Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ഫാഷന്‍ഫ്രൂട്ട് കൃഷിയില്‍ ശ്രദ്ധേയനായി ചോറ്റുപാറയിലെ കര്‍ഷകന്‍

1971ല്‍ കല്ലാര്‍ പട്ടം കോളനിയില്‍ അച്ഛനോട് ഒപ്പം പൂഞ്ഞാറില്‍ നിന്നും കുടിയേറിയ സുകുമാരന്‍ അന്നുമുതല്‍ തന്നെ ഒരു തികഞ്ഞ കര്‍ഷകന്‍ ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 10:44 am IST
in Agriculture
സുകുമാരന്‍ ഫാഷന്‍ഫ്രൂട്ട് കൃഷിയിടത്തില്‍

സുകുമാരന്‍ ഫാഷന്‍ഫ്രൂട്ട് കൃഷിയിടത്തില്‍

നെടുങ്കണ്ടം:  ഫാഷന്‍ഫ്രൂട്ട്  കൃഷിയില്‍ ശ്രദ്ധേയനായി മാറുകയാണ് കാഞ്ഞിരക്കാട് സുകുമാരന്‍ എന്ന 68 കാരന്‍. 1971ല്‍ കല്ലാര്‍ പട്ടം കോളനിയില്‍ അച്ഛനോട് ഒപ്പം പൂഞ്ഞാറില്‍ നിന്നും കുടിയേറിയ സുകുമാരന്‍ അന്നുമുതല്‍ തന്നെ ഒരു തികഞ്ഞ കര്‍ഷകന്‍ ആണ്.  

പ്രായത്തിന്റെ ശരീരിക വിഷമങ്ങളിലും ഫാഷന്‍ഫ്രൂട്ട് കൃഷിയില്‍ സംതൃപ്തനും സന്തോഷവാനും ആണ്. മറ്റെല്ലാ കൃഷിയെക്കാളും ചിലവ് കുറഞ്ഞതും ജോലി കുറവുള്ളതും ആയ കൃഷി ആയതിനാല്‍ ഏത് പ്രായക്കാര്‍ക്കും ചെയ്യാവുന്ന ഒരു കൃഷി ആണെന്ന് ഇദ്ദേഹം സാക്ഷിപെടുത്തുന്നു. തമിഴ് നാട്ടിലെ മുന്തിരി കൃഷി പോലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം വിജയകരാമയി ചെയ്യാവുന്ന കൃഷിയാണ് ഇത്. പന്തല്‍ കെട്ടുന്നത് മാത്രമാണ് ശ്രമകരമായ പണി. പത്തുമുതല്‍ പതിനഞ്ച്  അടി അകലത്തില്‍ തടം എടുത്ത്  മുന്തിരി പോലെ തന്നെ തൈ നാട്ടു പടര്‍ത്തുക. ചാണകപൊടി എല്ലുപൊടി,  വേപ്പിന്‍ പിണ്ണാക് എന്നിവ ചേര്‍ത്ത് കൊടുക്കണം. എല്ലാ കാലത്തും പൂവും കായും ഉണ്ടാവും. ഒരു ഏക്കര്‍ സ്ഥലതു നിന്നും രണ്ട് മാസം കൊണ്ട് ഒന്നര ടണ്‍ പഴങ്ങള്‍ വിറ്റഴിച്ചു. കൊറോണ മൂലം വില വളരെ കുറഞ്ഞു പോയി.  

എറണാകുളം മാര്‍ക്കറ്റില്‍ കിലോക്ക് നൂറും നൂറ്റിഅമ്പതും രൂപ വിലയുള്ളപ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് പതിനഞ്ചും ഇരുപതും മാത്രം. മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ചെറുകിട കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ ഇത് ഒരു വന്‍ വ്യവസായം കൂടി ആകുമെന്ന് അദ്ദേഹം പറയുന്നു. ഇതോടൊപ്പം ചെറിയ തോതില്‍ മത്സ്യ കൃഷിയും ഉണ്ട്.  

ചെറിയൊരു പടുതാ കുളം. ഇതിലെ വെള്ളം കൃഷിക്കും ഉപയോഗിക്കുന്നു. ഭാര്യ വിമലയാണ് എല്ലാ കാര്യങ്ങളിലും ഇദ്ദേഹത്തിന് സഹായി. രണ്ട് മക്കളുണ്ട്. മകള്‍ വിവാഹിത, മകന്‍ സൗദിയിലും ആണ്.  

Tags: farmerFashion Fruit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

Kerala

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി: കര്‍ഷകരുടെ ക്രിസ്തുമസ്, പുതുവത്സര പ്രതീക്ഷകള്‍ ഇരുട്ടിലായി

India

ലാന്‍ഡ് പൂളിങ് ആക്ട് നിര്‍ത്തലാക്കണം, ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ ഏകീകരിക്കണം: കിസാന്‍ സംഘ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

കുടകില്‍ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി, 3 ദിവസമായി തെരച്ചില്‍ തുടരുന്നു

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായ ശ്രു​തി​യെ പ​റ​ഞ്ഞു പ​റ്റി​ച്ചുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി.​സി​ദ്ദി​ഖ്; ആരോപണം ശക്തം

പാക് അധീന കശ്മീർ ഉടൻ തന്നെ ഇന്ത്യയിൽ ലയിക്കുമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിന് പുരോഗതിയെന്നും പ്രശംസ

പീഡനക്കേസ് : പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

നുഴഞ്ഞുകയറ്റം അസമിൽ ലവ് ജിഹാദ് , ലാൻഡ് ജിഹാദ് കുറ്റകൃത്യങ്ങൾ വർധിപ്പിച്ചു , ഇതിനെല്ലാം കാരണം ഒരു പ്രത്യേക വിഭാഗത്തിന്റെ ആസൂത്രിത ഫലങ്ങളെന്നും വിമർശനം

2019ല്‍ എം.ബി. രാജേഷിന് ജയം പ്രവചിച്ച മാതൃഭൂമി, അന്ന് രാജേഷ് പൊട്ടി, ഇന്ന് പിഷാരടി ജയിക്കുമെന്ന് മാതൃഭൂമി പറയുമ്പോള്‍ ചിരിച്ച് പാലക്കാട്ടെ ജനം

‘ സ്ത്രീ സൗഹൃദങ്ങൾ ഭാര്യയ്‌ക് അറിയാം ; സദാചാര വിരുദ്ധമായ കാര്യങ്ങൾ ചെയ്യാത്തിടത്തോളം എനിക്ക് പൊതുസമൂഹത്തെ പേടിയില്ല ‘ 

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.