Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സമൂഹവ്യാപനം സര്‍ക്കാരിന്റെ വീഴ്ച; ദുരിതത്തിലായത് ജനങ്ങള്‍

ഏപ്രില്‍ 28 നാണ് കൊറോണ സ്ഥിരീകരിച്ച വര്‍ക്കല സ്വദേശി ബൈജുവും മണക്കാട് സ്വദേശിനി ഫാത്തിമ്മ ബീവിയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്നും രോഗവിമുക്തരായി പടിയിറങ്ങുന്നത്. സമൂഹവ്യാപനത്തിന് യാതൊരു സാധ്യതയും ഇല്ലായെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അന്ന് ചൂണ്ടിക്കാണിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 07:43 pm IST
in Thiruvananthapuram

പേട്ട: കൊറോണ സമൂഹവ്യാപനത്തിന് തുടക്കമിട്ടതോടെ സര്‍ക്കാരിന്റെ നിയന്ത്രണം ജനങ്ങളെ ദുരിതത്തിലാക്കുന്നു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും അനുവദിക്കാത്തവിധം നിയന്ത്രണങ്ങള്‍ ശക്തമാക്കുമ്പോള്‍ സമൂഹവ്യാപനം സര്‍ക്കാരിനും ആരോഗ്യവകുപ്പ് അധികൃതര്‍ക്കുമുണ്ടായ വീഴ്ചയാണെന്നതാണ് വസ്തുത.

 ഏപ്രില്‍ 28 നാണ് കൊറോണ  സ്ഥിരീകരിച്ച വര്‍ക്കല സ്വദേശി ബൈജുവും മണക്കാട് സ്വദേശിനി ഫാത്തിമ്മ ബീവിയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്നും രോഗവിമുക്തരായി പടിയിറങ്ങുന്നത്.  സമൂഹവ്യാപനത്തിന് യാതൊരു സാധ്യതയും ഇല്ലായെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അന്ന് ചൂണ്ടിക്കാണിച്ചത്. എന്നാല്‍ പ്രവാസികളെ നാട്ടിലെത്തിച്ചതോടെ രോഗം സാമൂഹികമായി പടരുകയായിരുന്നു. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് വ്യവസ്ഥയനുസ്സരിച്ച് നല്‍കേണ്ട നിരീക്ഷണ വീഴ്ചയാണ് രോഗം പടരുന്നതിന് സാധ്യതയൊരുക്കിയത്. 14 ദിവസത്തെ നിരീക്ഷണത്തിന് പകരം ഏഴ് ദിവസം നിരീക്ഷണം നടത്തി സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിടുന്ന സാഹചര്യമാണുണ്ടായത്. മാത്രവുമല്ല സ്വന്തം വീട്ടില്‍ നിരീക്ഷണത്തിലാകാന്‍ സാഹചര്യമുണ്ടെന്ന് അറിയിക്കുന്നവരെ അവരുടെ വീട്ടിലേക്ക്  വിടുകയും ചെയ്തു.  ഇങ്ങനെ വിട്ടവരില്‍ പലരും രോഗബാധിതരായിയെന്നതും ശ്രദ്ധേയമാണ്. മുട്ടത്തറ സ്വദേശി ഇതിനുദാഹരണമാണ്.

  കൊറോണ ബാധിതനായി മരിച്ച മുന്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി രമേശന്റെ മരണവും ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ്. കൃത്യമായ രോഗപരിശോധന നടത്താത്തതുകാരണം ഇയാളുടെ  ബന്ധുക്കളുള്‍പ്പെടെ അനവധി പേരാണ് നിരീക്ഷണത്തിലേക്ക് മാറിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്തവരുടെ പട്ടികയുണ്ടെന്നതും വസ്തുതയാണ്. പാര്‍ട്ടിക്കാരനായതുകൊണ്ടു മാത്രം ഇതുമായി ബന്ധപ്പെട്ട പല വിവരങ്ങളും പുറംലോകമറിഞ്ഞില്ല. ചെന്നൈയില്‍  നിന്നെത്തിയ രോഗബാധിതനായ  കൈതമുക്ക്  സ്വദേശിയെ പിടികൂടി ആശുപത്രിയിലെത്തിച്ചുവെന്ന പ്രചാരണവും പൊള്ളയായിരുന്നു.  ഇയാള്‍  കൊറോണ  ബാധിച്ച് മരിച്ച രമേശന്റെ സമീപവാസിയായിരുന്നു. ഇയാള്‍ ഖത്തറില്‍ നിന്നും ചെന്നൈയിലെത്തി കൊറോണയെ തുടര്‍ന്ന് ചെങ്കല്‍പേട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നും രോഗം ഭേദമാകാതെ വീട്ടില്‍ നിരീക്ഷണത്തിലാകാമെന്ന് കാണിച്ച് ഡിസ്ചാര്‍ജ് വാങ്ങി നാട്ടിലെത്തുകയായിരുന്നു. വിമാനമാര്‍ഗം എത്തിയ ഇയാള്‍ രോഗവിവരം വിമാനത്താവളത്തില്‍ അറിയിക്കാതെ വഞ്ചിയൂരിലെ വീട്ടിലെ സഹോദരങ്ങളുമായും മറ്റ് ബന്ധുക്കളുള്‍പ്പെടെയുള്ളവരുമായും സമ്പര്‍ക്കം പുലര്‍ത്തിയതായിട്ടാണ് വിവരം.  കുടുംബപരമായി കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ  ഇയാള്‍ക്ക് രോഗാവസ്ഥ ഉണ്ടായിരിക്കെ  വിമാനമാര്‍ഗം എങ്ങനെ തിരുവനന്തപുരത്ത് എത്താന്‍ സാധിച്ചുവെന്നതും ഇതിനുള്ള സര്‍ക്കാരിന്റെ  അനുമതി എങ്ങനെ ലഭിച്ചുവെന്നതും ദുരൂഹമാണ്.

Tags: തിരുവനന്തപുരംcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.