Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പെൻഷൻ തട്ടിപ്പ്: സമഗ്രാന്വേഷണം നടത്തണം: ബിജെപി

മാർച്ചിൽ  മരണപ്പെട്ട കൗസു അമ്മയുടെ പെൻഷൻ തുക ഒപ്പിട്ടു വാങ്ങിയതായാണ് രേഖകളിൽ കാണുന്നത്. ഇരിട്ടി കോ ഒപ്പ്. റൂറൽ ബാങ്കിലെ കളക്ഷൻ ഏജന്റും പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയുമായ സ്വപനയും വാർഡ് മെമ്പർ വിമലയും , സി പി എം പായം ഈസ്റ്റ് മേഖലാ പ്രസിഡന്റുമായ സുരേന്ദ്രൻ അടങ്ങുന്ന സംഘവുമാണ് അലപ്ര മേഖലയിലെ ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ചെയ്തിരുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 26, 2020, 11:27 pm IST
in Kannur

ഇരിട്ടി : സി പി എമ്മിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള പായം പഞ്ചായത്തിലെ അളപ്രയിൽ മരണപ്പെട്ടയാളുടെ ക്ഷേമപെൻഷൻ കുടുംബം അറിയാതെ ഒപ്പിട്ടു വാങ്ങിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ബി ജെ പി പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

ഏപ്രിലിൽ അളപ്രയിൽ വെച്ച് ഈ മേഖലയിൽ ഉള്ളവരുടെ 6 മാസത്തെ പെൻഷൻ തുക വിതരണം ചെയ്തിരുന്നു. മാർച്ചിൽ  മരണപ്പെട്ട കൗസു അമ്മയുടെ പെൻഷൻ തുക ഒപ്പിട്ടു വാങ്ങിയതായാണ് രേഖകളിൽ കാണുന്നത്. ഇരിട്ടി കോ ഒപ്പ്. റൂറൽ ബാങ്കിലെ കളക്ഷൻ ഏജന്റും പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയുമായ സ്വപനയും വാർഡ് മെമ്പർ വിമലയും , സി പി എം പായം ഈസ്റ്റ് മേഖലാ പ്രസിഡന്റുമായ സുരേന്ദ്രൻ അടങ്ങുന്ന സംഘവുമാണ് അലപ്ര മേഖലയിലെ ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ചെയ്തിരുന്നത്. വിതരണം ചെയ്യുന്നതിനിടയിൽ മാർച്ചുമാസം മരണപ്പെട്ടുപോയ കൗസുവിന്റെയും പേര് വായിച്ചിരുന്നു. മരണദിവസം വരെയുള്ള തുക അവരുടെ കുടുംബത്തിലെ അർഹതപ്പെട്ടവർക്ക് കൈമാറാമെന്നിരിക്കേ ഇത് കൈമാറാതെ മരണപ്പെട്ടവർക്ക് പെൻഷൻ ഇല്ലെന്നു പറയുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ പിന്നീട് ചില സംശയങ്ങളുടെ പേരിൽ നടത്തിയ അന്വേഷണത്തിൽ പെൻഷൻ ഒപ്പിട്ടു വാങ്ങിയതായാണ് അറിയാൻ കഴിഞ്ഞത്.   

പെൻഷൻ തിരിമറി നടത്തിയത് മഹിളാ അസോസിയേഷൻ ജില്ലാ നേതാവിന്റെ നേതൃത്വത്തിലാണ് എന്നതും ഗൗരവം വർദ്ധിപ്പിക്കുന്നു.  പൂർണ്ണമായും സി പി എം നിയന്ത്രണത്തിലുള്ള ഇരിട്ടി കോ ഓപ്പ റൂറൽ ബാങ്കിലെ കളക്ഷൻ ഏജന്റ് കൂടിയായ ജില്ലാ നേതാവിന് പഞ്ചായത്ത് ഭരണ സമിതി യുമായി നല്ല ബന്ധമാണുള്ളത്. പഞ്ചായത്ത് ഭരണത്തിന്റെ തണലിലാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത് . ഈ വാർഡിൽ തന്നെ മറ്റ് നിരവധിപേരുടെയും  പെൻഷൻ ഈ വിധത്തിൽ തട്ടി എടുക്കുന്നതായാണ് വിവരം. ഇത് കൂടാതെ വിവിധ വികസന പദ്ധതികളുടെ മറവിൽലും വൻ തട്ടിപ്പുകളാണ് പഞ്ചായത്തിൽ നടന്നു വരുന്നതെന്ന ആക്ഷേപവുമുണ്ട്. പഞ്ചായത്തിൽ നടന്ന പെൻഷൻ തിരിമറികളെക്കുറിച്ചും  അഴിമതിയിൽ മുങ്ങിക്കുളിച്ച പഞ്ചായത്ത് ഭരണ സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സമഗ്രാന്വേഷണം നടത്തണമെന്ന് ബി ജെ പി മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, മറ്റ് ഭാരവാഹികളായ പി.വി. അജയകുമാർ, പ്രിജേഷ് അളോറ, പി.ജയപ്രകാശ്‌ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു. 

Tags: പെന്‍ഷന്‍bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.