Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

സഞ്ചാരികളില്ല: ആയുർവേദ മേഖല പ്രതിസന്ധിയില്‍,​ കൊറോണയില്‍ ടൂറിസം മേഖല നിശ്ചലം

കൊവിഡ് കാരണം ടൂറിസം മേഖല ഇപ്പോഴും നിശ്ചലമാണ്. വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഈ വർഷം കാര്യമായി ടൂറിസ്റ്റുകളെത്തുമെന്നു തോന്നുന്നില്ല. ആയുർവേദ ആചാര്യന്മാരുടെ മേൽനോട്ടത്തിൽ നടത്തുന്ന സുഖചികിത്സ വർഷം മുഴുവനും നവോന്മേഷവും പ്രസരിപ്പും സൗന്ദര്യവും പ്രദാനം ചെയ്യുന്നതിനാലാണ് സഞ്ചാരികൾ കൂടുതൽ എത്തിയിരുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 11:30 am IST
in Health

തിരുവല്ല:  കോവിഡ്-19 മൂലം ആയുർവേദ മേഖല പ്രതിസന്ധിയിലാണ്. ഇതു കാരണം ഈ മേഖലയിലുള്ള പലരും ബുദ്ധിമുട്ടിലാണ്. സാമൂഹ്യ അകലം പാലിച്ച് എങ്ങനെ തിരുമും എന്നാണ് ആയുർവേദ മേഖലുമായി ബന്ധപ്പെട്ടവരുടെ ചോദ്യം. എല്ലാ വർഷവും മഴക്കാലത്ത് കേരളത്തിൽ വിനോദ സഞ്ചാരികൾ പ്രധാനമായും എത്തുന്നത് ആയുർവേദ വിധി പ്രകാരമുള്ള സുഖചികിത്സയ്‌ക്കായാണ്. 

കൊവിഡ് രോഗ നിയന്ത്രണത്തിന്റെ ഭാഗമായി മറ്റൊരാളുമാതി അടുത്തിടപെടാൻ കഴിയില്ല. ഉഴിച്ചിലോ പിഴിച്ചിലോ നടത്തണമെങ്കിൽ അടുത്തിടപഴകണം. സാമൂഹ്യ അകലം പാലിക്കുക ബുദ്ധിമുട്ടാണ്. ചികിത്സകൻ കൊവിഡിനെ പ്രതിരോധിക്കുന്ന പിപിഇ കിറ്റ് ധരിച്ചാലും ഗ്ലൗസിട്ട കൈയാൽ തിരുമാൻ കഴിയില്ല. അമർത്തിയുള്ള സ്പർശനമാണ് തിരുമിൽ പ്രധാനം. ശരീര ഭാഗത്തെ പേശികളും ഞരമ്പുമൊക്കെ കുഴമ്പോ എണ്ണയോ ഇട്ടു തിരുമേണ്ടത് വിരലുകൾ അമർത്തിയാണ്.

ശരീരം മുഴുവൽ പല തവണ വിരലുകൾ അമർത്തി ഓടിക്കണം. ഗ്ലൗസിട്ടാൽ ഇത് ശരിയാകില്ലെന്ന് പഞ്ചകർമ ചികിത്സകർ പറയുന്നു.കൊവിഡ് കാരണം ടൂറിസം മേഖല ഇപ്പോഴും നിശ്ചലമാണ്. വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഈ വർഷം കാര്യമായി ടൂറിസ്റ്റുകളെത്തുമെന്നു തോന്നുന്നില്ല.സുഖചികിത്സയുടെ ഭാഗമായി പിഴിച്ചിൽ, ധാര, ഉഴിച്ചൽ, കിഴി, ശിരോവസ്തി തുടങ്ങിയ ചികിത്സകളും ചെയ്തുവരാറുണ്ട്. കമഴ്‌ത്തിയും മലർത്തിയും കിടത്തി ശിരസുമുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ നടത്തുന്ന ചികിത്സ ശാരീരിക അകലം പാലിച്ച് നടത്താൻ കഴിയുമോ എന്നറിയില്ല. 

സുഖചികിത്സയുടെ പ്രാധാന്യം അനുഭവ സമ്പത്തുള്ള ആയുർവേദ ആചാര്യന്മാരുടെ മേൽനോട്ടത്തിൽ നടത്തുന്ന സുഖചികിത്സ വർഷം മുഴുവനും നവോന്മേഷവും പ്രസരിപ്പും സൗന്ദര്യവും പ്രദാനം ചെയ്യുന്നതിനാലാണ് സഞ്ചാരികൾക്ക് താത്പര്യമേറിയത്. ഋതുക്കൾ മാറിവരുമ്പോൾ കാലാവസ്ഥയുടെ മാറ്റങ്ങൾക്ക് അനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങൾ തടയാൻ ഓരോ ഋതുസന്ധിയിലും ഋതുചര്യ ഉപദേശിക്കുന്നു. ഇതിൽ നിന്നാണ് സുഖചികിത്സ എന്ന ആശയത്തിന്റെ ഉത്ഭവം.

Tags: ayurvedaTreatment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സ്വകാര്യ ആശുപത്രിയിലും ചികിത്സാപ്പിഴവ്; ശസ്ത്രക്രിയയ്‌ക്ക് ശേഷം തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം CSI മിഷൻ ആശുപത്രിക്കെതിരെ പരാതി

Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Kerala

വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെ നിസാരവത്കരിച്ച് എം സ്വരാജ്

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.