കണ്ണൂർ: ജനസംഘം അദ്ധ്യഷ്യനായിരിക്കെ ബലിദാനിയായ ഡോ. ശ്യാമപ്രപ്രസാദ് മുഖർജിയുടെ ബലിദാന ദിനത്തിൽ ബിജെപി ജില്ലാ ആസ്ഥാനമായ മാരാർജി ഭവനിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ബി.ജെ.പി സംസ്ഥാ സെക്രട്ടറി കെ.രഞ്ചിത്ത്, പ്രഭാകരൻ കടന്നപ്പള്ളി,പി.ആർ രാജൻ,രഞ്ചിത്ത്,കെ പി ലത്തീഷ്,അനിൽ താവക്കര തുടങ്ങിയവർ നേതൃത്വം നൽകി.
















