Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണയെ തുരത്തും, കഥപറയും വീട്ടിലെ കാവും ഗോശാലയും

വയലാറിന്റെ സ്മരണയ്‌ക്കായി ദേവദാരു നട്ടുകൊണ്ടാണ് സാഹിത്യ സപര്യയിലെ പുതുവഴിക്ക് അസിം പള്ളിവിള തുടക്കമിട്ടത്. ഈ കലാകാരന്റെ കൊറോണ പ്രതിരോധമാണ് ഈ സമയത്തെ കാവ് നടീല്‍. വീടൊഴികെയുള്ള സ്ഥലമാകെ മരങ്ങളും മുളങ്കാടും കാട്ടുവള്ളികളും പച്ചപ്പ് നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 08:03 pm IST
in Kerala
അസിം പള്ളിവിള തന്റെ ഗോശാലയില്‍

അസിം പള്ളിവിള തന്റെ ഗോശാലയില്‍

പാലോട്: ഇരുപതോളം പശുക്കള്‍ നിറഞ്ഞ, കണ്ണിന് അഴകായി ഗോശാല. വീടിനു ചുറ്റും വനവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച കാവ്. ലോകത്തെ ഭീതിയിലാഴ്‌ത്തിയ മഹാമാരിയെ തന്റെ കഥപറയും വീട്ടില്‍ കടക്കാന്‍ അനുവദിക്കാതെ ചെറുത്തു നില്‍ക്കുകയാണ് നടനും ചിത്രകാരനും കഥാകൃത്തുമായ പാലോട് പെരിങ്ങമ്മല പള്ളിവിള വീട്ടില്‍ അസിം പള്ളിവിള.  

രുദ്രാക്ഷവും കമ്പകവും കരിമരവും ഇലിപ്പയും ഈഞ്ചയുമുള്‍പ്പെടെ അന്യം നിന്നുപോയ നൂറോളം വനവൃക്ഷങ്ങള്‍ നിറഞ്ഞതാണ് പള്ളിവിള വീട്. പ്രമുഖരായ എഴുത്തുകാരുടെ ഓര്‍മമരങ്ങളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. വയലാറിന്റെ സ്മരണയ്‌ക്കായി ദേവദാരു നട്ടുകൊണ്ടാണ് സാഹിത്യ സപര്യയിലെ പുതുവഴിക്ക് അസിം പള്ളിവിള തുടക്കമിട്ടത്. ഈ കലാകാരന്റെ കൊറോണ പ്രതിരോധമാണ് ഈ സമയത്തെ കാവ് നടീല്‍. വീടൊഴികെയുള്ള സ്ഥലമാകെ മരങ്ങളും മുളങ്കാടും കാട്ടുവള്ളികളും പച്ചപ്പ് നല്‍കുന്നു.  

 മരങ്ങള്‍ക്ക് കീഴിലിരുന്ന് ഒരു ഡസനോളം പുസ്തകങ്ങളെഴുതിയ അസിം അറിയപ്പെടുന്ന സീരിയല്‍ താരവുമാണ്. ലോക് ഡൗണ്‍ കഴിയുമ്പോഴേക്കും തന്റെ പുതിയ പുസ്തകം പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അസിം. ആശാന്‍ ‘വീണപൂവി’-ന് പിറവി നല്‍കിയ കായിക്കര വിദ്യാലയാങ്കണത്തിലെ ചെമ്പകമരത്തില്‍ നിന്ന് ഇറുത്തെടുത്ത ശിഖരം പള്ളിവിള വീടിന്റെ പ്രധാന വാതിലിനു ഇരുവശത്തുമായി തലയുയര്‍ത്തി നില്‍പ്പുണ്ട്. കോവിലന്റെ തട്ടകം വായിച്ച് ആവേശം കൊണ്ട് നട്ടുപിടിപ്പിച്ച അശോകമരം, ഖസാക്കിന്റെ ഇതിഹാസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒ.വി. വിജയന്റെ പേരുചാര്‍ത്തിയ സര്‍വസുഗന്ധി, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രിയപ്പെട്ട മാങ്കോസ്റ്റിന്‍ മരം, മാധവിക്കുട്ടിയുടെ നീര്‍മാതളം എന്നിവയടക്കം നൂറോളം ഓര്‍മമരങ്ങളാണ് വീടിനുചുറ്റുമുള്ളത്.

കാവ് പരിപാലനത്തിനൊപ്പം ഗോക്കളെ മേയ്‌ക്കുന്നതും അസിം തന്നെ. പശുക്കളെ കറക്കുന്നതും നൂറോളം വീടുകളില്‍ പാല്‍ എത്തിക്കുന്നതും ഈ എഴുത്തുകാരന്റെ ദിനചര്യയില്‍പ്പെടുന്നു. ആന്‍സിയാണ് ഭാര്യ. ഗ്രീഷ്മ, അന്നമ്മ, റംസ എന്നിവരാണ് മക്കള്‍.

ശിവാകൈലാസ്

Tags: കഥCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.