Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പോലീസിന്റെ ഒത്തുകളി അവസാനിപ്പിക്കണം, രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യണം; സിപിഎം ആക്ടിവിസ്റ്റിനെതിരെ സംസ്ഥാന പോലീസ് ചീഫിന് പരാതി

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ദൃശ്യമാധ്യമത്തിലൂടെ ലൈവില്‍ വന്നതിന് ശേഷവും അറസ്റ്റ് ചെയ്യാതെ പോയ സംഭവത്തിന് പിന്നില്‍ പോലീസിന്റെ കൃത്യവിലോപമാണെന്നും, അതിനാല്‍ രഹ്നയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അരുണ്‍ കുമാറിന്റെ പരാതിയിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 07:47 pm IST
in Kerala

തിരുവനന്തപുരം: സിപിഎം ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ സംസ്ഥാന പോലീസ് ചീഫിന് പരാതി.  നഗ്നമേനിയില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച വീഡിയോ ഷൂട്ട് ചെയ്ത ആളെ കൂടി പ്രതി ചേര്‍ക്കണമെന്നും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനിടയായതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ എ.വി. അരുണ്‍ പ്രകാശാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹറയ്‌ക്ക് പരാതി നല്‍കിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ദൃശ്യമാധ്യമത്തിലൂടെ ലൈവില്‍ വന്നതിന് ശേഷവും അറസ്റ്റ് ചെയ്യാതെ പോയ സംഭവത്തിന് പിന്നില്‍ പോലീസിന്റെ കൃത്യവിലോപമാണെന്നും, അതിനാല്‍ രഹ്നയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അരുണ്‍ കുമാറിന്റെ പരാതിയിലുണ്ട്.  

നഗ്നമേനിയില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് പുതിയ പരാതി നല്‍കിയിരിക്കുന്നത്. . ജുവനൈയില്‍ ജസ്റ്റിസ് ആക്ടിനും ഐടി ആക്ടിനും പിന്നാലെ പോക്‌സോ കൂടി ചുമത്തിയതോടെയാണ് രഹ്ന കോടതിയെ സമീപിച്ചത്. നഗ്‌ന ശരീരത്തില്‍ മക്കള്‍ ചേര്‍ന്ന് നടത്തുന്ന ചിത്രരചനാ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി നേരിടുന്നതിനിടെ ഒളിവില്‍ പോയ രഹ്ന ഫാത്തിമ പ്രമുഖ ചാനലിന് നല്‍കിയ ലൈവും കുരുക്കാകും. പോക്‌സോ വകുപ്പില്‍ ഉള്‍പ്പെടുന്ന സെക്ഷന്‍ 13, 14, 15 എന്നീ വകുപ്പുകള്‍ കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷന്‍ 67,75,120 (ഒ) എന്നീ വകുപ്പുകളാണ് പോലീസ് ചുമത്തിയത്. കൊച്ചി സൗത്ത് സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രഹ്നയുടെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ കമ്പ്യൂട്ടറും ചിത്രം വരയ്‌ക്കാന്‍ ഉപയോഗിച്ച ബ്രഷുകളും അടക്കം പിടിച്ചെടുത്തിരുന്നു.  

Tags: ലോക്നാഥ് ബെഹറRehana Fathima
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊറോട്ടയും ബീഫും വിവാദം; പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് എൻ.കെ പ്രേമചന്ദ്രൻ, സിപിഎമ്മുകാർ വേട്ടയാടാൻ ശ്രമിച്ചാലൊന്നും പിന്മാറില്ല

Kerala

നഗ്‌ന ശരീരത്തില്‍ മക്കളെകൊണ്ടു ചിത്രം വരപ്പിച്ച് വീഡിയോ പങ്കുവച്ചു: രഹ്ന ഫാത്തിമയ്‌ക്കെതിരായ കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി

Kerala

സര്‍ക്കാരോ ടെക്‌നോപാര്‍ക്കോ അറിഞ്ഞില്ല; ഭാര്യക്കായി സ്വന്തം നിലയില്‍ കൂടുതല്‍ പോലീസിനെ സുരക്ഷയ്‌ക്കുവിട്ട് മുന്‍ ഡിജി ബെഹറ; നടപടി വിവാദത്തില്‍

Kerala

ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ടും ബെഹ്‌റയ്‌ക്കും മനോജ്എബ്രഹാമിനും തട്ടിപ്പ് മനസിലായില്ലേ;നിയമത്തെ കുറിച്ച് അറിയില്ലേ എന്നും ഹൈക്കോടതി

Kerala

മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.