Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടച്ചിരിപ്പില്‍ ഒരു ബാല്യകാലം

പുസ്തകവായന, വായിച്ചത് കുട്ടികള്‍ക്ക് പാടാന്‍ പാകത്തിന് കവിതയാക്കുക... എന്റെ ഉള്ളിലിരിപ്പ് ദിനങ്ങള്‍ക്ക് കുട്ടിക്കാലത്തിന്റെ ഉന്മേഷമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 12:19 pm IST
in Kerala
മണി കെ ചെന്താപ്പൂര്‌

മണി കെ ചെന്താപ്പൂര്‌

ബാലഗോകുലം ജില്ലാ രക്ഷാധികാരിയും ബാലസാഹിത്യകാരനുമായ മണി കെ. ചെന്താപ്പൂരിന്റെ കുറിപ്പ്

കുറുങ്കവിതകളോടുള്ള പ്രണയം…. കുട്ടിക്കാലത്തെ കൂട്ടിന് വിളിക്കുന്ന കൗതുകം…. കപീഷും ഡിങ്കനും മായാവിയുമൊക്കെ വായിച്ചും പകര്‍ന്നും…. അങ്ങനെയുമൊരു കാലം….  

പുസ്തകവായന, വായിച്ചത് കുട്ടികള്‍ക്ക് പാടാന്‍ പാകത്തിന് കവിതയാക്കുക… എന്റെ ഉള്ളിലിരിപ്പ് ദിനങ്ങള്‍ക്ക് കുട്ടിക്കാലത്തിന്റെ ഉന്മേഷമുണ്ട്.  

ശുദ്ധികലശമാണ് എനിക്ക് ലോക്ക് ഡൗണ്‍. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കുകയാണല്ലോ പ്രജയുടെ കടമ. പുറത്തിറങ്ങിയിട്ട് പത്ത് ദിവസമായി. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഭരണാധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നത് പൗരധര്‍മ്മമാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ ഓരോ വ്യക്തിയിലൂടെയും പരിരക്ഷിക്കപ്പെടണം. ലോക്ഡൗണ്‍ കാലാവധി വരെ പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചത് അങ്ങനെയാണ്. ഈ കാലയളവ് എങ്ങനെ വിനിയോഗിക്കാം എന്നായിരുന്നു ആലോചിച്ചത്.  

ആദ്യം പൊടിയടിച്ചു കിടന്ന പഴയ വീടിനെ ശുദ്ധമാക്കി. പുസ്തകോത്സവങ്ങള്‍ക്കും മറ്റുമായി കെട്ടിക്കിടന്ന പുസ്തകങ്ങള്‍ എല്ലാം പൊടിയടിച്ചു  

വൃത്തിയാക്കി അടുക്കി വച്ചു. കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ മക്കള്‍ക്ക് അവധിക്കാല വായനയ്‌ക്കായി മാറ്റിവെച്ചു. 1985 മുതലുള്ള ബാലമാസികകളായ, ഇപ്പോഴത്തെ തലമുറയ്‌ക്ക് പരിചയമില്ലാത്ത പൂമ്പാറ്റ, കാട്ടുമൈന, ബാലമംഗളം പിന്നെ, ബാലരമ, ബാലഭൂമി, ബാലഗോകുലം പ്രസിദ്ധീകരണമായ മയില്‍പ്പീലി തുടങ്ങിയ ബാലമാസികകള്‍ വീണ്ടും അടുക്കിക്കെട്ടുകയും മകള്‍ക്ക് അധികവായനയ്‌ക്കായി എടുത്ത് വയ്‌ക്കുകയും ചെയ്തു.

അതോടൊപ്പം പഴയ ലിറ്റില്‍ മാസികകള്‍, ആയിരക്കണക്കിന് കത്തുകള്‍ ഒക്കെയും പുനഃക്രമീകരിച്ചു. പിന്നെ ചെറിയ രീതിയില്‍ കൃഷിപ്പണികള്‍…. ചെടികള്‍, പയര്‍, വാഴ… അങ്ങനെയങ്ങനെ….  

പുസ്തകവായന പണ്ടേ ഹരമാണ്. അടച്ചിരുപ്പിന്റെ നാളുകളില്‍ കൂട്ട് പുസ്തകങ്ങളാണ്. കുറേ പുസ്തകങ്ങള്‍ വായിച്ചു. ടോള്‍സ്റ്റോയികഥകളില്‍ കുട്ടികള്‍ക്ക് ഇണങ്ങുന്ന കുറേ കഥകള്‍ കവിതകളാക്കി രൂപപ്പെടുത്തി.  

‘കുട്ടിക്കവിതകളുടെ രചനാരഹസ്യം’ എന്നൊരു പുസ്തകത്തിന്റെ എഴുത്തിനും തുടക്കമിട്ടു. ബന്ധങ്ങള്‍ക്കിടയില്‍ കൂടുതല്‍ ദൃഢത കൈവന്നു. നിരവധി പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലുംം ജീവിതം ഏറ്റവും ലളിതമായി രൂപപ്പെടുത്തിയത് മൂലം വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കാതെ കടന്നുപോയിട്ടുണ്ട്. എത്രത്തോളം നിങ്ങള്‍ ലളിതമായി ജീവിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ സുരക്ഷിതനും ആരോഗ്യവാനും ആയിരിക്കുമെന്ന ആശയമാണ് കൊറോണക്കാലത്തെ എന്റെ കരുതല്‍.

Tags: പുസ്തകംലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.