Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുടിയേറ്റക്കാര്‍ ‘അതിഥികള്‍’, പ്രവാസികള്‍ ‘രോഗികള്‍’: ആദ്യം നിര്‍ത്തേണ്ടത് മുഖ്യമന്ത്രിയുടെ കണക്ക് പറച്ചില്‍

തബ്ലീഗികളാണ് കോവിഡ് പരത്തിയതെന്ന പ്രചരണം ഉണ്ടായപ്പോള്‍, 'കോറോണയക്ക് ജാതിയും മതവും ഇല്ല' എന്ന് പ്രഖ്യാപിച്ച് പ്രചരണത്തിന് തടയിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതൃക നമുക്കു മുന്നിലുണ്ട്.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Jun 27, 2020, 05:05 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കോവിഡ് പത്ര സമ്മേളനത്തിലെ തുടക്ക വാചകങ്ങള്‍ കുറെ നാളുകളായി ഇങ്ങനെയാണ്.  ‘ഇന്ന് 152 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 81 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 46 പേര്‍. സമ്പര്‍ക്കം 8’.

കുറച്ചു നാള്‍ എന്നു പറഞ്ഞാല്‍, കോവിഡ് ലോക്ഡൗണ്‍ ഇളവ് വരുത്തി, പ്രവാസികള്‍ക്ക് കേരളത്തിലേയക്ക് വരാന്‍ അനുമതി ലഭിച്ചതുമുതല്‍. അക്കങ്ങളില്‍  വ്യത്യാസം വരുമെങ്കിലും പാറ്റേണ്‍ ഒരു പോലെയാണ്.  രോഗികള്‍ കൂടുന്നു അതില്‍ 95 ശതമാനവും വിദേശത്തുനിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇവിടെ എല്ലാം ശരിയായിരുന്നു. പ്രവാസികള്‍ എത്തിയതോടെ എല്ലാം കൈവിട്ടു. എന്നു സ്ഥാപിക്കാനാണ് ഈ കണക്ക് നിരത്തല്‍. റോഡു മാര്‍ഗ്ഗമോ ട്രയിന്‍ പിടിച്ചോ വിമാനത്തിലോ നാട്ടിലേയ്‌ക്ക് എത്താനാഗ്രഹിക്കുന്ന വരെ തടയാനെന്തെല്ലാം ചെയ്യാം എന്നതിലായിരുന്നു കേരള സര്‍ക്കാറിനു ശ്രദ്ധ. തിരിച്ചു വരുന്നവര്‍ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക നിരത്തിയും സാധ്യമല്ലാത്ത കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടും മറുനാടന്‍ മലയാളികള്‍ മലയാള മണ്ണില്‍ കാലുകുത്തുന്നതിന് വിലങ്ങുണ്ടാക്കി.എന്നിട്ടും പോരാഞ്ഞിട്ടാണ് പ്രവാസികളെല്ലാം കോവിഡ് രോഗികളാണെന്ന പ്രചരണം.

ഇവിടെ എത്തിയ കുടിയേറ്റ തൊഴിലാളികളെ അതിഥികള്‍ എന്നു വിളിച്ച് വീമ്പിളക്കിയവരാണ്  പ്രവാസി തൊഴിലാളികളെ രോഗികള്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നത്. കേരളത്തിനു പുറത്തുനിന്നും വിദേശത്തുനിന്നും വരുന്നവരാണ് കേരളത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന സമീപനം മാസ് ഹിസ്റ്റീരിയയുടെ തലത്തിലേക്കു മാറി. കേരളത്തില്‍ ജനിച്ചു വളര്‍ന്ന്, തൊഴില്‍പരമായ കാരണങ്ങളാല്‍ ഇതര നാടുകളിലേക്കു പോയവര്‍ മടങ്ങിവരുന്നതിനെ അസഹിഷ്ണുത കാണുന്ന അവസ്ഥയിലേയക്ക് മലയാളി മനസ്സ് രൂപപ്പെടുകയാണ്. തിരിച്ചുവരുന്നവരെല്ലാം കോവിഡ് രോഗവും കൊണ്ടാണു വരുന്നതെന്ന മനോഭാവം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു.മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ അത് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമാണ് അകറ്റി നിര്‍ത്തല്‍ എന്ന ഭാഷ്യമാണ് സര്‍ക്കാര്‍ അനുകൂലികള്‍ ചമയ്കക്കുന്നത്. മുന്‍കരുതലും അകറ്റിനിര്‍ത്തലും രണ്ടാണ്. പോരാട്ടം രോഗത്തോടാണ് രോഗികളോടല്ല എന്നത് പറച്ചിലില്‍ മാത്രം പോര. നാട്ടിലേക്കു വരുന്നവരെല്ലാം രോഗികളാണെന്നും അവര്‍ രോഗം തരാന്‍ വരുന്നവരുമാണെന്ന തോന്നലുപോലും ഒഴിവാക്കാനുള്ള മനസ്സാണ് ഉണ്ടാകേണ്ടത്. അതിന് ആദ്യം ചെയ്യേണ്ടത് പത്രസമ്മേളനത്തിലെ ആ കണക്കു പറച്ചില്‍ നിര്‍ത്തുകയാണ്. കാവിഡ് ബാധിച്ചത് ഇന്ന രാജ്യത്തു നിന്ന് വന്നവര്‍ ഇത്ര പേര്‍, ഇന്ന സംസ്ഥാനത്തു നിന്ന് വന്നവര്‍ ഇത്രപേര്‍ എന്ന് നാട്ടുകാര്‍ അറിഞ്ഞിട്ട എന്തുകാര്യം. മാനസിക അകലമുണ്ടാക്കാന്‍ മാത്രം സഹായിക്കുന്ന വിവരമാണിത്. നാടും വീടും നല്‍കുന്ന സുരക്ഷിതത്വത്തെക്കുറിച്ചുള്ള പ്രതീക്ഷയോടെ തിരിച്ചുവരുന്നവരെ കുഴപ്പക്കാരാണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത്  മര്യാദകേടു മാത്രമല്ല മഹാപാപം കൂടിയാണ്.

തബ്ലീഗികളാണ് കോവിഡ് പരത്തിയതെന്ന പ്രചരണം ഉണ്ടായപ്പോള്‍, ‘കോറോണയക്ക് ജാതിയും മതവും ഇല്ല’ എന്ന്  പ്രഖ്യാപിച്ച് പ്രചരണത്തിന് തടയിട്ട പ്രധാനമന്ത്രി  നരേന്ദ്രമോദിയുടെ മാതൃക നമുക്കു മുന്നിലുണ്ട്.

Tags: കേരള സര്‍ക്കാര്‍pinarayicpimkeralaPinarayi Vijayan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

Kerala

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

Health

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

Kerala

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

Kerala

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

പുതിയ വാര്‍ത്തകള്‍

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

പറക്കും തോക്ക് എന്ന് അറിയപ്പെടുന്ന ഡ്രോണ്‍ തോക്ക്

ഇന്ത്യയ്‌ക്കുണ്ട് പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക്…ഭീകരരെ നേരിടാനും ഇന്ത്യാപാക് അതിര്‍ത്തി കാവലിലും ഈ കലാഷ്നിക്കോവ്, ഡ്രോണ്‍ കോമ്പോ കലക്കും

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം എത്തി, ഇവരെ എത്തിച്ച ചരക്ക് വിമാനം മടങ്ങി

വാരഫലം ജൂലൈ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് രോഗികള്‍ക്ക് ആശ്വാസം ലഭിക്കും, വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും

വളര്‍ത്തു പൂച്ചയെ പരിപാലിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും നല്‍കാമെന്ന് വയോധികന്‍, സന്നദ്ധത അറിയിച്ച് ആയിരങ്ങള്‍

ശ്രീമതി അന്തര്‍ജനം: കളിയരങ്ങിലെ മുഖശ്രീ

പ്രജ്ഞാനന്ദ (ഇടത്ത്) മാഗ്നസ് കാള്‍സനും ഗുകേഷ് ബ്ലിറ്റ്സ് ചെസില്‍ മത്സരിക്കുന്നു (വലത്ത്)

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

കുസുമവും നാരായണ ഗെയ്ക്‌വാഡും

കുസുമവും നാരായണ ഗെയ്ക്‌വാഡും; കബൂരി-മക്കയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഈ ദമ്പതിമാരുടെ ജീവിതലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies