കോഴിക്കോട്: ഭാരതീയ വ്യാപാരി വ്യവസായി സംഘ് കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. യോഗം കൃഷ്ണാനന്ദ കമ്മത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ. പി. വസന്തരാജ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സഹ കാര്യവാഹ് കെ. ഗോപി, വ്യാപാരി വ്യവസായി സംഘ് സംസ്ഥാന സെക്രട്ടറി പി.ആര്. ഗുരുസാമി എന്നിവര്‍ പങ്കെടുത്തു.
ഭാരവാഹികളായി എന്‍.ഇ. ബാലകൃഷ്ണ മാരാര്‍ (പ്രസിഡന്റ്), ശശി ഓമശ്ശേരി, സന്തോഷ് (വൈസ് പ്രസിഡന്റ്) കെ.വി. വത്സകുമാര്‍ (ജോയിന്റ് സെക്രട്ടറി), ഗോപിനാഥ് കൊയിലാണ്ടി, ടി.വി. ശ്രീധരന്, സുഷാ സജിത്ത് (സെക്രട്ടറിമാര്‍) സന്തോഷ് കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: