Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യ വനപര്‍വ്വം ഉദ്ഘാടനം ഇന്ന് മാടമ്പ് മനയില്‍

ഇന്ന് മുതല്‍ ജൂലൈ 12 വരെ കേരളത്തിലെ എല്ലാ യൂണിറ്റുകളും പരിപാടികള്‍ സംഘടിപ്പിക്കും. മരം നട്ടുപിടിപ്പിക്കല്‍, ഓണ്‍ലൈന്‍ സെമിനാറുകള്‍, വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍, കവിസദസ്സുകള്‍, പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ 160 ഓളം യൂണിറ്റുകളിലായി നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 11:57 am IST
in Kerala

കോഴിക്കോട്: തപസ്യ കലാ സാഹിത്യ വേദിയുടെ വനപര്‍വ്വം-‘ 2020 പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് തൃശൂരിലെ മാടമ്പ് മനയില്‍ നടക്കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്ലാവ് ജയന്‍ തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ മാടമ്പ് കുഞ്ഞുക്കുട്ടന് പ്ലാവിന്‍ തൈ നല്‍കി ഇരുവരും ഒരുമിച്ച് മാടമ്പ് ഇല്ലത്ത് പ്ലാവിന്‍ തൈ നട്ട് വനപര്‍വ്വം ഉദ്ഘാടനം ചെയ്യും.

ഇന്ന് മുതല്‍ ജൂലൈ 12 വരെ കേരളത്തിലെ എല്ലാ യൂണിറ്റുകളും പരിപാടികള്‍ സംഘടിപ്പിക്കും. മരം നട്ടുപിടിപ്പിക്കല്‍, ഓണ്‍ലൈന്‍ സെമിനാറുകള്‍, വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍, കവിസദസ്സുകള്‍, പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ 160 ഓളം യൂണിറ്റുകളിലായി നടക്കും. പ്രൊഫ.പി.ജി. ഹരിദാസ്, പി. ഉണ്ണികൃഷ്ണന്‍, കെ. ലക്ഷ്മി നാരായണന്‍, സി. രജിത് കുമാര്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷണന്‍, കല്ലറ അജയന്‍, കെ.പി. രവീന്ദ്രന്‍, യു.പി. സന്തോഷ്, മുരളി പാറപ്പുറം, കെ. സതീഷ് ബാബു, ഇ.എം. ഹരി, പി.ജി. ഗോപാലകൃഷ്ണന്‍, കെ.ടി. രാമചന്ദ്രന്‍, ജി.എം. മഹേഷ്, ശിവകുമാര്‍ അമൃതകല, പി.ജി. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.  

Tags: തപസ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ് പതിറ്റാണ്ടിലേറെ മലയാളിയുടെ സൗന്ദര്യബോധത്തെ പുതുക്കിപ്പണിത രേഖാചിത്രകാരന്‍: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ച് തപസ്യ കലാസാഹിത്യവേദി

Parivar

തപസ്യ വാര്‍ഷികോത്സവത്തിന് നാളെ തുടക്കം; ദ്വിദിന പരിപാടി നടക്കുക പാലക്കാട് ധോണി ലീഡ് കോളജില്‍

Kerala

സ്‌കൂള്‍ കലോത്സവം കുട്ടികളുടേതാണ്; മേളയുടെ നിറംകെടുത്തുന്ന വിവാദങ്ങളും മത-രാഷ്‌ട്രീയ താത്പര്യങ്ങളും ഒഴിവാക്കണം: തപസ്യ കലാസാഹിത്യ വേദി

Kerala

തപസ്യ വാര്‍ഷികോത്സവം ആലുവയില്‍; അടുത്ത മാസം നടക്കുന്ന പരിപാടി പദ്മഭൂഷണ്‍ ഡോ.പദ്മ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും

ജില്ലാസമ്മേളന ഉദ്ഘാടനം ഡോ. വി.സുജാത നിര്‍വഹിക്കുന്നു
Kollam

സാംസ്‌കാരിക നായകര്‍ സാമൂഹ്യകടമകള്‍ മറക്കരുത്: തപസ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.