Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറവിയുടെ ആഴങ്ങളില്‍ നിന്ന് അമ്മ തരുന്ന സ്വര്‍ണ്ണ മെഡലുകള്‍…; സമൂഹ മാധ്യമങ്ങളില്‍ വൈറലായി മകന്റെ എഫ്ബി പോസ്റ്റ്

ഒരമ്മയ്‌ക്ക് മകന്റെ ആവശ്യം എന്താണ്. പണവും, സമ്മാനങ്ങളും ഒന്നുമല്ല. അവരോടൊപ്പം അല്‍പ്പം സമയം ചെലവിട്ടാല്‍ മതി. രാവിലെ അമ്മയെ ഏഴുന്നേല്‍പ്പിച്ച് പ്രാഥമികാവശ്യങ്ങള്‍ ഉള്‍പ്പടെ നിര്‍വഹിക്കാന്‍ സഹായിക്കും. ഭക്ഷണം നല്‍കി മാഞ്ഞു തുടങ്ങിയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാനും മറുപടിയായി എന്തെങ്കിലും ഒരു വാക്കോ ഒരു നോട്ടമോ ലഭിച്ചാല്‍ മതി സോമരാജന് സംതൃപ്തിയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 02:00 pm IST
in Kerala

കൊച്ചി : വാര്‍ധക്യത്തില്‍ മാതാപിതാക്കളെ ഉപേക്ഷിച്ച് മക്കള്‍ സ്വന്തം കാര്യം നോക്കുന്നത് പലപ്പോഴും വാര്‍ത്തയാകുന്നുണ്ട്. ഇപ്പോള്‍ ഒരു എഞ്ചിനീയറുടെ എഴുത്താണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

പ്രായാധിക്യവും ഓര്‍മ്മക്കുറവും ഉള്ള സ്വന്തം അമ്മയം പരിചരിക്കുന്നതാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സോമരാജന്‍ പണിക്കര്‍ എന്ന ബയോമെഡിക്കല്‍ എഞ്ചിനീയറുടെ ഒരു ദിവസത്തിന്റെ തുടക്കമാണ് അതില്‍ വിവരിക്കുന്നതെങ്കിലും വായനക്കാരുടെ കണ്ണ് നിറയിക്കും. ചിലപ്പോള്‍ നമുക്ക് പരിചയമുള്ളതോ കേട്ടറിവുള്ളതോ ഏതെങ്കിലും ആളുകളുമായി സാമ്യം തോന്നിക്കും. ഇത് പോലൊരു മകന്‍ അല്ലെങ്കില്‍ സഹോദരനെ ലഭിച്ചെങ്കില്‍ എന്ന് പലരും ചിന്തിച്ചു പോകും.  

ഒരമ്മയ്‌ക്ക് മകന്റെ ആവശ്യം എന്താണ്. പണവും, സമ്മാനങ്ങളും ഒന്നുമല്ല. അവരോടൊപ്പം അല്‍പ്പം സമയം ചെലവിട്ടാല്‍ മതി. രാവിലെ അമ്മയെ ഏഴുന്നേല്‍പ്പിച്ച് പ്രാഥമികാവശ്യങ്ങള്‍ ഉള്‍പ്പടെ നിര്‍വഹിക്കാന്‍ സഹായിക്കും. ഭക്ഷണം നല്‍കി മാഞ്ഞു തുടങ്ങിയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാനും മറുപടിയായി എന്തെങ്കിലും ഒരു വാക്കോ ഒരു നോട്ടമോ ലഭിച്ചാല്‍ മതി സോമരാജന് സംതൃപ്തിയായി.  

അമ്മ സോമരാജന്റെ പേര് മറന്നിട്ട് വര്‍ഷങ്ങളായി. അടുത്ത കാലം വരെ അച്ഛന്റെ പേര് പറയുമായിരുന്നു. ഇപ്പോള്‍ അതും മറന്നു. എന്നിട്ടും അദ്ദേഹം കാത്തിരിക്കുകയാണ് തന്നെ തിരിച്ചറിഞ്ഞ് പേര് വിളിക്കുന്നതിനായി. തിരക്കിനിടയില്‍ മാതാപിതാക്കളെ വിളിക്കാനോ അടുത്തുചെല്ലാനോ സമയം കിട്ടാതിരിക്കുന്ന അല്ലെങ്കില്‍ മനപ്പൂര്‍വ്വം സമയമില്ലെന്ന് പറയുന്നവര്‍ക്കിടയില്‍ ചിലപ്പോള്‍ സോമരാജന്‍ എന്ന വ്യക്തി വ്യത്യസ്തനായിരിക്കും. യഥാര്‍ത്ഥത്തില്‍ മാതാപിതാക്കള്‍ നമ്മുടെ ഏറ്റവും വലിയ സന്തോഷവും കരുതലുമായി കരുതുന്ന, മനുഷ്യത്വവും അനുകമ്പയും കൈമുതലായുള്ള ഒു സമൂഹവും നമുക്കിടയിലുണ്ട് അവരുടെ ഒരു ചെറിയ പ്രതിനിധി മാത്രമാണ് അദ്ദേഹം.  

Tags: Social MediaFBPost
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

Kerala

സി പി എം പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ കഴിയാതായോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,മമ്മൂട്ടിയോട് പരസ്യമായി ക്ഷമ പറഞ്ഞ് പിണറായി

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.