Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആയഞ്ചേരി പഞ്ചായത്തിലെ ക്വാറന്റൈന്‍ കേന്ദ്രം അടച്ചുപൂട്ടി; പ്രവാസികള്‍ക്ക് ദുരിതം

പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പൊന്മേരി പറമ്പില്‍ ദുബായിയില്‍ നിന്ന് എത്തിയ യുവാവിന് ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തത് കാരണം ബുദ്ധിമുട്ടേണ്ടി വന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്‌സി പിടിച്ചാണ് ഇയാള്‍ നാട്ടില്‍ എത്തിയത്.

Janmabhumi Online by Janmabhumi Online
Jun 29, 2020, 02:26 pm IST
in Kozhikode
FacebookTwitterWhatsAppTelegramLinkedinEmail

വടകര: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രം അടച്ചുപൂട്ടിയത് പ്രവാസികള്‍ക്ക് ദുരിതമായി. കൂടുതല്‍ പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി തുടങ്ങിയതോടെ പഞ്ചായത്തില്‍ ഹോം ക്വാറന്റൈന്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. പ്രായാധിക്യം, രോഗം തുടങ്ങി പലവിധ കാരണങ്ങളാല്‍ വീടുകളില്‍ നിന്ന് മാറി താമസിക്കാന്‍ കഴിയാത്തവര്‍ കൂടുതല്‍ പ്രയാസത്തിലുമായി.  

പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പൊന്മേരി പറമ്പില്‍ ദുബായിയില്‍ നിന്ന് എത്തിയ യുവാവിന് ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തത് കാരണം ബുദ്ധിമുട്ടേണ്ടി വന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്‌സി പിടിച്ചാണ് ഇയാള്‍ നാട്ടില്‍ എത്തിയത്. പഞ്ചായത്ത് അധികൃതരെയും ആരോഗ്യ വകുപ്പിനെയും നേരത്തെ അറിയിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നാണ് ആരോപണം. വിമാനത്താവളത്തില്‍ നിന്ന് മണിക്കൂറുകള്‍ എടുത്താണ് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. ടാക്‌സി ഡ്രൈവര്‍ മുഖേന ബന്ധപ്പെട്ടപ്പോള്‍ പഞ്ചായത്തിലെ ക്വാറന്റൈന്‍ കേന്ദ്രം അടെച്ചന്നാണ് അറിഞ്ഞത്. പ്രായമായ അച്ഛനും അമ്മയും ഉള്ള വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയേണ്ട അവസ്ഥയായി ഇയാള്‍ക്ക്. വീട്ടിലെ മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്കു മാറി.  

കൂടുതല്‍ പ്രവാസികള്‍ എത്താന്‍ തുടങ്ങിയതോടെ പല പഞ്ചായത്തുകളും കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നടപടി എടുക്കുന്നതിനിടയില്‍ ഉള്ള കേന്ദ്രവും അടച്ചു പൂട്ടിയ പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്.  

Tags: ക്വാറന്‍റൈന്‍covid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കോവിഡ് ബാധിച്ച യുവതിക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

India

കെജ്രിവാൾ ചെയ്തതെല്ലാം വിഡ്ഡിത്തം, കൊറോണ കാലത്തും ഉറുദു ,സാഹിത്യ അക്കാദമിയിൽ ഉപദേഷ്ടാക്കൾ : ട്രഷറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു

Kerala

അടിയന്തര സാഹചര്യത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി, സിഎജി റിപ്പോര്‍ട്ട് അന്തിമമല്ല

India

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കൊവിഡ് മരണം നടന്നത് കേരളത്തിൽ : സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 5597 കൊവിഡ് കേസുകള്‍

Entertainment

നടന്‍മാര്‍ക്ക് കെട്ടിപ്പിടിത്തം, അല്ലാത്തവരെ ‘കോവിഡ്’ എന്ന് പറഞ്ഞ് ഒഴിവാക്കും;നടിക്കെതിരെ വ്യാപക വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

നിരത്തി കിടത്തി 22 മൃതദേഹങ്ങൾ ; കുടുംബാംഗങ്ങളുടെ മൃതദേഹത്തിനരികിൽ വിഷമത്തോടെ മൗലാന മസൂദ് അസ്ഹർ

അഫ്ഗാൻ അതിർത്തിയിലും പാകിസ്ഥാന് തിരിച്ചടി ; സൈനികരെ തിരഞ്ഞ് പിടിച്ച് വധിക്കുന്നു : കൊല്ലപ്പെട്ടത് ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ : പകച്ച് പാക് സൈന്യം

ചിതറിത്തെറിച്ചത് 5 കൊടും ഭീകരർ : സൈന്യം കൊന്നൊടുക്കിയത് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾ നടത്തിയ ഉസ്താദ്ജി അടക്കമുള്ളവരെ

പാകിസ്താനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത

അറപ്പുളവാക്കുന്ന രാഷ്‌ട്രം , പാകിസ്ഥാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് കങ്കണ റണാവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies