Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്രത്തിന്റെ കത്ത് അഭിനന്ദനമായി പുറത്തുവിട്ട കേരള സര്‍ക്കാര്‍ നടപടി അല്‍പ്പത്തരം: വി.മുരളീധരന്‍

യോഗിക സമീപനം മാറ്റിയതില്‍ അഭിനന്ദിച്ചാണ് കേന്ദ്രം കത്തയച്ചത്. കേരളത്തിന് മണ്ടത്തരം പറ്റിയെന്നാണ്‌കേന്ദ്രത്തിന്റെ കത്തിലുള്ളത്. ഇത് അഭിനന്ദനമാണെന്ന് തെറ്റിദ്ധരിച്ച് കേരള സര്‍ക്കാര്‍ കത്ത് പുറത്ത് വിട്ടത് അല്‍പ്പത്തരമാണ്. കേന്ദ്രം കേരളത്തിനയച്ച കത്തില്‍ പറയുന്ന കോംപ്ലിമെന്റ് എന്ന വാക്ക് അഭിന്ദനമല്ല.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jun 27, 2020, 10:20 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കത്ത് അഭിനന്ദനക്കത്തായി പുറത്തുവിട്ടകേരള സര്‍ക്കാര്‍ നടപടി അല്‍പ്പത്തരമാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച കാര്യങ്ങളില്‍ കേരള സര്‍ക്കാര്‍പ്രയോഗിക നടപടി സ്വീകരിക്കണമെന്ന് കാണിച്ച് കേന്ദ്രം കത്തയച്ചിരുന്നു. പിന്നീട് അപ്രാ

യോഗിക സമീപനം മാറ്റിയതില്‍ അഭിനന്ദിച്ചാണ് കേന്ദ്രം കത്തയച്ചത്. കേരളത്തിന് മണ്ടത്തരം പറ്റിയെന്നാണ്‌കേന്ദ്രത്തിന്റെ കത്തിലുള്ളത്. ഇത് അഭിനന്ദനമാണെന്ന് തെറ്റിദ്ധരിച്ച് കേരള സര്‍ക്കാര്‍ കത്ത് പുറത്ത് വിട്ടത് അല്‍പ്പത്തരമാണ്. കേന്ദ്രം കേരളത്തിനയച്ച കത്തില്‍ പറയുന്ന കോംപ്ലിമെന്റ് എന്ന വാക്ക് അഭിന്ദനമല്ല.

കോംപ്ലിമെന്റും കണ്‍ഗ്രാജുലേഷനും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണോമുഖ്യമന്ത്രിയുടെ ഓഫീസില്‍ പിആര്‍ വര്‍ക്കിനായുള്ളത്.പി ആര്‍ വര്‍ക്കിനായി ആളിനെ നിയമിക്കുമ്പോള്‍ ഇംഗ്ലീഷ് അറിയാവുന്നവരെനിയമിക്കണം. ഇംഗ്ലീഷ് അറിയാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ഉണ്ടാകുന്നത്. പി ആര്‍ വര്‍ക്കിന് ഉപയോഗിക്കുന്ന പണം കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും പി ആറിലൂടെ കൊറോണയെപ്രതിരോധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രം ആദ്യം എഴുതിയ കത്ത് സംസ്ഥാനസര്‍ക്കാര്‍ പൂഴ്‌ത്തിവെച്ചു. കൊറോണ ടെസ്റ്റ്, പിപിഇ കിറ്റ് എന്നിവയില്‍കേരളത്തിന് മാത്രമായി പ്രത്യേക മാനദണ്ഡം പ്രായോഗികമല്ല എന്നാണ് ഈകത്തിലുള്ളത്. എന്നിട്ടാണ് പുതിയ കത്തിനെ കേന്ദ്രം അഭിനന്ദിച്ചു എന്ന്‌കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പുറത്ത് വിട്ടത്. കേന്ദ്രവും സംസ്ഥാനവുംതമ്മില്‍ കത്തിടപാടുകള്‍ നടത്തുമെന്നും അതില്‍ ഔപചാരിക മര്യാദകള്‍പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന് മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍കത്തയച്ചിട്ടുള്ളത്. ഒഡീഷ അടക്കം നിരവധി സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ കത്തയച്ചിട്ടുണ്ട്. ഇവരാരും കത്ത് പി ആര്‍ വര്‍ക്കിനായിഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യം കൊറോണയെന്ന മഹാമാരിക്കെതിരെ യുദ്ധമുഖത്താണ്. ഈ പോരാട്ടം കേരളസര്‍ക്കാര്‍ പി ആര്‍ വര്‍ക്കായി ഉപയോഗിക്കുകയാണ്. യുഎന്‍ വെബിനാര്‍ വരെ പിആര്‍ പ്രവര്‍ത്തനമാക്കുന്നു. ഇത് ശരിയായ നടപടിയല്ല. യുദ്ധം ജയിച്ച ശേഷം പിആര്‍ വര്‍ക്ക് നടത്താം. എന്നാല്‍ യുദ്ധത്തിനിടെ പിആര്‍ വര്‍ക്ക്‌നടത്തുന്നത് അല്‍പ്പത്തരമാണ്. ഇത്തരം അല്‍പ്പത്തരം മലയാളികളെഅപഹാസ്യരാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.കൊറോണ ടെസ്റ്റിങ്ങില്‍ കേരളം വളരെ പിന്നിലാണ്. രാജ്യത്ത് ടെസ്റ്റിങ്ങില്‍ കേരളം നില്‍ക്കുന്നത് 28-ാം സ്ഥാനത്താണ്. ഒരു ലക്ഷത്തിന് 583 ആണ് ദേശീയ ശരാശരി. പിആര്‍ വര്‍ക്കിന് വേണ്ടി ചെലവാക്കുന്ന പണം കൂടുതല്‍ ടെസ്റ്റ് നടത്താനും ക്വാറന്റീന്‍ സെന്റുകള്‍ ഉണ്ടാക്കാനും കേരള സര്‍ക്കാര്‍ വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍വി മുരളീധരന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

Editorial

പിണറായിസത്തിന്റെ തേര്‍വാഴ്ച

Kerala

പി.കെ. ശ്രീമതി എകെജി ഭവനില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് പിണറായി

Kerala

മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ നിന്നും പിന്മാറി ഗവർണർമാർ; ക്ഷണിച്ചിരുന്നത് കേരള, ബംഗാൾ, ഗോവ ഗവർണർമാരെ

Kerala

‘ത്യാഗപൂർണ്ണമായ ജീവിതം, സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി കെ കെ രാഗേഷ്

പുതിയ വാര്‍ത്തകള്‍

ഭാരത പാക് സംഘര്‍ഷാനന്തരം ചൈനയിലെ പ്രതിരോധ കമ്പനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞു

‘സത്യം തെളിഞ്ഞപ്പോൾ തകർന്നത് പാക് പ്രൊപ്പഗാൻഡയും ചൈനീസ് പൊങ്ങച്ചവും’: കെ സുരേന്ദ്രൻ

ആഞ്ചലോട്ടിക്ക് വെല്ലുവിളികളേറെ

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള ശങ്കര ഭവന പദ്ധതിയില്‍ ആദ്യത്തെ വീടിന്റെ താക്കോല്‍ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി കൈമാറുന്നു

ഉരുള്‍പൊട്ടല്‍ ദുരന്തം: ആദ്യ വീട് യോഗക്ഷേമസഭ കൈമാറി

എ. ശ്രീനിവാസന്റെ മകള്‍ നവനീതയ്‌ക്ക് മികച്ച വിജയം

വിശ്വ സംവാദ കേന്ദ്രം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച നാരദ ജയന്തി ആഘോഷത്തില്‍ പത്രപ്രവര്‍ത്തനരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന എം. രാജശേഖരപ്പണിക്കരെ ആര്‍. സഞ്ജയന്‍ ആദരിക്കുന്നു. ടി. സതീശന്‍, മേഘ ജോബി, എം.വി. ബെന്നി, കെ.എല്‍. മോഹനവര്‍മ്മ സമീപം

ഓപ്പറേഷന്‍ സിന്ദൂര്‍ ലോകത്തിനുള്ള ശക്തമായ സന്ദേശം: ആര്‍. സഞ്ജയന്‍

പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആക്രമണത്തിന് വന്നതോടെ ധനനഷ്ടവും മാനഹാനിയും ഉണ്ടായത് ചൈനയ്‌ക്ക്!

നന്ദന്‍കോട് കൂട്ടക്കൊല: പിഴത്തുക വീല്‍ചെയറില്‍ കഴിയുന്ന അമ്മാവന്

അവര്‍ സിന്ദൂരം മായ്ച്ചു; നമ്മള്‍ അവരുടെ അടിത്തറ തകര്‍ത്തു

71 ലെ ഇന്ദിരയും 25ലെ മോദിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies