തോണിച്ചാല്‍: കൊറോണ കാലഘട്ടത്തില്‍ മാതൃകാ പരമായ തീരുമാനവുമായി തോണിച്ചാല്‍ മലക്കാരി ശിവക്ഷേത്രം.
ക്ഷേത്ര ഉടമസ്ഥതയില്‍ തോണിച്ചാല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന 15 കടമുറികളുടെ ഏപ്രില്‍, മെയ് മാസങ്ങളിലെ വാടക ഒഴിവാക്കി നല്കി മാതൃകയാവുകയാണ് ക്ഷേത്രക്കമ്മിറ്റി. ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും ഭക്തജനങ്ങള്‍ക്ക് ക്ഷേത്രക്കമ്മിറ്റി ഇപ്പോഴും പ്രവേശനം അനുവദിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: