Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാജ്യാന്തര സൈബര്‍ തട്ടിപ്പ് സംഘത്തെ പിടികൂടി ദുബായ് പോലീസ്, 150 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന 13 ആഡംബര കാറുകള്‍ പ്രതികളില്‍ നിന്ന് കണ്ടെടുത്തു

ആഫ്രിക്കന്‍ സംഘം പണമിരട്ടിപ്പും സൈബര്‍ തട്ടിപ്പും നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിടത്ത് നിന്നാണ് അന്വേഷണത്തിന് തുടക്കമാകുന്നത്. ഇവരുടെ തട്ടിപ്പ് ഒട്ടേറെ വ്യക്തികളുടെ ജീവിതം തകര്‍ത്തതായും കമ്പനികളെ നശിപ്പിച്ചതായും കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 03:50 pm IST
in World

ദുബായ് : കോടികളുടെ സൈബര്‍ തട്ടിപ്പ് നടത്താന്‍ ആസൂത്രണം ചെയ്ത ഹഷ് പപ്പി, വൂഡ് ബെറി എന്നീ ഇരട്ടപ്പേരുകളിലറിയപ്പെടുന്ന രണ്ട് പേരെയും 10 ആഫ്രിക്കന്‍ സൈബര്‍ കുറ്റവാളികളെയും ദുബായ്  പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ ഫോക്‌സ് ഹണ്ട് 2 എന്ന പേരില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായതെന്ന് ദുബായ് പോലീസ് മേധാവി അറിയിച്ചു.

ആഫ്രിക്കന്‍ സംഘം പണമിരട്ടിപ്പും സൈബര്‍ തട്ടിപ്പും നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിടത്ത് നിന്നാണ് അന്വേഷണത്തിന് തുടക്കമാകുന്നത്. ഇവരുടെ തട്ടിപ്പ് ഒട്ടേറെ വ്യക്തികളുടെ ജീവിതം തകര്‍ത്തതായും കമ്പനികളെ നശിപ്പിച്ചതായും കണ്ടെത്തി.  ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പ് ശ്രമം. പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. റെയ് മണ്‍ ഇഗ് ബാലോദെ അബ്ബാസ് ആണ് ഹഷ് പപ്പി എന്നറിയപ്പെടുന്നത്. വൂഡ് ബെറി ഒലാകന്‍ ജേക്കബ് പോന്‍ലെയും. 

സമൂഹമാധ്യമങ്ങളിലൂടെ താനൊരു സമ്പന്നനാണെന്ന് തെറ്റിദ്ധരിപ്പിച്ച ഹഷ് പപ്പി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരകളെ വലവീശിപ്പിടിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പലരുടെയും ഇ മെയിലുകള്‍ ഹാക്ക് ചെയ്യുകയും പണം തട്ടിയെടുത്ത് തങ്ങളുടെ ബേങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്തു. പ്രമുഖ കമ്പനികളുട വ്യാജ വെബ് സൈറ്റ് ഉണ്ടാക്കി ഇരകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ കൈക്കലാക്കി പണം തട്ടിയെടുക്കുകയും ചെയ്തു.

പണം ഇരട്ടിപ്പ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, ആള്‍മാറാട്ടം, ഹാക്കിംഗ്, ആളുകളെ പറ്റിക്കല്‍, ബേങ്ക് തട്ടിപ്പ്, വേഷപ്രഛന്നമായി നടന്ന് തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ യു എ ഇയില്‍ നിന്നുകൊണ്ട് രാജ്യത്തിന് പുറത്ത് നടത്തിയതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (സി ഐ ഡി) ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു.  

സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനും പദ്ധതി തകര്‍ക്കാനും ദുബായ് പോലീസ് ഉപയോഗിക്കുന്നത് ആധുനിക സാങ്കേതിക വിദ്യകളാണ്. കുറ്റവാളികളും ഇടക്കിടെ തങ്ങളുടെ കുറ്റകൃത്യങ്ങളുടെ രീതികള്‍ മാറ്റാറുണ്ട്. ഇതേസമയം, ദുബായ് പോലീസിലെ സാങ്കേതിക വിദഗ്ധര്‍ അശ്രാന്ത പരിശ്രമത്തിലൂടെ തങ്ങളുടെ പ്രവര്‍ത്തനരീതികള്‍ മികവുറ്റതാക്കാന്‍ ശ്രമിക്കുന്നു. പോലീസിന്റെ ക്രിമിനല്‍ ഡാറ്റ അനാലിസിസ് സെന്റര്‍ ഇതിന് വലിയ പങ്കുവഹിച്ചു.

150 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന 13 ആഡംബര കാറുകള്‍  പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കാറുകളോടൊപ്പം നില്‍ക്കുന്ന പടങ്ങള്‍ പ്രതികള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. 21 കമ്പ്യൂട്ടറുകള്‍, 47 സ്മാര്‍ട് ഫോണുകള്‍, 15 മെമറി സ്റ്റിക്കുകള്‍, 11,9580 വ്യാജ ഫയലുകള്‍, 1,926,400 മേല്‍വിലാസങ്ങള്‍ എന്നി ഉള്‍ക്കൊള്ളുന്ന അഞ്ച് ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയും കണ്ടെടുത്തു.

Tags: arrestDubaiCyber Attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.