Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില; എംജി സര്‍വ്വകലാശാലയില്‍ സാമൂഹിക അകലം പാലിക്കല്‍ നടപ്പായില്ല

സര്‍വകലാശാല കാമ്പസ് വളപ്പിലെ പല ഡിപ്പാര്‍ട്ടുമെന്റുകളും പ്രവര്‍ത്തിക്കുന്നത് തിരക്കേറിയ അവസ്ഥയിലാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് നിത്യേന അതിരമ്പുഴയിലെ സര്‍വകലാശാല കാമ്പസില്‍ ജോലിക്കായി വന്നുപോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 10:25 am IST
inKerala

കോട്ടയം: കൊറോണ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതെ എംജി സര്‍വകലാശാല. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജീവനക്കാരുടെ എണ്ണം ക്രമപ്പെടുത്തി സാമൂഹിക അകലം പാലിക്കണമെന്ന ഉത്തരവാണ് എംജിയില്‍ നടപ്പാക്കപ്പെടാതിരിക്കുന്നത്. കൊറോണ സമൂഹ വ്യാപനത്തിലേക്ക് പ്രവേശിച്ചേക്കാമെന്ന ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായങ്ങള്‍  വന്നുതുടങ്ങിയതോടെ സര്‍വകലാശാല ജീവനക്കാര്‍ ആശങ്കയിലാണ്. 

സര്‍വകലാശാല കാമ്പസ് വളപ്പിലെ പല ഡിപ്പാര്‍ട്ടുമെന്റുകളും പ്രവര്‍ത്തിക്കുന്നത് തിരക്കേറിയ അവസ്ഥയിലാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് നിത്യേന അതിരമ്പുഴയിലെ സര്‍വകലാശാല കാമ്പസില്‍ ജോലിക്കായി വന്നുപോകുന്നത്. കണ്ടെയ്‌മെന്റ് സോണുകളും ഹോട്ട്‌സ്‌പോട്ടുകളും കടന്ന് വരുന്നവരും നിരവധിയാണ്. ‘വര്‍ക്ക് ഫ്രം ഹോം’ വഴി ജോലി ചെയ്യാനുള്ള സംവിധാനങ്ങളും ഒരുക്കപ്പെട്ടിട്ടില്ല. സര്‍വകലാശാല ഇറക്കിയ ഉത്തരവ് ആര് നടപ്പാക്കുമെന്നതിലെ അവ്യക്തതയാണ് എല്ലാവരും ജോലിക്കെത്തേണ്ട സാഹചര്യം വന്നതിന് കാരണമായി ജീവനക്കാര്‍തന്നെ പറയുന്നു. 

ഓഫീസിലെ സ്ഥലസൗകര്യവും, പ്രവര്‍ത്തനസ്വഭാവവും പരിഗണിച്ച് സാമൂഹിക അകലം ഉറപ്പുരുത്തി പ്രവര്‍ത്തിക്കുന്നതിനായി ജീവനക്കാരുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തണമെന്നാണ് ജൂണ്‍ 18ലെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല 19ന് പുറത്തിറക്കിയ ഉത്തരവിലും ഗ്രൂപ്പ് എ, ബി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും ഹാജരാകണമെന്നും അല്ലാത്തവരുടെ എണ്ണം ഓഫീസ് പ്രവര്‍ത്തനം സാധ്യമാക്കും വിധത്തില്‍ പരിമിതപ്പെടുത്തണമെന്നുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ ക്രമീകരണങ്ങള്‍ നടപ്പിലാക്കേണ്ട ചുമതല ബ്രാഞ്ച് ഓഫീസര്‍മാര്‍ക്കാണെന്നും ഉത്തരവില്‍ പറയുന്നു.

 പക്ഷേ, ഉത്തരവ് നടപ്പിലാക്കേണ്ടവര്‍ മൗനം പാലിച്ചതോടെ ജീവനക്കാരെല്ലാം ജോലിക്കെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എ, ബി ഗ്രൂപ്പുകളില്‍പ്പെട്ടവര്‍ മാത്രമായാല്‍ പോലും 300-400 ഉദ്യോഗസ്ഥര്‍ വരും. ഇപ്പോള്‍ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ എത്തുന്നതോടെ സര്‍വകലാശാലയില്‍ 1500നുമേല്‍ ജീവനക്കാര്‍ മാത്രമുണ്ടാകും. ഇതിന് പുറമേ വിവിധ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ കൂടി എത്തുന്നതോടെ സര്‍ക്കാറിന്റെ ‘ബ്രേക്ക് ദ് ചെയ്ന്‍’ മാര്‍ഗ നിര്‍ദ്ദേശങ്ങളൊക്കെ താളംതെറ്റുന്നത് പതിവാണ്. 

ഡ്യൂട്ടിക്ക് എത്തിച്ചേരുന്ന ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും ഓഫീസില്‍ തുടരണമെന്നും പുറത്ത് കൂട്ടം കൂടരുതെന്നുമുള്ള  നിര്‍ദ്ദേശങ്ങളും രജിസ്ട്രാരുടെ ഉത്തരവില്‍ വിശ്രമിക്കുകയാണ്. ലോക് ഡൗണിന്റെ ആദ്യകാലത്ത് ഇറങ്ങിയ ഉത്തരവ് വ്യക്തതയുള്ളതായിരുന്നുവെന്നും ജൂണ്‍19 ലേതിന് വ്യക്തത കുറവുള്ളതിനാലാണ് നടപ്പാക്കപ്പെടാത്തതെന്നുമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വിശദീകരണങ്ങള്‍.

Tags: വാര്‍ത്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

onam
Alappuzha

പിള്ളേരോണം രണ്ടിന്

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

പുതിയ വാര്‍ത്തകള്‍

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.