Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

അറിയണം നിരോധിച്ച ആപ്പുകളെകുറിച്ച് ; മനസ്സിലാക്കണം ആപ്പുകള്‍ക്ക് പിന്നിലെ ആപ്പിനെകുറിച്ച്

നിരോധിച്ച  ആപ്പുകളുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ തന്നെ ഏറ്റവും പ്രാധാന്യം ഏറിയത് ട്ടിക് ട്ടോക് ആണ്. ബെയ്ജിങ് ആസ്ഥാനം ആക്കിയ Bytedance എന്ന് പേരുള്ള കമ്പനിയുടെ അപ്ലിക്കേഷന്‍ ആണ് ട്ടിക് ട്ടോക് എന്റര്‍ടൈന്‍മെന്റ് പ്ലാറ്റഫോം എന്നതിലുപരി സെക്യൂരിറ്റി കാഴ്ചപ്പാടിന്നു നോക്കിയാല്‍ ഏറ്റവും കൂടുതല്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതും ട്ടിക് ട്ടോക് തന്നെ.

രാമചന്ദ്രന്‍ ആന്തയില്‍ by രാമചന്ദ്രന്‍ ആന്തയില്‍
Jul 1, 2020, 02:04 pm IST
in Technology

ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകള്‍ ചൈനക്ക് എതിരെ ആയിട്ടുള്ള ഡിജിറ്റല്‍ പ്രതികരണം ആയിട്ട് മാത്രമല്ല കാണേണ്ടത്. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ  ദേശീയ സുരക്ഷാ മുന്നോടി ആയിട്ട് കൂടെയാണ് കാണേണ്ടത്.

കാരണങ്ങള്‍ ഏറെയുണ്ട്,  അതില്‍ ഏറ്റവും പ്രാധാന്യം എറിയതാണ് നിയമപരമായി ചൈനീസ് കമ്പനി അവരുടെ ഡാറ്റ സര്‍ക്കാരിന്  ഷെയര്‍ ചെയ്യണം എന്നുള്ളത്. ബാന്‍ ചെയ്തിരിക്കുന്ന പല അപ്പ്‌ലിക്കേഷനുകളുടെയും ഉപയോഗത്തെ നോക്കിയാല്‍ നമുക് മനസ്സിലാക്കാം  എന്തൊക്ക വിധം ഡാറ്റ ആണ് നമ്മള്‍ ഷെയര്‍ ചെയ്യുന്നതെന്ന്.

നിരോധിച്ച  ആപ്പുകളുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ തന്നെ ഏറ്റവും പ്രാധാന്യം ഏറിയത് ട്ടിക് ട്ടോക് ആണ്. ബെയ്ജിങ് ആസ്ഥാനം ആക്കിയ Bytedance  എന്ന് പേരുള്ള കമ്പനിയുടെ അപ്ലിക്കേഷന്‍ ആണ് ട്ടിക് ട്ടോക്  എന്റര്‍ടൈന്‍മെന്റ്  പ്ലാറ്റഫോം  എന്നതിലുപരി  സെക്യൂരിറ്റി കാഴ്ചപ്പാടിന്നു നോക്കിയാല്‍  ഏറ്റവും കൂടുതല്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതും ട്ടിക് ട്ടോക്  തന്നെ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്ടിക് ട്ടോക്  യൂസേഴ്‌സ് ഉള്ള ഒരു രാജ്യമായി ഇന്ത്യ അറിയപ്പെടുന്നു. നമ്മള്‍ ട്ടിക് ട്ടോക് ല്‍  ആഭ്യന്തര കാര്യങ്ങള്‍, വാര്‍ത്തകള്‍, രാഷ്‌ട്രീയം,നമ്മളുടെ ആരോഗ്യപ്രവര്‍ത്തനം, ഗവണ്മെന്റ് ഡിക്ലറേഷനുകള്‍ എല്ലാം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചേര്‍ത്ത്  അപ്ലോഡ് ചെയ്യുന്നു. പട്ടാളക്കാര്‍ അടക്കം ബേസില്‍ നിന്ന് വിഡിയോകള്‍ പോസ്റ്റ് ചെയുന്നത് അത്യന്തം ഭയാനകമായ ഒരു കാര്യമാണ്. നമ്മളുടെ ഡിഫെന്‍സ് ബേസിന്റെ ഉള്ളില്‍ കൂടെ പോകുമ്പോള്‍, നമ്മളുടെ മിലിറ്ററി എക്‌സിര്‍സൈസുകള്‍, നമ്മളുടെ സൈനിക വിന്യാസങ്ങളും വാഹനങ്ങളും അടങ്ങുന്ന വിഡിയോകളും ടിക് ടോകില്‍ ഏറെയാണ്. 

ഒരു പട്ടാളക്കാരന്‍ ഉപയോഗിക്കുന്ന തോക്കിന്റെ മോഡല്‍ പോലും ശത്രുക്കള്‍ക്കു വിലപ്പെട്ട സൂചനകളാണ് നല്‍കുന്നത്. ബിസിനസ് ഇന്‍സൈഡര്‍ ട്ടിക് ട്ടോക് നെ  ‘”china ‘s facebook”‘ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഒരു ചിത്രത്തില്‍ നിന്ന് നേടാന്‍ പറ്റുന്ന ഇന്‍ഫൊര്‍മേഷനെക്കാള്‍ നൂറു മടങ്ങു ഇന്‍ഫര്‍മേഷന്‍ ഒരു വിഡിയോയില്‍ നിന്ന് നേടാന്‍ കഴിയുന്നതാണ് എന്ന് ഓര്‍ത്തുകൊള്ളുക. ചൈനയും  നമ്മളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ നമ്മളുടെ ആഭ്യന്തര കാര്യങ്ങള്‍, രാഷ്‌ട്രീയ നിലപാടുകള്‍ അടക്കം എല്ലാ ഇന്‍ഫൊര്‍മേഷനും ട്ടിക് ട്ടോക് ന്റെ  പക്കല്‍ ഉള്ളത് ഒരു സീരിയസ് ഇഷ്യൂ തന്നെയാണ്. ചൈനീസ് കമ്പനികള്‍ അവരുടെ ഡാറ്റ  സര്‍ക്കാരിന്  ഷെയര്‍ ചെയ്യണം എന്നുള്ള നിയമവും കൂടെ കൂട്ടിവായിച്ചാല്‍ ട്ടിക് ട്ടോക്  ചൈനയുടെ ഏറ്റവും വലിയ റെക്കനൈസ്സന്‍സ്  പ്ലാറ്റുഫോമുകളില്‍ ഒന്നാണ്. ഒരു രാജ്യത്തെ കുറിച്ച് പഠിക്കുവാന്‍ ആവശ്യമായുള്ള എല്ലാ ഘടകങ്ങളും ഉള്ള ഒരു പളാറ്റുഫോം. 

ഹാഷ്ട്ടാഗുകള്‍ വെച്ച് എളുപ്പത്തില്‍ വിഡിയോകള്‍ ഫില്‍റ്റര്‍ ചെയ്തു കണ്ടുപിടിക്കാനും സാധിക്കുന്നതാണ്. us മിലിറ്ററി ട്ടിക് ട്ടോക് നിരോധിച്ചിട്ടുണ്ട്  മാത്രമല്ല ട്ടിക് ട്ടോക് നു  എതിരെ ഒരു സൈബര്‍ അന്വേഷണവും നടത്തിയിരുന്നു. 2019 ല്‍  ഡട  ല്‍ ടിക് ടോക് ഒരു ിnational

security threatആണെന്നുള്ള തെളിവുകള്‍ ഉയര്‍ന്നുവന്നത് കൊണ്ടായിരുന്നു അന്വേഷണം ആരംഭിച്ചത്. സാങ്കേതികപരമായ കുറെ ബഗ്ഗ് ടിക് ടോകില്‍ കണ്ടുപിടിച്ചിരുന്നു. നമ്മളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അക്‌സസ്സ് ചെയ്യാനും ” weak http connection ” കാരണം നമ്മളുടെ റിക്വസ്റ്റ് സ്‌നിഫ് ചെയ്യാനും മാറ്റം വരുത്താനും സാധിക്കുന്ന സെക്യൂരിറ്റി ലൂപ്‌ഹോളുകള്‍ ട്ടിക് ട്ടോക് ല്‍  ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിലുപരി ട്ടിക് ട്ടോക് നമ്മളുടെ ഫിസിക്കല്‍ വെയറാബൗട്‌സ്, IPഅഡ്രസ്സ്  , നമ്മളുടെ ഫോണിന്റെ ഡീറ്റെയില്‍സ് സ്‌റ്റോര്‍  ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാം. നമ്മള്‍ അപ്പ്‌ലിക്കേഷന് കൊടുത്തിരിക്കുന്ന പെര്മിഷനുകളില്‍ നിന്നും ഇതെല്ലാം കണ്ടുപിടിക്കാന്‍ പറ്റുന്നതാണ്. ഇതില്‍ പല ഡീറ്റൈല്‍സും ഹിഡന്‍ ആണ് പക്ഷെ കുറച്ചു ഡീറ്റെയില്‍സ് സെറ്റിങ്‌സില്‍ പോയാല്‍ നമുക്ക് കാണാന്‍ സാധ്യമാണ്. CNBC റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ചു ട്ടിക് ട്ടോക് SMS Spoofiing vulnerability ഉണ്ടെന്നു  ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ട്ടിക് ട്ടോക് ന്റെ  ഒഫീഷ്യല്‍ മെസേജ് ഡീറ്റെയില്‍സ് വെച്ചുതന്നെ മറ്റേതു ഫോണിലേക്കും മെസ്സേജ് അയക്കാന്‍ വഴിയൊരുക്കുന്നvulnerability ആയിരുന്നു അത്. ഹാക്കര്‍മാര്‍ക് വേണമെങ്കില്‍ ട്രോജനുകള്‍, മാല്‍വെയര്‍, ബാക്‌ഡോറുകള്‍ എന്നിവ ഒരു പ്രയാസവുമില്ലാതെ ടിക് ടോകിന്‌ടെ പേരില്‍ അയക്കാന്‍ സാധിക്കും. ട്ടിക് ട്ടോക്  നമ്മളുടെ ഇന്‍ഫര്‍മേഷന്‍ അവരുടെ പാര്‍ട്ണറുകള്‍ ആയിട്ടു ഷെയര്‍ ചെയ്യുന്നതും കണ്ടെത്തിയിരുന്നു. ഇസ്രായേല്‍ സൈബര്‍ സെക്യൂരിറ്റി കമ്പനി യൂസര്‍ ഡീറ്റെയില്‍സ് മാനിപുലേറ്റ് ചെയ്യാനും, അക്‌സസ്സ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനും വഴിയൊരുക്കുന്ന ലൂപ്‌ഹോളുകള്‍ ട്ടിക് ട്ടോക് ല്‍  കണ്ടെത്തിയിരുന്നു. ഒട്ടേറെ ബ്ലാക്ക് ഹാറ്റ് ഹാക്കിങ് ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളും ഉള്ള ഒരു രാജ്യമാണ് ചൈന. ട്ടിക് ട്ടോക്  പോലെ ഫേസ്ബുക്കിനേക്കാള്‍ റീച് നേടിയ ഒരു അപ്പ്‌ലിക്കേഷനില്‍ ഇത്ര സീരിയസും ഇത്രയേറെ ലൂപ്പ്‌ഹോളുകള്‍  ഉള്ളതും സംശയാസ്പകമാണ്.  മനഃപൂര്‍വ്വമായും ആവശ്യത്തിന് ഉപയോഗിക്കാന്‍ വരുത്തിവെച്ച ലൂപ്‌ഹോളുകള്‍ ആണോ എന്നും സംശയങ്ങള്‍ നിലനില്‍ക്കുന്നു. ഒരു പക്ഷെ എല്ലാ ലൂപ്‌ഹോളുകളും അടച്ചു കഴിഞ്ഞാലും ഒരു അപ്‌ഡേറ്റ് അല്ലെങ്കില്‍ ഒരു റിമോട്ട് കണക്ഷന്‍ വഴിയോ ഉണ്ടാക്കപ്പെടുന്ന പുതിയ ലൂപ്‌ഹോളുകള്‍ ഹാക്കിങ് ഗ്രൂപ്പുകള്‍ വെച്ച് ചൈനക്ക് നിഷ്പ്രയാസം ഉപയോഗിക്കാന്‍ സാധിക്കും. ചൈനാ  വിരുദ്ധമായ അല്ലേല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിരുദ്ധമായ വിഡിയോകളും ഹാഷ് ടാഗുകളും ട്ടിക് ട്ടോക് ഡിലീറ്റ് ചെയ്യുന്നുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. അതില്‍ നിന്ന് നമുക്ക്  മനസ്സിലാക്കാം വിഡിയോകള്‍ അവര്‍ റിവ്യൂ ചെയ്യുന്നുണ്ടെന്നും സര്‍ക്കാരിന് ഡീറ്റെയില്‍സ് കൈമാറുന്നുണ്ടെന്നും.  

us ബ്രൗസറിന് എതിരായി  യൂസേഴ്‌സ്  െ്രെപവസി  ഇഷ്യൂ അനേകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു .  ഒരു ബ്രൌസര്‍ എന്നുള്ള നിലയില്‍ പ്ലഗ്ഗിനുകള്‍ വെച്ചോ റിമോട്ട് ബേസ്ഡ് കണക്ഷന്‍ വെച്ചോ നമ്മളുടെ ഡാറ്റ  ഷെയര്‍ ചെയ്യുമോ എന്നുള്ള സംശയം നമുക്കു തള്ളിക്കളയാന്‍ ആവില്ല. ഒരുപാട് ബ്രൌസര്‍ എക്‌സ്‌പ്ലോയ്‌റ്റേഷന്‍ ഫ്രെയിംവര്‍ക്കുകള്‍ ഇപ്പോള്‍ ലഭ്യമാണ് . ഒരു സിമ്പിള്‍ കണക്ഷന്‍ വെച്ച് നമ്മുക് സിസ്റ്റത്തിന്റെ ഭൂരിഭാഗം കണ്ട്രോള്‍ ചെയ്യാന്‍ കഴിവുള്ളവയാണ് ഇവ. സ്വമേധയാ ഉണ്ടാക്കിയ ലൂപ്‌ഹോളുകളും ഇതിനു വഴിയൊരുക്കുമെന്ന് ഓര്‍ക്കുക. ഡിജിറ്റല്‍ ലോകത്ത് ഒന്നിനെയും വിശ്വസിക്കരുത് എന്നുള്ള പാഠം നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

users privacy   അപ്ലിക്കേഷന്‍ ലൂപ്‌ഹോളുകള്‍ കാരണം ഗൂഗിള്‍ പ്‌ളേ സ്‌റ്റോര്‍ ഒരിക്കല്‍ റിമൂവ് ചെയ്തതായിരുന്നു. സ്‌റ്റോറേജ് പെര്‍മിഷന്‍ അപ്ലിക്കേഷന്‍ ദുരുപയോഗം ചെയ്ത് മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വഴിയൊരുക്കുന്നു എന്ന് കണ്ടെത്തിയത് കാരണമായിരുന്നു ഈ നടപടി. ഒരു അപ്‌ഡേറ്റിലൂടെ  അവര്‍ ആ കോഡ് നീക്കം ചെയ്തിരുന്നു. അപ്‌ഡേറ്റുകള്‍  കൊണ്ട് ലൂപ്‌ഹോള്‍ മാറ്റാന്‍  മാത്രമല്ല ഉണ്ടാക്കാനും സാധിക്കുമെന്ന് ചെറിയൊരു ഓര്‍മ്മപ്പെടുത്തല്‍. ചൈനയുടെ നിയമങ്ങള്‍ അനുസരിച് അവിടുത്തെ കമ്പനികള്‍ എന്തും ചെയ്യുമെന്നുള്ള കാര്യം മറ്റൊന്ന്. ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ അടക്കം സെന്‍സിറ്റീവ് ഡോക്യൂമെന്റസ് സ്‌കാന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഒന്നായിരുന്നു ഈ അപ്ലിക്കേഷന്‍. അതുകൊണ്ടു തന്നെ ഇതുപോലെ ഉള്ള അപ്പ്‌ലിക്കേഷനുകള്‍ ഇന്ത്യന്‍ നിര്‍മ്മിതവും വിശ്വാസം ഉള്ളവയുമാണെന്നു ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.

ചൈനയുടെ ഒരു നിരന്തര സൈബര്‍ ആക്രമണം സാക്ഷ്യം വരിക്കുകയാണ് നമ്മള്‍. ചൈനയുടെ വിവിധ ഹാക്കിങ് ഗ്രൂപ്പുകള്‍ നമ്മളുടെ ഗവണ്മെന്റ് വെബ് സൈറ്റുകള്‍ നിരന്തരം ലക്ഷ്യമിടുന്നു. നമ്മളുടെ വെബ്‌സൈറ്റുകള്‍ അനിവാര്യമായ സെക്യൂരിറ്റി മെഷറുകള്‍ എടുക്കുന്നത് വരെ ഈ ആക്രമണം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇമെയില്‍ അറ്റാക്കുകള്‍(ഇമെയില്‍ സ്പൂഫിങ് , ഇമെയില്‍ ബോംബിങ്ങ്) അല്ലേല്‍ വിവിധ തരം ഡിനായ്ല്‍ ഓഫ് സര്‍വീസ് അറ്റാക്കുകളാണ്  കൂടുതലും ഉപയോഗിച്ച് വരുന്നത്. അനിവാര്യമായ സെക്യൂരിറ്റി റെക്കോര്‍ഡ്‌സും സെറ്റിങ്ങ്‌സും കൊണ്ട് ഇതിനെ നേരിടാന്‍ കഴിയുന്നതാണ്. സൈബര്‍ സെക്യൂരിറ്റി വിദഗ്ധര് തിരിച്ചു ചൈനയുടെ വെബ്‌സൈറ്ററുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കാതെ  നമ്മളുടെ വെബ് സൈറ്ററുകളിലെ സെക്യൂരിറ്റി ശക്തിപ്പെടുത്താന്‍ മുതിര്‍ന്നാല്‍ നമുക്കു എത്രേയും പെട്ടെന്ന് ഈ സൈബര്‍ ആക്രമണത്തെ അതിജീവിക്കാം. നമ്മുടെ സര്‍ക്കാരിന്റെ NCIIPC വെബ്‌സൈറ്ററില്‍ നമ്മള്‍  കണ്ടെത്തിയ ലൂപ്‌ഹോളുകള്‍  റിപ്പോര്‍ട്ട് ചെയ്യുക. ഒരു രാജ്യത്തിനും അടിയറവ് പറയാത്ത ഒരു ഡിജിറ്റല്‍ ഇന്ത്യയെ പടുത്തുയര്‍ത്താന്‍  നമ്മള്‍ക്കും പങ്കാളികളാവാം…

 രാമചന്ദ്രന്‍ ആന്തയില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.