Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പഴകിയ മത്സ്യത്തിന്റെ മൊത്തവ്യാപാരം; പെരുമാതുറയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

പെരുമാതുറയില്‍ നിന്നും കൊട്ടാരംതുരുത്തിലേക്ക് പോകുന്ന റോഡ് കൈയ്യേറി പഴകിയ മത്സ്യത്തിന്റെ മൊത്തവ്യാപാരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 02:37 pm IST
in Thiruvananthapuram

കഴക്കൂട്ടം: പെരുമാതുറയില്‍ നിന്നും കൊട്ടാരംതുരുത്തിലേക്ക് പോകുന്ന റോഡ് കൈയ്യേറി പഴകിയ മത്സ്യത്തിന്റെ മൊത്തവ്യാപാരം. പ്രദേശത്തെ ചില വ്യക്തികളുടെ സഹായത്തോടെ മത്സ്യക്കച്ചവട ലോബിയാണ് റോഡ് കൈയ്യേറി മത്സ്യവ്യാപാരം നടത്തുന്നത്. ട്രോളിംഗ് നിരോധനവും കടല്‍ക്ഷോഭവും തുടങ്ങിയതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മാസങ്ങള്‍ പഴക്കമുള്ള രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മത്സ്യത്തിന്റെ വരവ് കൂടിയിട്ടുണ്ട്. ഇങ്ങനെയുള്ള മത്സ്യമാണ് നിരവധി ലോറികളിലായി പെരുമാതുറയിലും എത്തിക്കൊണ്ടിരിക്കുന്നത്.  

 വെളുപ്പിന് 4 ന് തുടങ്ങുന്ന മൊത്തക്കച്ചവടം രാവിലെ 10 മണി വരെ നീളും. ഈ മത്സ്യം വാങ്ങാന്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഇവിടെ എത്തുന്നത് നൂറുകണക്കിന് ചില്ലറ മത്സ്യക്കച്ചവടക്കാരാണ്. മണിക്കൂറുകളോളം ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുത്തി കൊണ്ടുള്ള ഈ രീതി പ്രദേശമാകെ മലിനവും ദുര്‍ഗന്ധപൂരിതവും ആക്കിയിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഭീഷണിയും കൈയ്യേറ്റശ്രമവും പതിവാണ്. കൊറോണ കാലത്ത് മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് നൂറുകണക്കിന് ചെറുതും വലുതുമായ മത്സ്യവ്യാപാരികള്‍ കൂട്ടംകൂടുന്നത്. പഞ്ചായത്തിനെയും അതേപോലെ ആരോഗ്യവകുപ്പിനേയും പോലീസിനെയും നിരവധി തവണ വിവരം അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

സര്‍ക്കാര്‍ സ്വകാര്യ സ്‌ക്കൂളുകള്‍, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍, ബാങ്കുകള്‍ എന്നിവയും ഒട്ടനവധി വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ ഉടനീളം ദുര്‍ഗന്ധപൂരിതമായ മാലിന്യം ഒഴുകുന്ന അവസ്ഥയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് പെരുമാതുറ പൗരാവലി ഇന്നലെ മത്സ്യവുമായി എത്തിയ ലോറികള്‍ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കാത്തപക്ഷം പ്രതിഷേധം വ്യാപിക്കാനുള്ള തീരുമാനത്തിലാണ് പെരുമാതുറ നിവാസികള്‍.

Tags: കലാപംfish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ജയിലുകളില്‍ ഇനി മീനെത്തിക്കുക മത്സ്യഫെഡ്,തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവം

Kerala

വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

Kerala

തിരുവനന്തപുരത്ത് ചന്തയില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍, വിരകളാണെന്ന് കച്ചവടക്കാര്‍

Kerala

ഭക്ഷ്യവിഷബാധ സംശയം : കൂടുതലിടങ്ങളില്‍ നിന്ന് മീന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന

Social Trend

ലോകത്തിലെ ഏറ്റവും വില കൂടിയ മത്സ്യത്തിന് 29 കോടി രൂപയാണ് വില : ഈ കടലിന്റെ രാജ്ഞിയെ കഴിക്കാൻ ആർക്കാണ് ധൈര്യം ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.