Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലമ്പൂര്‍ കോവിലകത്തെ കൊച്ചു കേശവന്‍ എങ്ങനെ ഗുരുവായൂര്‍ നടയിലെത്തി;വാരിയംകുന്നന്റെ ഹിന്ദുവിരുദ്ധ കലാപത്തിന്റെ ക്രൂരത വ്യക്തമാക്കി ഗുരുവായൂര്‍ കേശവനും

പ്രമുഖ സംവിധായകന്‍ ഭരതന്‍ സംവിധാനം ചെയ്ത് 1977ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗുരുവായൂര്‍ കേശവന്‍. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂര്‍ കേശവന്‍ എന്ന ആനയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ് ഈ ചലച്ചിത്രം.

ശിവപ്രസാദ്‌ പി by ശിവപ്രസാദ്‌ പി
Jun 29, 2020, 08:45 pm IST
in Kerala

ആലപ്പുഴ: മാപ്പിളലഹളയെ വാഴ്‌ത്തിയും അക്രമകാരികളെ ധീരവിപ്ലവകാരികളാക്കിയും സിനിമകളിറക്കാന്‍ ഇടതുജിഹാദി സംഘങ്ങള്‍ മത്സരിക്കുമ്പോള്‍ ലഹളയുടെ ക്രൂരത വ്യക്തമാക്കിയ ആദ്യ ചലച്ചിത്രമായിരുന്നു ഗുരുവായൂര്‍ കേശവന്‍.  

പ്രമുഖ സംവിധായകന്‍ ഭരതന്‍ സംവിധാനം ചെയ്ത് 1977ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗുരുവായൂര്‍ കേശവന്‍. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂര്‍ കേശവന്‍ എന്ന ആനയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ് ഈ ചലച്ചിത്രം.

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ എന്ന പേര് കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കമാണ്. ഗുരുവായൂരപ്പന്റെ തിരുനടയില്‍ കേശവന്‍ എത്തിയത് മാപ്പിളലഹളയുടെ ബാക്കിപത്രമാണ്. സിനിമയുടെ തുടക്കത്തില്‍ തന്നെ മാപ്പിളലഹള ദൃശ്യവത്ക്കരിച്ചിട്ടുണ്ട്. പ്രശസ്ത നോവലിസ്റ്റ് ഉണ്ണികൃഷ്ണന്‍ പുതൂരായിരുന്നു സിനിമയുടെ കഥ. എന്‍. ഗോവിന്ദന്‍ കുട്ടി തിരക്കഥയും സംഭാഷണവും ഒരുക്കി. എം. ഒ ജോസഫായിരുന്നു നിര്‍മ്മാണം. നായരമ്പലം ശിവജി എന്ന ആനയാണ് ഈ ചിത്രത്തില്‍ കേശവനായി അഭിനയിച്ചത്. സോമന്‍, അടൂര്‍ഭാസി, ജയഭാരതി, സുകുമാരി തുടങ്ങിയ പ്രമുഖര്‍ അണിനിരന്ന ചിത്രം വലിയ വിജയമായിരുന്നു. കലാപത്തെ സ്വാതന്ത്ര്യസമരമായും, കാര്‍ഷിക സമരമായും  കൊട്ടിഘോഷിക്കുന്നവര്‍ പക്ഷെ ഗുരുവായൂര്‍ കേശവന്‍ സിനിമയിറങ്ങിയപ്പോള്‍ മൗനത്തിലായിരുന്നു.  

നിലമ്പൂര്‍ കോവിലകത്തെ  കുട്ടിക്കൊമ്പനായി കൊച്ചുകേശവന്‍ വിലസുന്ന സമയത്താണ്  മാപ്പിളലഹള പൊട്ടിപ്പുറപ്പെട്ടത്.  ലഹളയുടെ ഭീതി കൂടിക്കൂടി വന്നപ്പോള്‍ ആക്രമണം ഭയന്ന് നിലമ്പൂര്‍ കോവിലകം വലിയരാജ തൃശൂര്‍ക്ക് താമസം മാറ്റി. സ്വത്തു വകകളെല്ലാം കാര്യസ്ഥനെ ഏല്‍പിച്ചു. എന്നാല്‍ ലഹളക്കാര്‍ കാര്യസ്ഥനെ വധിച്ചപ്പോള്‍ കാര്യങ്ങളെല്ലാം അവതാളത്തിലായി. തന്റെ സ്വത്തുക്കളെല്ലാം നഷ്ടപ്പെടാന്‍ തുടങ്ങിയെന്നറിഞ്ഞ തമ്പുരാന്‍ പരിഭ്രാന്തനായി ഗുരുവായൂരപ്പനെ വിളിച്ചു പ്രാര്‍ത്ഥിച്ചു.  

നഷ്ടപ്പെട്ട സ്വത്തെല്ലാം തിരികെ ലഭിച്ചാല്‍ ഒരു കൊമ്പനാനയെ ഗുരുവായൂരപ്പനു നടയിരുത്താമെന്ന് നേര്‍ന്നു. ദൈവഹിതം മറ്റൊന്നായിരുന്നില്ല. തമ്പുരാന് സ്വത്തെല്ലാം തിരികെ ലഭിക്കുകയും കൊമ്പനെ നടക്കിരുത്താന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് 1922 ജനുവരി നാലിന്  കുട്ടിക്കൊമ്പന്‍ കേശവനെ നടയ്‌ക്കിരുത്തിയത്. 1976ലാണ് കേശവന്‍ ചരിഞ്ഞത്. ലോകം അറിയുന്ന ഗുരുവായൂരപ്പന്റെ പ്രീയപ്പെട്ട കേശവനെ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ചരിത്രം കൊടുംക്രൂരതയുടെ നോവുന്ന ഓര്‍മ്മകളും ഉണര്‍ത്തുന്നതാണ് എന്നത് ശ്രദ്ധേയം.  

Tags: movievariyamkunnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

Mollywood

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്..

Mollywood

മഹേന്ദ്രനായി മനോജ് കെ ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; മെറിലാൻഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്ത്

Mollywood

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.