Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാഴല്ല രാജേശ്വരി ടീച്ചര്‍ക്ക് ഒന്നും

ലോക്ക്ഡൗണ്‍ കാലം കലയ്‌ക്ക് വേണ്ടി മാറ്റുകയായിരുന്നു ബിജെപി ജില്ലാ വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമൊക്കെയായ രാജേശ്വരി രാജേന്ദ്രന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 02:37 pm IST
in Kerala
രാജേശ്വരി രാജേന്ദ്രന്‍ അലങ്കാര വസ്തുക്കള്‍ക്കൊപ്പം

രാജേശ്വരി രാജേന്ദ്രന്‍ അലങ്കാര വസ്തുക്കള്‍ക്കൊപ്പം

കൊട്ടാരക്കര: തിരക്കിട്ട അദ്ധ്യാപനജീവിതം പിന്നിട്ടു. നിന്ന് തിരിയാന്‍ സമയമില്ലാത്തവണ്ണം രാഷ്‌ട്രീയവും പൊതുകാര്യങ്ങളും. അതിനിടയിലും കലയ്‌ക്ക് അവധി നല്‍കുന്നില്ല രാജേശ്വരിടീച്ചര്‍. ലോക്ക്ഡൗണ്‍ കാലം കലയ്‌ക്ക് വേണ്ടി മാറ്റുകയായിരുന്നു ബിജെപി ജില്ലാ വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമൊക്കെയായ രാജേശ്വരി രാജേന്ദ്രന്‍.

വെളിയം ടിവിടിഎം എച്ച്എസിലെ മുന്‍ മലയാളം അധ്യാപികയായ രാജേശ്വരി രാജേന്ദ്രന് കഥാപ്രസംഗവും മോണോ ആക്ടും കവിതയുമൊക്കെ നേരത്തെ പാകമാണ്. എന്നാല്‍ പെയിന്റിങും വരയുമൊക്കെ ലോക്ക് ഡൗണ്‍ കാലത്തിന്റെ സംഭാവനയാണ്. സഹോദരന്റെ മകന്റെ പ്രേരണയില്‍ ഒരു കുപ്പിയില്‍  ചെറുതായി കുറച്ച് അക്രിലിക് പെയിന്റ് വാങ്ങി ഡിസൈന്‍ ചെയ്ത് തുടങ്ങിയതാണ്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനം കൂടിയായപ്പോള്‍ പാഴ്‌വസ്തുക്കളും കുപ്പികളും രാജേശ്വരി ടീച്ചറിന്റെ കരവിരുതില്‍ അലങ്കാരവസ്തുക്കളായി വീട്ടില്‍ ഇടം പിടിച്ചു തുടങ്ങി.

പ്രഭാതസവാരിക്കിടെ കുപ്പികളും മറ്റും ശേഖരിച്ച് അലങ്കാര നിര്‍മിതി തുടര്‍ന്നു. ഇന്നിപ്പോള്‍ തൊണ്ണൂറിലധികം ഡിസൈനുകള്‍ ഒരുക്കി കഴിഞ്ഞു. കുപ്പിയും നൂലും പേപ്പറും ചണവും അരിയും മത്തനുള്‍പ്പടെയുള്ള പച്ചക്കറി വിത്തും മുട്ടത്തോടും മഞ്ചാടിക്കുരുവും സേഫ്റ്റിപിന്നും ബട്ടണും സ്‌ക്രൂവും കുപ്പിയും താക്കോലും പഴയ ഫ്ളാസ്‌കുമൊക്കെ പുതിയ ഡിസൈനുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

അലങ്കാര നിര്‍മ്മാണത്തിനിരുന്നാല്‍ ടീച്ചര്‍ക്കൊപ്പം കൊച്ചുമക്കളായ ലക്ഷ്മിയും നിരഞ്ജനും ചേരും സഹായികളായി. ലോക്ക് ഡൗണിലെ ഈ തിരിച്ചറിവ് ചിത്രകലയിലേക്കും പെയിന്റിങ്ങിലേക്കും തുടരാനാണ് ടീച്ചറിന്റ ആഗ്രഹം. ഗുരുശ്രേഷ്ഠ, ഗുരുവന്ദനം തുടങ്ങി മികച്ച അധ്യാപികയ്‌ക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ 28 വര്‍ഷത്തെ അധ്യാപന ജീവിതത്തിനിടയില്‍ രാജേശ്വരിയെ തേടിയെത്തിയിട്ടുണ്ട്. ഇടവേളകള്‍ പൂന്തോട്ട പരിപാലനത്തിലും ജൈവ കൃഷിയിലും വ്യാപൃതയാണ് രാജേശ്വരി രാജേന്ദ്രന്‍.

രമേശ് അവണൂര്‍

Tags: Artteacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം: കേസെടുത്തതോടെ അദ്ധ്യാപകന്‍ ഒളിവില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.