Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലാ ലിഗയില്‍ കിരീടപ്പോര് മുറുകുന്നു; ബാഴ്‌സയെ പിന്തള്ളി റയല്‍ ഒന്നാം സ്ഥാനത്ത്

ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് മുപ്പത്തിയൊന്ന് മത്സരങ്ങളില്‍ അറുപത്തയെട്ടുപോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ബാഴ്‌സലോണയ്‌ക്കും മുപ്പത്തിയൊന്ന് മത്സരങ്ങളില്‍ അറുപത്തിയെട്ട് പോയിന്റുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ റയല്‍ മാഡ്രിഡിന് പിന്നിലാണ് ബാഴ്‌സ. കഴിഞ്ഞ ദിവസം അത്‌ലറ്റിക് ബില്‍ബാവോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സലോണ ഒന്നാം സ്ഥാനത്തെത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 25, 2020, 10:41 pm IST
in Football
ലാലിഗയില്‍ റയല്‍ മയോര്‍ക്കക്കെതിരായ മത്സരത്തില്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയ റയല്‍ മാഡ്രിഡ് താരം സെര്‍ജി രാമോസിനെ അഭിന്ദിക്കുന്ന സഹതാരങ്ങള്‍

ലാലിഗയില്‍ റയല്‍ മയോര്‍ക്കക്കെതിരായ മത്സരത്തില്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയ റയല്‍ മാഡ്രിഡ് താരം സെര്‍ജി രാമോസിനെ അഭിന്ദിക്കുന്ന സഹതാരങ്ങള്‍

മാഡ്രിഡ്: സ്പാനിഷ് ലീഗായ ലാ ലിഗയില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള കിരീടപ്പോര് മുറുകുന്നു. കഴിഞ്ഞ ദിവസം റയലിനെ പിന്നിലാക്കി തലപ്പത്തെത്തിയ ബാഴ്‌സയെ വീണ്ടും റയല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. റയല്‍ മയോര്‍ക്കയെ മടക്കമില്ലാത്ത രണ്ട് ഗോളിന് മുക്കിയാണ് മാഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറിവന്നത്. സെര്‍ജി രാമോസും വിനീഷ്യസ് ജൂനിയറുമാണ് ഗോളുകള്‍ നേടിയത്.

ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് മുപ്പത്തിയൊന്ന് മത്സരങ്ങളില്‍ അറുപത്തയെട്ടുപോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ബാഴ്‌സലോണയ്‌ക്കും മുപ്പത്തിയൊന്ന് മത്സരങ്ങളില്‍ അറുപത്തിയെട്ട് പോയിന്റുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ റയല്‍ മാഡ്രിഡിന് പിന്നിലാണ് ബാഴ്‌സ. കഴിഞ്ഞ ദിവസം അത്‌ലറ്റിക് ബില്‍ബാവോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സലോണ ഒന്നാം സ്ഥാനത്തെത്തിയത്.

പത്തൊമ്പതാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. ഏഡന്‍ ഹസാര്‍ഡിന്റെ പാസ് മുതലാക്കിയാണ് വിനീഷ്യസ് ലക്ഷ്യം കണ്ടത്. ഇടവേളയ്‌ക്ക് റയല്‍ 1-0 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റയല്‍ മാഡ്രിഡ് രണ്ടാം ഗോളും കുറിച്ചു.

സെര്‍ജിയോ രാമോസിന്റെ അത്യുഗ്രന്‍ ഫ്രീകിക്കാണ് മയോര്‍ക്കയുടെ വലയില്‍ കയറിയത്. ഈ സീസണില്‍ രാമോസിന്റെ എട്ടാം ഗോളാണിത്. ഞായറാഴ്ച റയല്‍ സോസിഡാഡിനെതിരായ മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ രാമോസ് ഗോള്‍ നേടിയിരുന്നു

Tags: ബാഴ്‌സലോണറയല്‍ മാഡ്രിഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത് ബാഴ്‌സയില്‍ കളിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴെന്ന് മെസി; മെസിയുടെ ആദ്യ മത്സരം ജൂലൈയില്‍

Football

മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തിയേക്കും; താത്പര്യം പ്രകടിപ്പിച്ച് താരത്തിന്റെ പിതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.