Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജീവിച്ചിരിക്കുന്ന ആളെ മരിച്ചതായി പ്രഖ്യാപിച്ചു; വിവാദമായപ്പോള്‍ ഉത്തരവ് തിരുത്തി സംസ്ഥാന വിവരാവകാശ കമ്മീഷന്‍

പരാതിക്കാരന്‍ മരിച്ചെന്ന മൊഴി വിശ്വസിച്ച് പരാതി തീര്‍പ്പാക്കിയ ഉത്തരവില്‍ മാറ്റമില്ല. കിരണ്‍ബാബുവിന് രേഖകള്‍ പരിശോധിക്കാന്‍ അവസരം നല്‍കിയെന്നും പരാതി പരിഹരിച്ചെന്നുമുള്ള കെഎഫ്‌സിയുടെ വാദം അംഗീകരിച്ച് കേസ് തീര്‍പ്പാക്കുന്നുവെന്നാണ് പുതിയ ഉത്തരവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 11:32 am IST
in Kozhikode

കോഴിക്കോട്: ജീവിച്ചിരിക്കുന്ന ആളെ മരിച്ചതായി പ്രഖ്യാപിച്ച സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ തിരുത്തി. ടൈപ്പിങ്ങില്‍ സംഭവിച്ച പിഴവാണെന്നാണ് വിശദീകരണം. ഉത്തരവ് വിവാദമായതോടെയാണ് കമ്മിഷന്‍ തിരുത്തല്‍ ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ പരാതിക്കാരന്‍ മരിച്ചെന്ന മൊഴി വിശ്വസിച്ച് പരാതി തീര്‍പ്പാക്കിയ ഉത്തരവില്‍ മാറ്റമില്ല. കിരണ്‍ബാബുവിന് രേഖകള്‍ പരിശോധിക്കാന്‍ അവസരം നല്‍കിയെന്നും പരാതി പരിഹരിച്ചെന്നുമുള്ള കെഎഫ്‌സിയുടെ വാദം അംഗീകരിച്ച് കേസ് തീര്‍പ്പാക്കുന്നുവെന്നാണ് പുതിയ ഉത്തരവ്.

കോഴിക്കോട് എരഞ്ഞിക്കല്‍ ബാപ്പയില്‍ വീട്ടില്‍ കിരണ്‍ബാബുവിനെയാണ് മരിച്ചതായി പ്രഖ്യാപിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഇറക്കിയത്. കൃത്യമായ രേഖകള്‍ നല്‍കാതിരിക്കാന്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷനുമായി (കെഎഫ്‌സി) ഒത്തുകളിച്ചാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തെറ്റായ ഉത്തരവിറക്കിയത്. 

തന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്‌സ് ലോണുമായി ബന്ധപ്പെട്ടുള്ള വിവരം ലഭിക്കുന്നതിനായി കെഎഫ്‌സി പബ്ലിക് ഇന്‍ഫര്‍ ഓഫീസര്‍ക്ക് കിരണ്‍ബാബു അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വ്യക്തമല്ലാത്ത മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മുമ്പാകെ അപേക്ഷ നല്‍കി എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു മറുപടിയും നല്‍കാതെ പകരം അപ്പീല്‍ തീര്‍പ്പാക്കിയെന്ന് അറിയിച്ചുകൊണ്ടുള്ള ഉത്തരവാണ് നല്‍കിയത്. കിരണ്‍ ബാബു മരിച്ചുപോയെന്ന് കെഎഫ്‌സി ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ തീര്‍പ്പാക്കിയെന്നാണ് കാരണമായി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍  കെഎഫ്‌സി ഉദ്യോഗസ്ഥനെതിരെയും സംസ്ഥാന വിവരാവകാശ കമ്മീഷനെതിരെയും നിയമനടപടിയുമായി കിരണ്‍ബാബു മുന്നോട്ട് പോകുന്നതിനെയാണ് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഉത്തരവ് തിരുത്തിയത്.

Tags: മനുഷ്യാവകാശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലപ്പുറം കുറ്റിപ്പുറത്ത് ചേര്‍ന്ന ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന സമിതി യോഗം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടും: കെ. സുരേന്ദ്രന്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

World

അഫ്ഗാന്‍ സ്ത്രീകളെ നിശബ്ദമാക്കി; താലിബാന്‍ ഭരണത്തില്‍ അവരുടെ സ്വപ്നങ്ങള്‍ തകര്‍ന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

ഹംഗേറിയന്‍-അമേരിക്കന്‍ കോടീശ്വരനായ ആംനസ്റ്റിയെ ഫണ്ട് ചെയ്യുന്ന ജോര്‍ജ്ജ് സോറോസ് (ഇടത്ത്)
India

യുഎസ് സന്ദര്‍ശനത്തിന് മുന്‍പ് മോദിയെ ചെളിവാരിയെറിയാന്‍ ആംനസ്റ്റിയും ജോര്‍ജ്ജ് സോറോസും; ഇന്ത്യ നിരോധിച്ച ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും

Kerala

കേന്ദ്രത്തെ മറയാക്കി സംസ്ഥാനം അധ്യാപകരുടെ അവകാശങ്ങള്‍ കവരുന്നു: പി.എസ്. ഗോപകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.