Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനിടെ കുത്തേറ്റെന്ന്; മണിക്കൂറുകള്‍ക്കകം വാദി പ്രതിയായി

വെള്ളിയാഴ്ച രാവിലെ കുത്തേറ്റ ലിജേഷിന്റെ മൊഴി രേഖപ്പെടുത്തലും ചോദ്യം ചെയ്യലും ആരംഭിച്ചതോടെയാണ് കുത്തേറ്റ വിവരം നാടകമാണെന്ന് മനസ്സിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 10:29 am IST
in Kozhikode

വടകര: ഹോം ക്വാറന്റൈനില്‍ കഴിയുന്നയാള്‍ക്ക് കുത്തേറ്റന്ന വാര്‍ത്ത പോലീസിനെ അങ്കലാപ്പിലാക്കി. വ്യാഴാഴ്ച രാത്രി 11.50 ഓടെയാണ് വില്യാപ്പള്ളി ഹോം ക്വാറന്റൈനില്‍ കഴിയുന്ന വില്യാപ്പള്ളി അരയാക്കൂല്‍ താഴയിലെ മനത്താനത്ത് ലിജേഷി(42)നെ ഒരാള്‍ വീട്ടില്‍ കയറി കുത്തിയെന്ന വിവരം ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ വടകര പോലീസ് ലിജേഷിനെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. 

കെഎംസിസി ഏര്‍പ്പാടാക്കിയ ഈ വീട്ടില്‍ നാലു പേരാണ് നാലു മുറികളിലായി കഴിയുന്നത്. ഇയാള്‍ക്ക് കുത്തേറ്റ വിവരം മറ്റുള്ളവര്‍ അറിഞ്ഞില്ല. കറുത്ത് തടിച്ച് ജീന്‍സ് ധരിച്ച ഒരാള്‍ തന്നെ കത്തി കൊണ്ട് കുത്തി രക്ഷപ്പെെട്ടന്നായിരുന്നു ഇയാള്‍ വില്യാപ്പള്ളിയിലെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്.  ഇതോടൊപ്പം വിദേശത്തുള്ള സുഹൃത്തായ പോലീസുകാരനേയും വാട്‌സ്ആപ്പ് വഴി വിവരം അറിയിച്ചു. ഇതേസമയം തന്നെ പ്രതിയെ കണ്ടെത്താന്‍ റൂറല്‍ എസ്പി പ്രത്യേക നിര്‍ദേശവും നല്‍കി. വടകര സിഐ പി.എസ്. ഹരീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഷറഫുദീനും സംഘവും പ്രതിക്കായി തെരച്ചില്‍ നടത്തി. 

വെള്ളിയാഴ്ച രാവിലെ കുത്തേറ്റ ലിജേഷിന്റെ മൊഴി രേഖപ്പെടുത്തലും ചോദ്യം ചെയ്യലും ആരംഭിച്ചതോടെയാണ് കുത്തേറ്റ വിവരം നാടകമാണെന്ന് മനസ്സിലായത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ താന്‍ തന്നെ വിദേശത്തു നിന്നും കൊണ്ടുവന്ന കത്രിക കൊണ്ട് കൈക്കും ശരീരത്തിലും മുറിവേല്‍പ്പിക്കുകയായിരുന്നെന്ന് പോലീസിന് മൊഴി നല്‍കി. ഇത് വഴി പലരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുമെന്നും ഇയാള്‍ കണക്കുകൂട്ടി. സംഭവം രാഷ്‌ട്രീയ വിവാദമാകുമെന്ന് കണ്ട് പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ വാദി പ്രതിയായി. നേരത്തെ ഇയാളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇപ്പോള്‍ ലിജേഷിനെ പ്രതിയാക്കി കേസെടുത്തിരിക്കുകയാണ്. ഏഴ് ദിവസം കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ഇയാള്‍ വ്യാഴാഴ്ചയാണ് വീട്ടില്‍ സൗകര്യം ഇല്ലാത്തതിനാല്‍ കെഎംസിസി ഏര്‍പ്പാടാക്കിയ വീട്ടിലെത്തിയത്.  

Tags: ക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത മാസം അനുവാര്യം; മുന്‍ ആഴ്ചകളെക്കാള്‍ വ്യാപനത്തോത് കുറഞ്ഞു; സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala

വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്ന എല്ലാവര്‍ക്കും ഏഴുദിവസം ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധം; എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന

World

വിമാനയാത്രയ്‌ക്കിടെ കോവിഡ് പോസീറ്റിവായി; ആകാശത്തും ക്വാറന്റൈനില്‍ പ്രവേശിച്ച് മാതൃക കാട്ടി അധ്യാപിക

Kerala

ആഭ്യന്തര യാത്രക്കാര്‍ക്ക് ഹോം ക്വാറന്റൈന്‍ വേണ്ട; വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധം

India

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്: അതിര്‍ത്തി കടക്കണമെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം; രണ്ടാഴ്ച ക്വാറന്റീനും നിര്‍ബന്ധമാക്കി കര്‍ണ്ണാടക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.