Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മാനന്തവാടി നഗരത്തില്‍ പൈപ്പ് പൊട്ടല്‍ തുടര്‍കഥ

മാനന്തവാടി നഗരത്തില്‍ പൈപ്പ് പൊട്ടല്‍ തുടര്‍കഥയാകുന്നു. വേനലിലും മഴയത്തും നിറഞ്ഞ് പൊട്ടി ഒഴുകുകയാണ് മാനന്തവാടി നഗരത്തിലെ കുടിവെള്ള പൈപ്പുകള്‍. പഴക്കം ചെന്ന പൈപ്പുകളായത് കൊണ്ടാണ് പൈപ്പുകള്‍ പൊട്ടുന്നത് ന്യായം പറഞ്ഞ് കൈകഴുകുകയാണ് വാട്ടര്‍ അതോറിട്ടി വകുപ്പ് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 03:22 pm IST
in Wayanad
പൈപ്പ് പൊട്ടല്‍

പൈപ്പ് പൊട്ടല്‍

മാനന്തവാടി: മാനന്തവാടി നഗരത്തില്‍ പൈപ്പ് പൊട്ടല്‍ തുടര്‍കഥയാകുന്നു. വേനലിലും മഴയത്തും നിറഞ്ഞ് പൊട്ടി ഒഴുകുകയാണ് മാനന്തവാടി നഗരത്തിലെ കുടിവെള്ള പൈപ്പുകള്‍. പഴക്കം ചെന്ന പൈപ്പുകളായത് കൊണ്ടാണ് പൈപ്പുകള്‍ പൊട്ടുന്നത് ന്യായം പറഞ്ഞ് കൈകഴുകുകയാണ് വാട്ടര്‍ അതോറിട്ടി വകുപ്പ് അധികൃതര്‍. 

മാനന്തവാടി നഗരത്തിലെ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴായി പോകുന്നത് ഇന്നും ഇന്നലെയും ഒന്നുമല്ല അതിന് മാസങ്ങളുടെയും വര്‍ഷങ്ങളുടെയും പഴക്കമുണ്ട്. മഴയത്തും വെയിലത്തും ഒരുപോലെ പൊട്ടി ഒഴുകുന്ന കാഴ്ചയാണ്. സംഘടനകളും രാഷ്ടീയ പാര്‍ട്ടികളും പലപ്പോഴായി സമരങ്ങള്‍ നടത്താറുണ്ട് സമരം നടക്കുമ്പോള്‍ പിറ്റെ ദിവസം വന്ന് പൈപ്പ് നന്നാക്കുമെങ്കിലും മൂന്നാം ദിവസം അതാ പിന്നെയും പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാവും അതാണ് മാനന്തവാടി നഗരത്തിലെ വാട്ടര്‍ അതോറിട്ടിയുടെ അവസ്ഥ. 

വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാണ് ഇങ്ങനെ വെള്ളം പൊട്ടി ഒഴുകുന്നത്. പത്ര ദൃശ്യമാധ്യമങ്ങളില്‍ ഇത് സംബദ്ധിച്ച് വാര്‍ത്തകള്‍ വന്നിട്ടുമുണ്ട് ജനപ്രതിനിധികള്‍ ദിവസവും ചീറി പാഞ്ഞ് പോകുമ്പോള്‍ ഇത്തരം കുടിവെള്ളം പാഴാവുന്നത് കാണാറുണ്ടെങ്കിലും അവര്‍ക്കും ഒരു അനക്കവുമില്ല. അത് കൊണ്ട് തന്നെ ദുരിതം പേറുന്നത് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരും പൊതുജനവുമാണ്.  പൈപ്പുകള്‍ പഴക്കം ചെന്നതുകൊണ്ടാണ് പൊട്ടി പോകുന്നതെന്നാണ് വാട്ടര്‍ അതോറിട്ടി അധികതര്‍ പറയുന്നത്. എന്നാല്‍ പിന്നെ പഴയത് മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമോ അതുമില്ല. ഫലത്തില്‍ ഇത്തരം കാഴ്ചകള്‍ കണ്ട് മടുക്കുക തന്നെയാണ് പൊതുജനം.

Tags: water
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

പുതിയ വാര്‍ത്തകള്‍

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.