Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുംബൈ കോവിഡുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന നഗരമായി, ഒരു എന്‍.95 മാസ്‌ക് ഒരാഴ്ച തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വന്നു

ഒരു എന്‍.95 മാസ്‌ക് ഒരാഴ്ച തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വന്നു. കൂടെ പ്രവര്‍ത്തിച്ച നിരവധി ഡോക്ടര്‍മാര്‍ കോവിഡ് പോസിറ്റീവായി എന്നത് നടുക്കുന്നതായിരുന്നു.'' മുംബൈ ലോകമാന്യ തിലക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ വാണി വാസുദേവന്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 11:57 am IST
in Kerala
ഡോ. വാണി വാസുദേവന്‍

ഡോ. വാണി വാസുദേവന്‍

കോഴിക്കോട്: ”മുംബൈ നഗരം കോവിഡ് രോഗവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു. രോഗവുമൊത്ത് മുന്നോട്ട് പോവുകയെന്ന നിലയിലാണ് കാര്യങ്ങള്‍. തുടക്കത്തില്‍ സ്ഥിതി ഏറെ ഭീകരമായിരുന്നു. ഡോക്ടര്‍മാരടക്കമുളള ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പോലും വേണ്ട രീതിയിലുള്ള സുരക്ഷാ സംവിധാനമൊരുക്കാനായില്ല. ഒരു എന്‍.95 മാസ്‌ക് ഒരാഴ്ച തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വന്നു. കൂടെ പ്രവര്‍ത്തിച്ച നിരവധി ഡോക്ടര്‍മാര്‍ കോവിഡ് പോസിറ്റീവായി എന്നത് നടുക്കുന്നതായിരുന്നു.” മുംബൈ ലോകമാന്യ തിലക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ വാണി വാസുദേവന്‍ പറയുന്നു. മലപ്പുറത്തെ പുലാമന്തോള്‍ സ്വദേശിനിയായ വാണി  കഴിഞ്ഞ മുന്ന് വര്‍ഷമായി ഇവിടെ പി.ജി അനസ്‌തേഷ്യവിദ്യാര്‍ത്ഥിയാണ്. പഠനത്തോടൊപ്പം ആശുപത്രിയില്‍ ഫീവര്‍ ക്ലിനിക്കിലും കോവിഡ് ഐസിയുവിലും സേവനമനുഷ്ടിക്കുന്നുണ്ട്.

കോവിഡ് രോഗം വ്യാപിച്ച ധാരാവികോളനിക്കടുത്താണ് ആശുപത്രി. ഇവിടെ എട്ടു വാര്‍ഡുകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്, ഒരു ഐസിയുവും. കൂടെ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്കടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരെ ചികിത്സിച്ച ഡോക്ടര്‍മാരെ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് രോഗം ബാധിച്ചത് തിരിച്ചറിഞ്ഞത്. പലര്‍ക്കും ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലോക്ഡൗണ്‍ തുടക്കത്തില്‍ ഫലപ്രദമായിരുന്നെങ്കിലും പിന്നീട് ജനങ്ങള്‍ അത് അനുസരിച്ചില്ല. സ്വന്തമായി വാഹനങ്ങളുള്ളവര്‍ നഗരത്തില്‍ നിറഞ്ഞു. മെട്രോ നഗരമായതിനാല്‍ രോഗ ചികിത്സയ്‌ക്കുള്ള സൗകര്യങ്ങള്‍ കൂടുതലുണ്ട്. എന്നാല്‍  ജനസാന്ദ്രത രോഗ വ്യാപനത്തിന് കാരണമായി. ഒ.പിയിലുള്ള തിരക്ക് സെക്യൂരിറ്റി ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്നതായിരുന്നില്ല.  രോഗം ഗുരുതരമായാല്‍ വെന്റിലേറ്റര്‍ സൗകര്യം പോലും ലഭിക്കില്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു  പ്രവേശനം നല്‍കിയത്. മണിക്കൂറുകളോളം കാഷ്വാലിറ്റിയിലും നൂറുകണക്കിന് ആളുകള്‍ കാത്തു നില്‍ക്കുന്ന അവസ്ഥയുണ്ടായിരുന്നു.  ഇപ്പോഴും രോഗം നിയന്ത്രണവിധേയമായി എന്ന് പറഞ്ഞു കൂടാ. എന്നാല്‍ തുടക്കത്തില്‍ നിന്ന് സ്ഥിതി ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു.

രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. ആവശ്യത്തിന് പിപിഇ കിറ്റുകളും വ്യക്തിഗത സുരക്ഷാ സംവിധാനങ്ങളും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ സജീവമായി രോഗ പ്രതിരോധ രംഗത്തുണ്ടെന്നതാണ് ആശ്വാസമുണ്ടാകുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ താജ് ഹോട്ടല്‍ ഗ്രൂപ്പാണ് മുംബൈ മുന്‍സിപ്പാലിറ്റിയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ക്ക് രണ്ടു നേരവും ഭക്ഷണം നല്‍കുന്നത്. മലയാളികളായ ഒമ്പത് പേര്‍ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് പോസിറ്റീവായവരുടെ ശസ്ത്രക്രിയയടക്കം ആശുപത്രിയില്‍ നിര്‍വ്വഹിക്കുന്നു. അനസ്‌തേഷ്യവിഭാഗത്തിലായതുകൊണ്ട് ഐസിയുവിലും വാണി  സേവനമനുഷ്ഠിക്കുന്നു. രണ്ടാഴ്ച മുംബൈയിലെ കോവിഡ് ഹോസ്പിറ്റലിലും സേവനം അനുഷ്ഠിച്ചിരുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഉപരിപഠനത്തിന് മുംബൈ ലോകമാന്യ തിലക് മെഡിക്കല്‍ കോളജില്‍ ചേര്‍ന്നത്. സഹോദരന്‍ വരുണ്‍ വാസുദേവന്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് തയ്യാറെടുക്കുന്നു.പുലാമന്തോളിലെ ഡോ. വാസുദേവന്‍, ഡോ. തുളസി ദമ്പതികളുടെ മകളാണ് ഡോ. വാണി വാസുദേവന്‍

Tags: മുംബൈcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.