Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിര്‍ധന കുടുംബത്തിന് ആശ്വാസമായി സേവാഭാരതിയുടെ സഹായം

സേവാഭാരതി ജില്ലാ സമിതിയുടെ സഹായം കോട്ടൂരില്‍ നിര്‍ധന കുടുംബത്തിന് ആശ്വാസം പകര്‍ന്നു. കിടക്ക, വസ്ത്രങ്ങള്‍ തുടങ്ങി ടെലിവിഷന്‍ വരെയാണ് സേവാഭാരതി സഹായമായി എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 07:11 pm IST
in Thiruvananthapuram

തിരുവനന്തപുരം: സേവാഭാരതി ജില്ലാ സമിതിയുടെ സഹായം കോട്ടൂരില്‍ നിര്‍ധന കുടുംബത്തിന് ആശ്വാസം പകര്‍ന്നു. കിടക്ക, വസ്ത്രങ്ങള്‍ തുടങ്ങി ടെലിവിഷന്‍ വരെയാണ് സേവാഭാരതി സഹായമായി എത്തിച്ചത്.

 കോട്ടൂര്‍ കാവുവിള റോഡില്‍ കൊച്ചുകോണം കള്ളിയല്‍ ഒന്‍പതാം വാര്‍ഡില്‍ കഴിയുന്ന രഘുവരനും കുടുംബത്തിനുമാണ് സേവാഭാരതിയുടെ സഹായമെത്തിയത്. പ്ലാസ്റ്റിക് ഷീറ്റില്‍ മറച്ച കുടിലിലെത്തി പ്രവര്‍ത്തകര്‍ പുതുവസ്ത്രങ്ങളും ടെലിവിഷനും നല്‍കിയപ്പോള്‍ രഘുവരന്റെ ഭാര്യ സിന്ധുവിനും കുട്ടികള്‍ക്കും സന്തോഷം പറഞ്ഞറിയിക്കുന്നതിനും അപ്പുറത്തായിരുന്നു. അറുപത്തിമൂന്നുകാരനായ രഘുവരന്‍ മരപ്പണിക്കാരനാണ്. വിവാഹം താമസിച്ച് നടന്നതുകൊണ്ട് കുട്ടികള്‍ക്ക് ചെറുപ്രായമാണ്. നാലാം ഏഴാം ക്ലാസ്സുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍. വാര്‍ധക്യം ജോലി ചെയ്യാന്‍ കഴിയാത്തവിധം ശരീരത്തെ തളര്‍ത്തുമ്പോഴും തന്റെ കുടുംബത്തിന്റെ ജീവിതം എങ്ങനെയെന്നത് രഘുവരന്റെ മുന്നില്‍ ചോദ്യചിഹ്നമാണ്.  

 ജോലിയുള്ളപ്പോള്‍ കിട്ടുന്ന വേതനം കൊണ്ട് കുടുംബത്തിന്റെ നിത്യവൃത്തി നടത്തിയിരുന്നെങ്കിലും വീടിനുള്ളിലെ ദുരിതം പുറത്തറിഞ്ഞിരുന്നില്ല. അന്തിയുറങ്ങാന്‍ പായപോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. രഘുവരന്‍ വിവാഹം കഴിഞ്ഞതു മുതല്‍ രഘുവരന്റെ ‘മണിമാളിക’ ഈ പ്ലാസ്റ്റിക്ക് ഷീറ്റില്‍ പൊതിഞ്ഞ കുടിലായിരുന്നു. ഇക്കാലമത്രയും സ്വന്തമായി കിടപ്പാടത്തിന് വേണ്ടി പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും അധികൃതര്‍ കണ്ണു തുറന്നില്ല. രാഷ്‌ട്രീയം കളിച്ച് ഭരണപ്രതിപക്ഷ മുന്നണി പ്രവര്‍ത്തകര്‍ രഘുവരന്റെ അപേക്ഷയെ മുക്കുകയാണുണ്ടായത്. ഒടുവില്‍ 2018 ലുണ്ടായ കനത്ത മഴയില്‍ കുടുംബം കനത്ത പ്രതിസന്ധിയിലായതോടെ നാട്ടുകാരായ ചിലരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലൈഫ് പദ്ധതിയില്‍പ്പെടുത്തി ഭവന നിര്‍മാണത്തിനായി ഫണ്ട് അനുവദിക്കുകയായിരുന്നു. എന്നാല്‍ വീട് നിര്‍മാണം പാതിവഴിയിലാണ്. സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍  അമിത ചുമട്ടുകൂലി നല്‍കേണ്ടി വന്നതാണ് വീട് നിര്‍മാണം പ്രതിസന്ധിയിലായത്. ഇനി ലഭിക്കാനുള്ളത് നാല്‍പ്പതിനായിരം രൂപ. ഈ തുകയില്‍  വീട് നിര്‍മാണം പൂര്‍ത്തിയാകുമെന്ന യാതൊരു പ്രതീക്ഷയും കുടുംബത്തിനില്ല. ഈ സാഹചര്യത്തില്‍ സേവാഭാരതി പ്രവര്‍ത്തകരുടെ വരവ് കുടുംബത്തിന് പ്രതീക്ഷയ്‌ക്ക് വകയൊയുക്കിയിരിക്കുകയാണ്. പാതിവഴിയിലായ വീട് നിര്‍മാണത്തിന് സഹായം നല്‍കുന്നതുള്‍പ്പെടെ രഘുവരന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ പറഞ്ഞു.

Tags: Sevabharathiകുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

Kerala

സേവാഭാരതിയുടെ സഹായഹസ്തം; വിതുര വനവാസി ഊരിലെ കാവ്യേന്ദു വിവാഹിതയായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.