Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

കാശ്മീരില്‍ വിജയ് കുമാറിന്റെ നേതൃത്വത്തില്‍ ഭീകരവേട്ട; നാല് മാസത്തിനിടെ സൈന്യം വകവരുത്തിയത് നാല് ഭീകര കമാന്‍ഡര്‍മാരെ; താഴ്‌വര ശാന്തം

ചരിത്രത്തിലാദ്യമായി നാല് സുപ്രധാന ഭീകരസംഘടനകളിലെ തലവന്മാരെ ഒരുമിച്ച് കൊലപ്പെടുത്തിയ സുരക്ഷാ സേനയെ അദ്ദേഹം അഭിനന്ദിച്ചു. ഭീകരത്തലവന്മാരുടെ മരണം സംഘടനകളെ വലിയതോതില്‍ ബാധിക്കുമെന്നും വിജയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വിജയ് കുമാര്‍ കാശ്മീര്‍ ഐജിയായതോടെയാണ് ഭീകരവേട്ട ശക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 01:32 pm IST
in Defence

ശ്രീനഗര്‍: കശ്മീരില്‍ നാല് മാസത്തിനിടെ സുരക്ഷാ സൈന്യം വകവരുത്തിയത് നാല് കൊടുംഭീകരരെ. ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അന്‍സാര്‍ ഗസ്‌വതുള്‍ ഹിന്ദ് എന്നീ ഭീകര സംഘടനകളുടെ തലവന്മാരായ നാല് പേരെയാണ് വകവരുത്തിയതെന്ന് കശ്മീര്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായി നാല് സുപ്രധാന ഭീകരസംഘടനകളിലെ തലവന്മാരെ ഒരുമിച്ച് കൊലപ്പെടുത്തിയ സുരക്ഷാ സേനയെ അദ്ദേഹം അഭിനന്ദിച്ചു. ഭീകരത്തലവന്മാരുടെ മരണം സംഘടനകളെ വലിയതോതില്‍ ബാധിക്കുമെന്നും വിജയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വിജയ് കുമാര്‍ കാശ്മീര്‍ ഐജിയായതോടെയാണ് ഭീകരവേട്ട ശക്തമാക്കിയത്.  

അതേസമയം, പാക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങള്‍ ഭീകരരെക്കൊണ്ട് നിറഞ്ഞെന്നും മിസൈല്‍ വിക്ഷേപണത്തിന് പതിനഞ്ചോളം ലോഞ്ച്പാഡുകള്‍ തയാറാക്കിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി.  ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത് വര്‍ധിക്കുമെന്നും വാര്‍ത്താഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ലെഫ്. ജനറല്‍ ബി.എസ്. രാജു മുന്നറിയിപ്പ് നല്‍കി.  

ഭീകരരെ ഒന്നടങ്കം തുടച്ചു നീക്കിയതോടെ കശ്മീര്‍ താഴ്വരയില്‍ ഭീകരതയുടെ നടുവൊടിഞ്ഞു.  കൊല്ലപ്പെട്ട ഭീകരരുടെ നഷ്ടം നികത്താന്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ കൂടുതല്‍ പേര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയേക്കും. കശ്മീര്‍ ജനത ഇപ്പോഴനുഭവിക്കുന്ന സമാധാനം പാക്കിസ്ഥാന് തീരെ  ദഹിക്കുന്നില്ല.

30 വര്‍ഷമായി ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് പാക്‌സൈന്യത്തിന്റെ സഹായമുണ്ടായിരുന്നു. ഭീകരരെ സഹായിക്കാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പോലും ലംഘിച്ച് പലപ്പോഴും അവര്‍ നമ്മുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അത്തരം വെടിവയ്‌പ്പുകള്‍ക്ക് നമ്മുടെ മറുപടി ദ്രുതവും ശക്തവുമായപ്പോള്‍ പാക് പദ്ധതികള്‍  പാളിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.  അതിര്‍ത്തിയില്‍ ബ്രിഗേഡ് കമാന്‍ഡറായിരുന്ന ലഫ്. ജനറല്‍ രാജു, ദക്ഷിണ കശ്മീര്‍ മേഖലയിലെ സൈന്യത്തിന്റെ ഭീകരവിരുദ്ധ സംഘമായ വിക്ടര്‍ ഫോഴ്സ് തലവനുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.