Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കട്ടപ്പനയില്‍ വിവാദങ്ങളിലൂടെ വികസന മുരടിപ്പ് മറക്കുന്നു

പരിപാടി ബിജെപി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷനായി.

Janmabhumi Online by Janmabhumi Online
Jul 1, 2020, 11:41 am IST
in Idukki
ബിജെപി കട്ടപ്പന ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം

ബിജെപി കട്ടപ്പന ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം

FacebookTwitterWhatsAppTelegramLinkedinEmail

കട്ടപ്പന: കട്ടപ്പന നഗരസഭയിലെ വികസനമുരടിപ്പിനും ഇടതു-വലത്  ഒത്തുതീര്‍പ്പ് ഭരണത്തിനുമെതിരെ ബിജെപി കട്ടപ്പന ഏരിയാ കമ്മിറ്റി പാറക്കടവില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പരിപാടി ബിജെപി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു.  

ഏരിയാ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷനായി. കട്ടപ്പന നഗരസഭയില്‍  അഞ്ചുവര്‍ഷക്കാലത്തിനിടക്ക് അധികാര കൈമാറ്റം മാത്രമാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണപക്ഷം സമയബന്ധിതമായി നടത്തിയ പ്രവര്‍ത്തനം. മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ പോലും വിവാദങ്ങളുടെ പുകമറ സൃഷ്ടിക്കുകയാണ് ഇരുമുന്നണികളും. നഗരത്തിലെ വിവിധ ബൈപാസ് റോഡുകള്‍ പ്രയോജനപ്പെടുത്തി ഗതാഗത പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം അശാസ്ത്രീയമായ നടപടികളും അനധികൃത പാര്‍ക്കിംഗുംമൂലം നഗരം ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണെന്ന് യോഗത്തില്‍ വിലയിരുത്തി.  

ഇതിനു പുറമെ  കായികരംഗത്ത് നിരവധി പ്രതിഭകളെ രാജ്യത്തിനു സംഭാവന നല്‍കിയ കട്ടപ്പനയില്‍ ഇന്ന് കായിക പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യം പോലും ലഭ്യമാക്കാന്‍ നഗരസഭക്കു കഴിഞ്ഞിട്ടില്ല. മുനിസിപ്പല്‍ കാര്യാലയത്തിനു മുന്‍വശത്തെ സ്റ്റേഡിയം  ഫണ്ടുള്‍പ്പെടെ ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും മഴപെയ്താല്‍ ചെളിക്കുണ്ടായി മാറുന്നത് അധികാരികളുടെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് യോഗം കുറ്റപ്പെടുത്തി.  

കഴിഞ്ഞ രണ്ടു പ്രളയത്തിലും ദുരിതബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നഗരത്തിലെ പല ഇടറോഡുകളും ഇപ്പോഴും തകര്‍ന്നു കിടക്കുകയാണ്. തവളപ്പാറ പൂവേഴ്‌സ്മൗണ്ട് തുടങ്ങി പല പ്രദേശങ്ങളിലും ഇപ്പോഴും രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെട്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന നിലപാടാണ് അധികാരികള്‍ സ്വീകരിക്കുന്നതെന്ന് യോഗത്തില്‍ പറഞ്ഞു. കട്ടപ്പന മുനിസിപ്പാലിറ്റി ആയതുമൂലം ജനങ്ങള്‍ക്ക് അധികനികുതിഭാരം ഉണ്ടായതല്ലാതെ അടിസ്ഥാന ജനജീവിതത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.  

ഗ്രാമപഞ്ചായത്ത് ആയിരുന്ന കട്ടപ്പന മുനിസിപ്പാലിറ്റി ആക്കി മാറ്റിയതിന് പിന്നില്‍ അഴിമതി നടത്താനുള്ള ആഗ്രഹം മാത്രമായിരുന്നു. സഹകരണ ആശുപത്രിയുടെ ഭൂമിയുമായി ബന്ധപ്പെട്ട യുഡിഎഫ് എഫ് ഭരണസമിതിയുടെ സഹായങ്ങള്‍ക്കുള്ള ഉപകാരസ്മരണയായി എല്‍ഡിഎഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം വികസനമുരടിപ്പിനൊപ്പം നിന്ന് വിവാദങ്ങളിലൂടെ സഹായം നല്‍കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.  

ഏരിയാ ജന: സെക്രട്ടറി ഇ. കെ. മനോജ് വൈസ് പ്രസിഡന്റ് മനോജ് പി. വി കമ്മിറ്റി അംഗം എം.കെ.  സുബ്രഹ്മണ്യന്‍ യുവമോര്‍ച്ച ഏരിയാ സെക്രട്ടറി നന്ദു രാജു എന്നിവര്‍ സംസാരിച്ചു.

Tags: developmentKattapana
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

Kerala

കേരളത്തിലുളളത് മികച്ച റെയില്‍വേയെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്, മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണൂര്‍ പാത 4 വരി ആക്കുന്നത് ആലോചനയില്‍

India

അയോദ്ധ്യ മാതൃകയിൽ സീതാദേവിയ്‌ക്കായി വമ്പൻ ക്ഷേത്രം ഒരുങ്ങുന്നു : പദ്ധതിയ്‌ക്ക് അംഗീകാരം നൽകി സർക്കാർ

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദേശം

മ്യാന്‍മറില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്?; അഞ്ച് ഭീകരക്യാമ്പില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; 3 നേതാക്കളെയും 19 ഭീകരരെയും വധിച്ചെന്ന് ഉള്‍ഫ ഐ

വൈസ് ചാന്‍സലറെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് ആയിരിക്കണം: ഹൈക്കോടതി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

എരിവ് മാറാൻ മഴയത്ത് കിടക്കേണ്ടി വന്നു : ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്

ഇറച്ചിയിലെ ഐസ് കളയാന്‍ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കാറുണ്ടോ? അപകടം കൂടെ വരും

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം , ക്ഷേത്രദർശനം : ഇതാണ് ടൈഗർ ഷ്രോഫ്

വിവാഹ പാർട്ടിക്കിടെ കൂടുതൽ കോഴിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തി

സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേയ്‌ക്ക് നാമനിർദേശം ചെയ്യുന്നതിനെതിരെ അശോകന്‍ ചരുവിൽ ; വിമർശിച്ച് സോഷ്യൽ മീഡിയ

നിമിഷപ്രിയയുടെ മോചനം: ദയാധനം വാങ്ങില്ലെന്ന നിലപാടിൽ ഉറച്ച് തലാലിന്റെ ഗോത്രം, സ്വകാര്യതലത്തിൽ ചർച്ചകൾ നടത്താൻ കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies