Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നുലക്ഷം സഖാക്കള്‍ക്ക് ‘പണി’ കൊടുത്ത് പിണറായി സര്‍ക്കാര്‍; ജനം വെറുത്ത ‘ഡിഫി’ ക്കാര്‍ സന്നദ്ധപ്രവര്‍ത്തകരായി വീട്ടിലെത്തും

കുടുംബത്തില്‍ പിറന്നവര്‍ ഡിഫിയില്‍ അംഗത്വമെടുക്കാന്‍ മടിച്ചു. ഡിഫിക്കാരെന്നു പറഞ്ഞാല്‍ കുടുംബത്തില്‍ കയറ്റാനും പലരും മടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 02:53 pm IST
in Kerala

തിരുവനന്തപുരം:  അസാന്മാര്‍ഗികളുടേയും ഗുണ്ടകളുടേയും കൂട്ടായ്‌മയായി ഡിവൈഎഫ്‌ഐ മാറിയതിനാല്‍ ജനങ്ങള്‍ അകറ്റി നിര്‍ത്തിയത് മറിടക്കാന്‍ കൊവിഡ് മഹാമാരിയെ മാര്‍ഗ്ഗമാക്കുന്നു. മഹാമാരിയെ നേരിടാനുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ കുട്ടി സഖാക്കളെ വീടുകളില്‍ സമ്പര്‍ക്കത്തിനു വിടും. ആശാവര്‍ക്കര്‍മാര്‍, സാന്ത്വന പരിചരണ സന്നദ്ധപ്രവര്‍ത്തകര്‍, അംഗനവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നീ പേരുകളിലാകും സിപിഎം സഖാക്കള്‍ വീടുകളിലെത്തുക.

ഡിഫി യെ ജനവിരുദ്ധമായത് മറികടക്കാന്‍ രക്തദാനം, ആശുപത്രികളില്‍ പൊതി വിതരണം തുടങ്ങിയ പരിപാടികള്‍ പയറ്റിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. കുടുംബത്തില്‍ പിറന്നവര്‍ ഡിഫിയില്‍ അംഗത്വമെടുക്കാന്‍ മടിച്ചു. ഡിഫിക്കാരെന്നു പറഞ്ഞാല്‍ കുടുംബത്തില്‍ കയറ്റാനും പലരും മടിച്ചു. അക്രമ സമരം നടത്തി ശ്ര്ദ്ധ നേടാനും കഴിഞ്ഞില്ല. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ സഹായത്തോടെ സന്നദ്ധപ്രവര്‍ത്തകര്‍ എന്ന പുതിയ സംവിധാനം കൊണ്ടു വന്നത്.  

26,475 ആശാ വര്‍ക്കര്‍മാര്‍, 27,0267 കുടുംബശ്രീ പ്രവര്‍ത്തകര്‍, 14,200 സാന്ത്വന പരിചരണ സന്നദ്ധപ്രവര്‍ത്തകര്‍, 33,119 അംഗനവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 3,44,061 സന്നദ്ധപ്രവര്‍ത്തകരെയാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. എല്ലാവരേയും തന്നെ പാര്‍ട്ടി തെരഞ്ഞെടുത്തവര്‍.  

സംസ്ഥാനത്തെ ഏകദേശം  1,54,858  പാവപ്പെട്ട കുടുംബങ്ങളിലായി അറുപതു വയസ്സിനു മുകളിലുള്ള   1,14,719 പേര്‍  ഉണ്ട്. അഞ്ചുദിവസത്തിലൊരിക്കല്‍ അത്തരം ഭവനങ്ങള്‍ സന്ദര്‍ശിച്ച്  അവരുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കുന്നതിനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ അവര്‍ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനായി ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.   പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ത്വരിതപ്പെടുത്തുന്നതിനും പഞ്ചായത്ത് തലം മുതല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വരെയും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊലീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പോലുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ്‌മകള്‍, സര്‍ക്കാരേതിര സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തവും ഉറപ്പാക്കും.

വീടുകളില്‍ ഐസൊലേഷന്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി  ഭവന സന്ദര്‍ശനമ നടത്തും. എല്ലാ രോഗികള്‍ക്കും ഒരുമാസത്തേക്കുള്ള പകര്‍ച്ചേതിര രോഗങ്ങളുടെ മരുന്നുകളും വിതരണം ചെയ്യും.

Tags: ഡിവൈഎഫ്ഐpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.