Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പയ്യാമ്പലത്ത് സംസ്‌കരിക്കാനെത്തിച്ച മൃതദേഹത്തോട് അനാദരവ്; സംസ്‌കരിക്കാനെടുത്ത ചിത കോര്‍പ്പറേഷന്‍ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം മണ്ണിട്ടു മൂടി

മൃതദേഹവുമായി കുടുംബാംഗങ്ങള്‍ നില്‍ക്കേണ്ടി വന്നത് മണിക്കൂറുകള്‍. കഴിഞ്ഞദിവസം അന്തരിച്ച കണ്ണൂര്‍ നഗരത്തിലെ പൗരപ്രമുഖനും വ്യവസായിയുമായ സി.പി. ശിവരാജന്റെ മൃതദേഹത്തോടാണ് അധികൃതര്‍ അനാദരവ് കാട്ടിയത്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Jun 27, 2020, 11:18 pm IST
inKannur

കണ്ണൂര്‍: പയ്യാമ്പലത്ത് സംസ്‌കരിക്കാനെത്തിച്ച മൃതദേഹത്തോട് അനാദരവ്. മൃതദേഹം സംസ്‌കരിക്കായി നിര്‍മ്മിച്ച ചിത കോര്‍പ്പറേഷന്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മണ്ണിട്ടു മൂടി. മൃതദേഹവുമായി കുടുംബാംഗങ്ങള്‍ നില്‍ക്കേണ്ടി വന്നത് മണിക്കൂറുകള്‍. കഴിഞ്ഞദിവസം അന്തരിച്ച കണ്ണൂര്‍ നഗരത്തിലെ പൗരപ്രമുഖനും വ്യവസായിയുമായ സി.പി. ശിവരാജന്റെ മൃതദേഹത്തോടാണ് അധികൃതര്‍ അനാദരവ് കാട്ടിയത്.

പ്രമുഖവ്യക്തികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ച് കല്ലറകെട്ടി സംരക്ഷിക്കുന്ന ഭാഗത്ത് ശിവരാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബക്കാരും നാട്ടുകാരും ചേര്‍ന്ന് തീരുമാനിക്കുകയും അതുപ്രകാരം ഇന്നലെ രാവിലെ 11 മണിയോടെ കല്ലറകള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്ത് ചിതയൊരുക്കാനായി കുഴിയെടുക്കുകയുമായിരുന്നു. ചിതയില്‍ വെക്കാനുള്ള വിറകും ചിരട്ടയും നല്‍കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍  തയ്യാറാവാത്തതിനെ തുടര്‍ന്ന് കുടുംബക്കാര്‍ തന്നെ കാശുകൊടുത്ത് വാങ്ങി തയ്യാറാക്കിവെച്ചു. എന്നാല്‍ സ്ഥലത്തെത്തിയ ശ്മശാനം ജീവനക്കാരും പോലീസും മൃതദേഹം ഇവിടെ സംസ്‌ക്കരിക്കാന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. അവിടെ മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് പരാതിയുണ്ടെന്നറിയിച്ച പോലീസ് നിര്‍ദ്ദേശിച്ച പ്രതാരം കോര്‍പ്പറേഷന്‍ അധികൃതര്‍ ചിത മണ്ണിട്ടുമൂടുകയും ചിതയില്‍ നിറച്ച വിറകും ചിരട്ടയും ഉള്‍പ്പെടെയുളള സാധനങ്ങള്‍ പുറത്തേക്കെടുത്തു മാറ്റുകയായിരുന്നു. ഈ സമയമത്രയും മൃതദേഹവുമായി ബന്ധുക്കള്‍ക്ക് ശ്മശാനത്തില്‍ നില്‍ക്കേണ്ടി വന്നു. ഒടുവില്‍ പൊതുശ്മശാനത്തില്‍ ചിതയൊരുക്കി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

കല്ലറകള്‍ക്കിടയിലുളള സ്ഥലത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ വാദം. എന്നാല്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട കോണ്‍ഗ്രസ് നേതാവിന്റേതുള്‍പ്പെടെ ഇന്നുവരെ ഒരാളുടെ മൃതദേഹവും അനുമതി വാങ്ങിയല്ല സംസ്‌ക്കരിച്ചതെന്നും ഇപ്പോള്‍ മാത്രം കോര്‍പ്പറേഷന്‍ അധികൃതര്‍ എന്തിന് തടഞ്ഞുവെന്നുമാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടേയും കണ്ണൂരിലെ പൗരപ്രമുഖരായ വ്യക്തികളുടേയും മൃതദേഹങ്ങള്‍ പ്രത്യേക കല്ലറകള്‍ തീര്‍ത്താണ് ഇവിടെ സംസ്‌ക്കരിച്ചിട്ടുളളത്. ഒരോരുത്തര്‍ക്കും ഓരോ നിയമമാണോ ഉളളതെന്ന ചോദ്യവും ഉയരുകയാണ്. കല്ലറകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മൃതദേഹം സംസ്‌കരിക്കുന്നത് തടയുകയും കുഴി മണ്ണിട്ട് മൂടുകയും ചെയ്തതിന് പിന്നില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags: മൃതദേഹംPayyambalm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

കോഴിക്കോട് ഓവുചാലിൽ യുവാവിന്റെ മൃതദേഹം; ബൈക്ക് അപകടമാണെന്ന് നിഗമനം, അമിത വേഗതയിൽ നിയന്ത്രണം തെറ്റി വീണതാകാമെന്ന് പോലീസ്

Kerala

കൊയിലാണ്ടിയിലെ വയലിൽ കത്തിക്കരിഞ്ഞ നിലയിൽ ശരീര ഭാഗങ്ങൾ; മൃതദേഹം പെയിൻ്റിങ് തൊഴിലാളി രാജീവൻ്റേത്, തിരിച്ചറിഞ്ഞ് ഭാര്യ

Thiruvananthapuram

പുഴയില്‍ നവ ദമ്പതികളെ കാണാതായ സംഭവം; ദമ്പതികളുടെ മൃതദേഹം കണ്ടെടുത്തു

Kerala

ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ കാല്‍തെറ്റി വീണ് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി

Kerala

കാണാതായ ചാന്ദ്‌നിയുടെ മൃതദേഹം ആലുവയില്‍ നിന്ന് കണ്ടെത്തി; ക്രൂരമായ കൊലപാതകം; കുട്ടിയുടെ ശരീരം ഒടിച്ചുമടക്കി ചാക്കില്‍ കെട്ടിയ നിലയില്‍

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.