറ്റ് ഇട്ടും നാലു മണിക്കൂര്‍ പിപിഎ കിറ്റ് ഇല്ലാതെയുമാണ് ഡ്യൂട്ടി ചെയ്യേണ്ടത്. കിറ്റ് ഇല്ലാതെ വാര്‍ഡിന് വെളിയില്‍ ഡ്യൂട്ടി ചെയ്യുക ദുഷ്‌കരമാണ്. സ്റ്റാഫുകളില്‍ പലരും പുതിയ ആള്‍ക്കാരാണ്. എക്‌സ്പീരിയന്‍സ് ഇല്ലാത്തവരെ ഐസിയുവിലേക്ക് നിയോഗിക്കുന്നു. ഇത് ശരിയായ രീതിയിലുള്ള തീരുമാനം അല്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ദിവസവും രോഗികളുടെ എണ്ണം കൂടി വരുന്നു. ഏതുനിമിഷവും രോഗികള്‍ക്ക് അസുഖം മൂര്‍ച്ഛിക്കുകയും ഐസിയുവിലേക്കും അവിടെ നിന്നും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്യണ്ട അവസ്ഥയില്‍ നഴ്‌സമാരുടെ മുന്നില്‍, മറ്റു മാര്‍ഗങ്ങളൊന്നും തന്നെയില്ല.

കഴിയാവുന്ന പ്രതിരോധമാര്‍ഗങ്ങള്‍ ഒക്കെ ഉപയോഗിച്ച് രോഗികളെ പരിചരിക്കുന്നു. ക്രിട്ടിക്കല്‍ കെയര്‍ വാര്‍ഡിലെ അടഞ്ഞു കിടക്കുന്ന  മുറിയില്‍ ഏകാന്തവാസമാണ് പലര്‍ക്കും. അത്യാവശ്യം സഹായങ്ങള്‍ വേണ്ടപ്പോള്‍ വിളിച്ചാല്‍ ഒരു സ്റ്റാഫ് പുറത്തുനിന്ന് അകത്തേക്ക് വരും. ഇവിടുത്തെ സ്റ്റാഫുകള്‍ക്ക് മനസ്സില്‍ സദാ സമയം രോഗം പകരല്ലേ എന്ന ഒരേയൊരു പ്രാര്‍ഥന മാത്രം. വീട്ടില്‍ ചെന്നിട്ടും വീട്ടുകാരോട് അടുത്തിടപഴകാന്‍ ഭയം. അവരെ കൂടെ ആധി പിടിപ്പിക്കണ്ട എന്നു കരുതി ഒറ്റയ്‌ക്ക് കഴിയുന്നു. രോഗം പകര്‍ന്നാല്‍ അതുണ്ടാക്കാവുന്ന ബുദ്ധിമുട്ടുകള്‍, താന്‍ മൂലം അത് വീട്ടിലേക്കോ നാട്ടിലേക്കോ കോവിഡ് പടരുമോ എന്ന ഭയം അങ്ങനെ മനസ്സ് നിറയെ വിങ്ങലാണ്. മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ഇതൊക്കെ മനസ്സിലാകുമോ എന്നാണ് ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അടക്കമുള്ളവരുടെ സംശയം.

കൊറോണ ഡ്യൂട്ടിക്കിടെ മാനസികമായി തകരുന്ന ഇവരെ മാനസികമായി തകര്‍ക്കരുതെന്ന അപേക്ഷ മാത്രമേ അവര്‍ മെഡിക്കല്‍ കോളേജ് മാനേജമെന്റിനോട് പറയുന്നുള്ളൂ. രോഗികള്‍ കൂടുന്നതിന് അനുസരിച്ച് സ്റ്റാഫുകളുടെ എണ്ണം കൂട്ടി കോവിഡ് ചികിത്സയ്‌ക്ക് ഉള്ള പ്രൊട്ടോകോള്‍ അനുസരിച്ചു മെഡിക്കല്‍ പ്രൊട്ടക്ഷന്‍ നല്‍കി ശരിയായ രീതിയില്‍ ജോലി ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണം എന്നാണ് ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്ന ഇവരുടെ ആവശ്യം.

Tags: keralacovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.