Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഎന്‍ അംഗീകാരം ശൈലജയ്‌ക്ക് മാത്രമല്ല മനോജിനും, സര്‍ക്കാര്‍ നടത്തിയ മറ്റൊരു പ്രതിച്ഛായ പ്രചാരണം കൂടി പൊളിഞ്ഞടുങ്ങി

ഐക്യരാഷ്‌ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകട സാദ്ധ്യത ലഘൂകരണ വിഭാഗം തലവനും, മലയാളിയുമായ ഡോ. മുരളി തുമ്മാരുകൂടിയാണ് തന്നെ സഹായിച്ചതെന്നും മനോജ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 09:50 am IST
in Kerala
ഐക്യരാഷ്ട്ര സഭയുടെ വെബ്ബിനാറില്‍ പങ്കെടുത്തതിന് മനോജിന് ലഭിച്ച സര്‍ട്ടിഫിക്കറ്റ്

ഐക്യരാഷ്ട്ര സഭയുടെ വെബ്ബിനാറില്‍ പങ്കെടുത്തതിന് മനോജിന് ലഭിച്ച സര്‍ട്ടിഫിക്കറ്റ്

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഐക്യരാഷ്‌ട്രസഭയുടെ വെബ്ബിനാറില്‍ മന്ത്രി കെ. കെ. ശൈലജ പങ്കെടുത്തത് കേരളത്തിനുള്ള ലോകത്തിന്റെ ആദരമാണെന്ന കൊട്ടിഘോഷിക്കല്‍ വെറും തട്ടിപ്പാണെന്ന് വ്യക്തമാകുന്നു. ഇതെ മാനദണ്ഡ പ്രകാരമാണെങ്കില്‍ ആലപ്പുഴ നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ജി. മനോജ് കുമാര്‍ ഐക്യരാഷ്‌ട്ര സഭയുടെ വെബ്ബിനാറില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത് കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയ്‌ക്കുള്ള ലോകത്തിന്റെ ആദരവാണെന്ന് സഖാക്കളും, പിആര്‍ ഏജന്‍സികളും സമ്മതിക്കേണ്ടി വരും.  

കോവിഡ് കാലത്തെð മാലിന്യ നിര്‍മ്മാര്‍ജനം എന്ന വിഷയത്തിലാണ് ഐക്യരാഷ്‌ട്ര സഭയുടെ വെബ്ബിനാറില്‍ മനോജ് സംസാരിച്ചത്. വെബ്ബിനാറുമായി ബന്ധപ്പെട്ട് ഒരു ലിങ്ക് ഐക്യരാഷ്‌ട്ര സഭ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ പ്രവേശിച്ച് ആപേക്ഷിച്ചാല്‍ ആര്‍ക്കും വെബ്ബിനാറില്‍ പങ്കെടുത്ത് സംസാരിക്കാമെന്ന് മനോജ് കുമാര്‍ പറഞ്ഞു. തനിക്ക് ലിങ്ക് ലഭിച്ചു, ഇതില്‍ പ്രവേശിച്ച് അപേക്ഷിച്ചപ്പോള്‍ സംസാരിക്കാന്‍ അവസരം നല്‍കി. പിന്നീട് വെബ്ബിനാറില്‍ പങ്കെടുത്തതിനുള്ള സാക്ഷ്യപത്രവും നല്‍കി. ഐക്യരാഷ്‌ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകട സാദ്ധ്യത ലഘൂകരണ വിഭാഗം തലവനും, മലയാളിയുമായ ഡോ. മുരളി തുമ്മാരുകൂടിയാണ് തന്നെ സഹായിച്ചതെന്നും മനോജ് പറഞ്ഞു.

മുരളി തുമ്മാരുകുടിയെ പോലുള്ളവരുടെ സഹായം ലഭിച്ചാല്‍ ആര്‍ക്കും പങ്കെടുക്കാവുന്ന വെബ്ബിനാറില്‍  സംസ്ഥാന ആരോഗ്യമന്ത്രി പങ്കെടുത്തതിനാണ് കേരളത്തിന് ഐക്യരാഷ്‌ട്ര സഭയുടെ ആദരം എന്ന രീതിയില്‍ സര്‍ക്കാരും, സൈബര്‍ പോരാളികളും പ്രചരിപ്പിച്ചത്. മനോജ് സ്വന്തം അനുഭവം വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ നടത്തിയ മറ്റൊരു പ്രതിച്ഛായ പ്രചാരണം കൂടി പൊളിഞ്ഞടുങ്ങിയിരിക്കുകയാണ്.  

കോവിഡ്  പ്രതിരോധത്തിന് മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി സെക്രട്ടറി ജനറലിന്റെയും ജനറല്‍ അസംബ്ലി പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജയെ യുഎന്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കാന്‍ ക്ഷണിച്ചതെന്നുമായിരുന്നു പ്രചാരണം.

Tags: kk shailajaയുഎന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അല്‍ഫോണ്‍സ് കണ്ണന്താനം മോദിയ്ക്കൊപ്പം (വലത്ത്) ശൈലജ ടീച്ചര്‍ (ഇടത്ത്)
Kerala

ഷൈലജ ടീച്ചറേ, കണ്ണന്താനം പറഞ്ഞതാണ് ശരി…കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ക്രിസ്ത്യാനികളെ വേട്ടയാടിയിരുന്നു, പിന്നെ വേട്ടയാടിയത് ഇസ്ലാം…

Kerala

പാലത്തായി കേസില്‍ ശൈലജ ടീച്ചര്‍ മാപ്പു ചോദിക്കണമെന്ന് മുസ്ലിം ലീഗിന്റെ കെ.എം. ഷാജി

Kerala

കെകെ ശൈലജക്കെതിരെ സാമൂഹ്യ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശിക്ഷിച്ച് കോടതി

Kerala

ശൈലജടീച്ചറെ ബലിയാടാക്കാന്‍ പിണറായി പക്ഷം; ഒന്നുകില്‍ തോല്‍പിച്ച് ഇല്ലാതാക്കും, അല്ലെങ്കില്‍ കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കും

Kerala

കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ കെ.കെ. ശൈലജയുടെ ആത്മകഥയും: പ്രതിഷേധം ശക്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.