Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അടിയന്തിരാവസ്ഥയ്‌ക്ക് എതിരെയുള്ള പ്രക്ഷോഭകരെ പോലീസ് അടിച്ചോടിച്ചു; സമരക്കാരെ നാടുകടത്തുകയായിരുന്നു…

മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ ഇരുട്ടുമുറി ഏറെ പ്രസിദ്ധമാണ്. അണ്ടര്‍ഗ്രൗണ്ടിലെ മുറിയില്‍ എത്ര ഭീകര മര്‍ദ്ദനം നടന്നാലും ഒരാള്‍ പോലും പുറത്തിറിയില്ല. ചോദ്യം ചെയ്യലെന്ന പേരില്‍ നടന്നത് ഭീകര മര്‍ദ്ദനമായിരുന്നു. മൂന്നു ദിവസത്തോളം ഭക്ഷണം പോലും തരാതെ ലോക്കപ്പിലിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:39 am IST
in Kozhikode
പി. ബാലഗോപാലന്‍

പി. ബാലഗോപാലന്‍

1975 ഡിസംബര്‍ എട്ടിനാണ് താനുള്‍പ്പെടെയുള്ളവര്‍ സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തതെന്ന് പി. ബാലഗോപാലന്‍ ഓര്‍ക്കുന്നു. കാരപ്പറമ്പില്‍ നിന്ന് ഒ. ശങ്കരന്‍. ബി. അശോകന്‍, എന്‍. പുരുഷോത്തമന്‍, നടക്കാവില്‍ നിന്ന് സി. ആദിത്യന്‍, വെള്ളയില്‍ നിന്ന് എ.വി. ലക്ഷ്മണന്‍, കെ.വി. അശോകന്‍, കെ. സി. ചന്ദ്രന്‍, ടിപി. രാമദാസ്, പുതിയാപ്പയില്‍ നിന്ന് കെ. ജനാര്‍ദ്ദനന്‍, പുതിയറയിലെ ശിവപ്രസാദ്, ഗംഗാധരന്‍, കരുണാകരന്‍, ബാലന്‍, രാമദാസ്, കെ. ശിവപ്രസാദ്, സുബ്രഹ്മണ്യന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

പ്രക്ഷോഭകരെ അടിച്ചോടിക്കാനായിരുന്നു പോലീസുകാരുടെ ഉന്നം. പ്രകടനത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ മര്‍ദ്ദിച്ച്  ഒതുക്കുകയായിരുന്നു.  എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും ഞങ്ങള്‍ എട്ടുപേര്‍ പോലീസിന് വേര്‍പെടുത്താനാവാത്ത തരത്തില്‍ റോഡില്‍  കിടന്നു മുദ്രാവാക്യം വിളിച്ചു.” ബാലഗോപാലന്‍ അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ ഓര്‍ത്തെടുക്കുന്നു.

വൈകിട്ട്  5.30 നായിരുന്നു കല്ലായി റെയില്‍വേ സ്റ്റേഷന് സമീപം പ്രകടനം നടന്നത്. അന്നത്തെ എസ്‌ഐ യും സംഘവും ഒരുവിധം സമരക്കാരെ പിടിച്ചുകയറ്റി സ്റ്റേഷനിലെത്തിച്ചു. ഉടനീളം മര്‍ദ്ദനം തുടര്‍ന്നു. കസബ സ്റ്റേഷനിലേക്കും അവസാനം മെഡിക്കല്‍ കോളജ് സ്റ്റേഷനിലേക്കും. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ ഇരുട്ടുമുറി ഏറെ പ്രസിദ്ധമാണ്. 

അണ്ടര്‍ഗ്രൗണ്ടിലെ മുറിയില്‍ എത്ര ഭീകര മര്‍ദ്ദനം നടന്നാലും ഒരാള്‍ പോലും പുറത്തിറിയില്ല. ചോദ്യം ചെയ്യലെന്ന പേരില്‍ നടന്നത്  ഭീകര മര്‍ദ്ദനമായിരുന്നു. മൂന്നു ദിവസത്തോളം ഭക്ഷണം പോലും തരാതെ ലോക്കപ്പിലിട്ടു. പലരും ഛര്‍ദ്ദിച്ച്  ഏതാണ്ട് അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന്   എട്ടുപേരെയും വാഹനത്തില്‍ കയറ്റി  വയനാടന്‍ ചുരത്തില്‍ റോഡില്‍ തള്ളുകയായിരുന്നു. 

കിലോമീറ്ററുകള്‍ ഇടവിട്ടാണ് ഓരോരുത്തരെയും ഇറക്കിവിട്ടത്. പക്ഷെ ഇത്തരം അവസരങ്ങളില്‍ എങ്ങനെയാണ് ഒരുമിച്ചു ചേരേണ്ടത് എന്നതിനെക്കുറിച്ച് നേരത്തെ നിര്‍ദ്ദേശം ലഭിച്ചിരുന്നു. ആദ്യം ഇറങ്ങിയ ആള്‍  മുന്നോട്ടും അവസാനം ഇറങ്ങിയ ആള്‍ പിറകോട്ടും നടക്കുകയായിരുന്നു. എല്ലാവരും ഒരുമിച്ചു ചേര്‍ന്നതിന് ശേഷം അര്‍ദ്ധരാത്രിയോടെ കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസിയില്‍ കയറിപ്പറ്റി കോഴിക്കോട്ട് എത്തുകയായിരുന്നു.  

Tags: emergencykozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

News

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.