തിരുവനന്തപുരം: സംസ്ഥാനം പെട്രോളിനും ഡീസലിനും ചുമത്തിയിരിക്കുന്ന അധിക നികുതി പിന്‍വലിക്കില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. കേന്ദ്രത്തിന്റെ എക്സൈസ് തീരുവ പിന്‍വലിക്കുകയാണ് വേണ്ടത്. സംസ്ഥാനത്തിന്റെ നികുതി കുറക്കാന്‍ ഒരു തീരുമാനവുമില്ലെന്ന് അദേഹം പറഞ്ഞു. കേന്ദ്രം കുറച്ചാല്‍ മാത്രമേ ഇന്ധന വിലയില്‍ മാറ്റമുണ്ടാകൂവെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: