Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞാന്‍ ഇന്ദിരയുടെ കൊച്ചുമകള്‍; മറ്റു പ്രതിപക്ഷ നേതാക്കളെപ്പോലെയല്ല; വ്യാജ പ്രചരണം നടത്തിയതിന് കേസെടുത്ത ജില്ലാ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തി പ്രിയങ്ക

കാന്‍പുരില്‍ കുട്ടികള്‍ക്കുള്ള അഭയകേന്ദ്രത്തിലെ 57 പെണ്‍കുട്ടികള്‍ക്കു കൊറോണ സ്ഥിരീകരിച്ചെന്നും കൂടുതല്‍ പേര്‍ മരണപ്പെട്ടുവെന്നുമാണ് പ്രിയങ്ക വ്യാജ പ്രചരണം നയിച്ചത്. ഇതേത്തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ പ്രിയങ്കയ്‌ക്ക് നോട്ടിസ് അയച്ചു. മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 06:22 pm IST
in India

ലക്‌നൗ: വ്യാജ പ്രചരണം നടത്തിയതിന് കേസെടുത്ത ജില്ലാ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വദ്ര. ആഗ്രയിലെ കൊറോണ മരണത്തക്കുറിച്ച് പ്രിയങ്ക പറഞ്ഞ കാര്യങ്ങള്‍ വ്യാജമാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആഗ്രജില്ലാ മജിസ്ട്രേറ്റ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിയിരുന്നു. ഇതേ തുടര്‍ന്നാണ് ഭീഷണിയുമായി പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്.  ‘ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണ് അല്ലാതെ മറ്റു ചില പ്രതിപക്ഷ നേതാക്കളെപ്പോലെയല്ല’എന്നാണ് പ്രിയങ്ക വദ്ര പറഞ്ഞിരിക്കുന്നത്.  

കാന്‍പുരില്‍ കുട്ടികള്‍ക്കുള്ള അഭയകേന്ദ്രത്തിലെ 57 പെണ്‍കുട്ടികള്‍ക്കു കൊറോണ സ്ഥിരീകരിച്ചെന്നും കൂടുതല്‍ പേര്‍ മരണപ്പെട്ടുവെന്നുമാണ് പ്രിയങ്ക വ്യാജ പ്രചരണം നയിച്ചത്.  ഇതേത്തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ പ്രിയങ്കയ്‌ക്ക് നോട്ടിസ് അയച്ചു. മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. വ്യാജ പ്രചരണത്തില്‍ ജനങ്ങള്‍ ആശങ്കാകുലരായതായതോടെയാണ് ജില്ലാ മജിസ്ട്രേറ്റ് പ്രിയങ്കക്കെതിരെ കേസ് എടുത്തത്.

കിസാന്‍ മോര്‍ച്ച ജില്ലാ യൂണിറ്റ് ഉപാധ്യക്ഷന്‍ ഗോവിന്ദ് ചാഹറാണ് പ്രിയങ്കയ്‌ക്കെതിരെ പരാതി നല്‍കിയത്.  ജനങ്ങള്‍ പലരും ഭയപ്പെട്ടിരിക്കുകയാണ്. സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളെ താറടിച്ച് കാണിക്കാനാണ് പ്രിയങ്കയുടെ ശ്രമമെന്നും ചാഹര്‍ വ്യക്തമാക്കിയിരുന്നു.  

Tags: പ്രിയങ്ക വാദ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എത്തിയ പ്രിയങ്ക ഗാന്ധി സ്വന്തം അറിവില്ലായ്‌മ വിളമ്പി കോണ്‍ഗ്രസുകാരെ നാണം കെടുത്തി

India

കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി , അധികാരമേറ്റത് 8 പേര്‍

India

തന്റെ കുടുംബത്തെ രാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്ക ഗാന്ധി

India

പ്രിയങ്ക ഗാന്ധിയില്‍ നിന്നും സാദാ പെയിന്‍റിംഗ് 2 കോടിയ്‌ക്ക് യെസ് ബാങ്ക് ഉടമ വാങ്ങിയത് പത്മഭൂഷണ്‍ കിട്ടാന്‍; ഇടപാടിലെ മി.ആര്‍ ആര്?

India

“കര്‍ണ്ണാടകയില്‍ ഒരു സ്ത്രീയും പ്രിയങ്കയെ നേതാവായി സ്വീകരിക്കില്ല; എന്നിട്ടും ‘സ്വയം സ്ത്രീനായികയായി ചമഞ്ഞു”- പ്രിയങ്കയെ വിമര്‍ശിച്ച് ബസവരാജ് ബൊമ്മൈ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.